Image

ഇമ്മിഗ്രേഷൻ പ്രതീക്ഷകൾ (അമേരിക്കൻ തരികിട-76)

Published on 10 December, 2020
ഇമ്മിഗ്രേഷൻ   പ്രതീക്ഷകൾ (അമേരിക്കൻ തരികിട-76)
Join WhatsApp News
MAGA- വിഡ്ഢികൾ 2020-12-10 23:56:41
ചൈനയിൽ ഉണ്ടാക്കിയ ചുവന്ന തൊപ്പിയിൽ MAGA എന്ന് എഴുതിയാൽ അത് രാജ്യസ്നേഹം ആണെന്നും അതുവഴി അമേരിക്ക ഗ്രെയിറ്റ് ആകുമൊന്നും കരുതുന്ന വിഡ്ഢികൾ ഉള്ളിടത്തോളം കാലം ഒരിക്കലും ഇ രാജ്യം ഗ്രെയിറ്റ് ആവുകയില്ല - ചാണക്യൻ
DemocRats 2020-12-11 00:52:09
രാജ്യ താല്പര്യം ബലികഴിച്ച് ചൈനയുടടെ വ്യാപാര താല്പര്യത്തിനുവേണ്ടി നിലകൊണ്ട് പ്രത്യുപകാരമായി അമേരിക്കൻ ബിനീഷ് കോടിയേരിക്ക് നേട്ടം ഉണ്ടാകുമ്പോൾ MAGA ആകമെന്നാണ് ഇവിടെ ചില ഡെമോക് -റാററുകൾ കരുതുന്നത്.
CHANAKAN 2020-12-11 03:21:06
ചാണകൻ എഴുതിയതു വളരെ സത്യം തന്നെ. പേര് പോലെ തലയിലും ചാണകമാ.വീട്ടുകാരെയും, നാട്ടുകാരെയും വിട്ടിട്ട് ഇവിടെ വന്നിരിക്കുന്നത് ഈ രാജ്യം ഗ്രേറ്റ് അല്ലാത്തതുകൊണ്ടാണല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക