Image

കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Published on 01 November, 2020
കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
* വൈറ്റമിന്‍ സി, ഡി, ബി കോംപ്ലക്‌സ് എന്നിവ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കണം. പഴവര്‍ഗങ്ങള്‍ കഴിക്കാം.
* ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണം കഴിക്കാം
*  വറുത്തും കൂടുതല്‍ എണ്ണ അടങ്ങിയതും കൊഴുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കണം
* വീടിനകത്തു ചെറിയ വ്യായാമങ്ങള്‍ ചെയ്യാം
*  ധാരാളം വെള്ളം കുടിക്കുക
*  8 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക
* പള്‍സ് ഓക്‌സിമീറ്ററില്‍ പരിശോധന നടത്തുമ്പോള്‍ ലെവല്‍ 95ല്‍ താഴെ പോകുകയാണെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം.
*  പനി, വയറിളക്കം, കടുത്ത ക്ഷീണം എന്നിവയുണ്ടെങ്കിലും ആരോഗ്യ വകുപ്പ് അധികൃതര്‍ ഫോണില്‍ വിളിക്കുമ്പോള്‍ അറിയിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക