Image

പള്ളി വാങ്ങൽ പ്രാന്ത് (അമേരിക്കൻ തരികിട-81)

Published on 17 December, 2020
പള്ളി വാങ്ങൽ  പ്രാന്ത് (അമേരിക്കൻ തരികിട-81)
Join WhatsApp News
പള്ളിവാങ്ങൽ ഭ്രാന്ത്- ഹാ! ഹാ!. 2020-12-17 01:48:01
തരികിട # 81 പള്ളിവാങ്ങൽ ഭ്രാന്ത്- ഹാ! ഹാ!. ഡമോക്രാറ്റുകൾ വന്നാലും റിപ്പപ്ലിക്കൻസ് വന്നാലും നമുക്ക്‌ വലിയ പ്രശ്‍നം ഇല്ല എന്നതിനോട് യോജിക്കാൻ സാധിക്കുന്നില്ല. റിപ്പപ്ലിക്കൻ പാർട്ടിയെ ട്രംപിസം ഹൈജാക്ക് ചെയ്തു, വർണ്ണ, വംശീയ വിദ്വേഷം പുലർത്തുന്ന ഇവർ നമ്മുടെ കുട്ടികൾക്ക് ഭീഷണിയാണ്. പ്രൗഡബോയിസ് മുതലായ തീവ്രവാദികൾ നമുക്ക് ഭീഷണിയല്ല എന്നാണോ താങ്കൾ വിവക്ഷിക്കുന്നത്? ഐസ്ക്രീമിനുവേണ്ടി കരയുന്ന കുട്ടികളെപ്പോലെ ഓരോ ജന വിഭാഗങ്ങളും ഡിമാൻഡുകൾ വച്ച് കീറ്റുവാൻ തുടങ്ങിയാൽ അത് പ്രായോഗികം അല്ല. ഇനിയും ഐസ് ക്രീം കിട്ടിയാൽ തന്നെ എനിക്ക് ഇത്തരം അല്ല വേണ്ടത് കോൽ ഐസ് ക്രീം വേണം എന്ന് ബെർണി, ഒക്കാസിയോ എന്നിവരെപ്പോലെയുള്ളവർ ഡിമാൻഡ് വെക്കും. രാജ്യം നിങ്ങൾക്ക് എന്ത് ചെയിതു എന്നത് അല്ല, രാജ്യത്തിനുവേണ്ടി നിങ്ങൾക്ക് എന്ത് ചെയ്യുവാൻ സാധിക്കും എന്നുള്ള ഒബാമയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ഇന്ത്യയിലെ കോൺഗ്രസ്സ് പാർട്ടി - ഇൻദ്ര ഗാന്ധിക്ക്‌ ശേഷം കുടുംബ വാഴ്ച്ചയിൽ നിന്നും വേർപിരിയണമായിരുന്നു. എന്തിനും 'റാൻ' മൂളുന്ന കോൺഗ്രസ്സ് നേതാക്കൾ തന്നെയാണ് കോൺഗ്രസ്സിനെ നശിപ്പിച്ചത്. ട്രമ്പ്; രാഷ്ട്രീയ വിഡ്ഢിത്തരം തടക്കംമുതൽ കാണിച്ചു എങ്കിലും കോവിഡ് വന്നപ്പോൾ ശാസ്ത്രീയമായി വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു എങ്കിൽ ജയിക്കാൻ സാദ്യത ഉണ്ടായിരുന്നു. ട്രമ്പ് തന്നെയാണ് സ്വന്തം കുഴി തോണ്ടിയത്. പിണറായിയുടെ പേരിൽ ഇത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും, സ്വപ്ന; ഡെമോക്ലീസിൻറ്റെ വാള്പോലെ തലക്കു മുകളിൽ തൂങ്ങിയിട്ടും രാഷ്ട്രീയ നഷ്ട്ടങ്ങൾ കാര്യമായി ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. കേന്ദ്രം ഒരു രാഷ്ട്രീയ നാടകം കളിക്കുന്നുവോ! മണർകാട്ട് പള്ളി: പാത്രിയർക്കിസ്/ ഓർത്തഡോക്സ് കടിപിടി സങ്കീർണ്ണമായി. അതിനെപ്പറ്റി പറയുവാൻ അനേകം ഉണ്ട്. കേരളത്തിലെ ലോക്കൽ ഇലക്ഷനിൽ മത രാഷ്ട്രീയം നല്ല റോൾ വഹിച്ചു, എന്നാൽ, അസംബ്ലി, പാർലിമെൻറ്റ് തിരഞ്ഞെടുപ്പിൽ മത രാഷ്ട്രീയം എത്ര വിജയിക്കും എന്നത് കാത്തിരുന്ന് കാണാം. പള്ളിവാങ്ങൽ: ഒരു മണിപിറ്റ്‌ ആയി മാറി. പലരും, പ്രതേകിച്ചും സ്ത്രീകൾ ഓവർടൈം ചെയ്തു സെയിന്റ്റ് ...... പള്ളികൾ ഉണ്ടാക്കും, കുറെ കഴിയുമ്പോൾ വികാരി ലോക്കൽ കുട്ടി രാജാവായി അവരുടെ പേരിൽ പള്ളി അറിയപ്പെടുന്നു. കുറെ കഴിയുമ്പോൾ ഇവയിൽ ഒക്കെ ആര് വരും?. ഒരു കൗണ്ടിയിൽ ഒരു പള്ളി -നല്ല ഐഡിയ തന്നെ. പക്ഷെ സ്ഥാനമോഹികൾ ആയ കുട്ടി നേതാക്കൾക്ക് അത് ദഹിക്കില്ല. -andrew
Election Fraud -Real 2020-12-17 02:03:14
former Houston police officer is facing up to 20 years in prison for allegedly running an air conditioner repairman off the road and holding him at gunpoint after suspecting him of orchestrating a massive voter fraud scheme. Former Houston Police Capt. Mark Anthony Aguirre, 63, was arrested Tuesday for aggravated assault with a deadly weapon after prosecutors said he violently detained the man on Oct. 19. He apparently believed the repairman’s truck was transporting 750,000 fraudulent ballots, but no ballots were found. “He crossed the line from dirty politics to commission of a violent crime and we are lucky no one was killed,” Harris County District Attorney Kim Ogg said in a statement. “His alleged investigation was backward from the start — first alleging a crime had occurred and then trying to prove it happened.”
ഒരു മനസുഖം, അത്രേ ഒള്ളൂ. 2020-12-17 02:12:31
കേരളത്തിലെ സകലമാന തെരഞ്ഞെടുപ്പിനും ബീജേപീക്കാര്ടെ പടയൊരുക്കം കാണുമ്പോള് പാതിരാത്രിക്കൊക്കെ കാറുകൾക്ക് പൊറകേ കുരച്ചോണ്ട് പായുന്ന തെരുവ്‌ പട്ടികളെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ ആവോ? വണ്ടി കിട്ടില്ലെന്ന് പട്ടിക്കറിയാം, ഇനി അഥവാ കിട്ടിയാൽ എന്തോ ചെയ്യണമെന്ന് അതിന് ഒരു അന്തോം കുന്തോം ഒട്ടില്ല താനും. എന്നാലും ഒരു മനസുഖം, അത്രേ ഒള്ളൂ.
Bill Barr > behind Bars? 2020-12-17 10:34:54
Attorney General Bill Barr has “resigned” (or been fired), it’s important to note that while he broke numerous laws and needs to go to prison, many if not most of his criminal schemes ended up failing. One of his most notorious failures was when he tried and failed to install his own guy in charge of the SDNY. Now someone from that failed plot is also resigning. Bill Barr tried to force out Geoffrey Berman, the U.S. Attorney in charge of the SDNY, and replace him with Craig Carpenito, the U.S. Attorney in charge of New Jersey. We’ll never know precisely what Barr wanted Carpenito to do once he was in charge of the SDNY, but it was obviously corrupt, or else Barr wouldn’t have been pushing so hard to make the switch. Barr resigned to join his family & Craig Carpenito resigned this evening. That can’t possibly be a coincidence. Barr says he’s resigning to spend more time with his family. Is Carpenito also resigning to spend time with Barr’s family?
Anumol Peter, Kandathil. 2020-12-17 10:40:14
Alex Jones, the racist rowdy To Be Arrested For ‘Inciting Violence’ Against Biden. People are calling for the arrest of conspiracy theorist Alex Jones after calling for President-elect Joe Biden to be removed from office “one way or another” during a pro-Trump rally in Washington, D.C over the weekend. Remember! During the rally, Jones—who infamously claimed that the 2012 Sandy Hook Elementary School massacre was a hoax and believes the COVID-19 pandemic has been simulated to “track and trace and control people”—told supporters how he will never accept Biden as president while pushing anti-Semitic and QAnon-based conspiracy theories. He must be arrested and put in prison.
Secular India 2020-12-17 10:59:21
Modi grew up in remote Gujarat, with very little education. His knowledge of other regions of India, the people, different religions is very limited. From childhood, his brain is filled with RSS ideology. He will never come near the secular views of Nehru. India needs an Educated PM & Politicians. India needs to remain secular. India had no 'glorious past' as RSS claims. Without the British, India would have been in the dark ages with social laws & customs of stone age men. -andrew
ചെണ്ടകൊട്ടിയ ആത്മാവ് 2020-12-20 22:42:43
ഇത് പണ്ട് നടന്ന ഒരു സംഭവ കഥയാണ്. അമ്മയുടെ ചെറുപ്രായത്തിൽ നടന്ന ഈ കഥ ഒരിക്കൽ അമ്മ പറഞ്ഞതായി ഇപ്പഴുംഞാൻ ഓർക്കുന്നു. ഒരു ചെണ്ടയുടെ കഥ. അമ്മയുടെ വീട്ടിൽ ഒരു പഴയ ചെണ്ടയുണ്ടായിരുന്നു.ഇത് അമ്മയുടെ അപ്പൂപ്പൻ ഉപയോഗിച്ചിരുന്നതാണ്. അപ്പൂപ്പൻ ഒരു ചെറുകിട മന്ത്രവാദിയും ചാത്തൻ സേവയുമൊക്കെ ചെയ്യുന്ന ആളായിരുന്നു. ഈ ചെണ്ട അതിനു വേണ്ടി ഉപയോഗിച്ചിരുന്നതാണ്. അപ്പൂപ്പൻ്റ മരണശേഷം അപ്പൂപ്പൻ്റെ ചെണ്ടയും ഉടുക്കും വടിയും വീടിൻ്റെ തട്ടിൻ പുറത്ത് സൂഷിച്ചിരുന്നു. പഴയ കാലത്തെ വീടുകൾ സാധാരണ മൺകട്ടകൾ കൊണ്ട് കെട്ടിയാണ് പണിയാറ്.മുകൾ ഭാഗത്ത് മുളകീറി തട്ട് ഉണ്ടാക്കും. ഇവിടെ സാധനങ്ങളൊക്കെ എടുത്തു വയ്ക്കാറുണ്ട്. ഇവിടെയാണ് ഈ ചെണ്ടയും വച്ചിരുന്നത്. ഈ ചെണ്ടക്ക് ഒരു വശത്ത് മാത്രമേ തുകൽ പിടിപ്പിച്ചിട്ടുള്ളായിരുന്നു.മറു ഭാഗം തുറന്നിരിക്കും. ഒരു ദിവസം കുട്ടികൾ മാത്രം വീട്ടിലുണ്ടായിരുന്നപ്പോൾ ഈ ചെണ്ട അനങ്ങാനും ശബ്ദമുണ്ടാക്കാനും തുടങ്ങി. കുട്ടികൾക്ക് അത് കാതുകമായി തോന്നി. കുട്ടികൾ ഇത് അമ്മുമ്മ വന്നപ്പോൾ പറഞ്ഞു. അമ്മു മ ക്ക് സംശയമായി'. അമ്മുമ പറഞ്ഞു അപ്പച്ചൻ്റെ ആത്മാവ് വന്നതായിരിക്കും എന്ന്. പിറ്റെ ദിവസം ആ സമയം ആയപ്പോൾ ചെണ്ട അനങ്ങാനും കൊട്ടാനും തുടങ്ങി. കുട്ടികൾ നിലവിളിച്ച് വീടിന് പുറത്തുചാടി.. കാരണം ആത്മാവാണ് ചെണ്ടകൊട്ടുന്നത് എന്ന ധാരണ കുട്ടികളുെടെ മനസിൽ അമ്മുമ കോരിയിട്ടിട്ടുണ്ടാകണം. ആകെ ബഹളമായി 'കുട്ടികൾ പറഞ്ഞു ആത്മാവ് ചെണ്ടകൊട്ടുന്നു എന്ന്. പണ്ടൊക്കെ ആത്മാവ് എന്നു പറഞ്ഞാൽ ഭീതി കനിപ്പിക്കുന്ന വിഷയമായിരുന്നു. ഇന്ന് നമുക്ക് അത് കോമഡി.എന്നിരുന്നാലും ആരൊക്കെയോ കമ്പ് കൊണ്ടുവന്നു ചെണ്ട അനക്കി നോക്കി '' പെട്ടന്ന് ഒരു കോഴി പുറത്തുചാടി. മുട്ടയിടുവാൻ വേണ്ടി കോഴിചെണ്ടക്കകത്ത് കയറിയതാണ്. മുട്ട യിടുവാൻ കോഴി കട്ടിലിനടിയിലും തട്ടിന് പുറത്തും അലമാരിയിലൊക്കെ കയറുന്നത് കോഴിയുടെ സ്വഭാവമാണ്. ഈ കഥ ഞാൻ പറയാൻ കാരണം, ഇന്നത്തെ തലമുറ പഴയകാല അന്ത വിശ്വാസങ്ങൾ ഇന്നും തുടർന്നു പോവുന്നു. അവ ശരിയാണോ തെറ്റാണോ എന്ന് പരിശോദിക്കാറില്ല .ഈ മത അന്തവിശ്വാസങ്ങൾ പരിശോദിച്ചാൽ അവക്കുള്ളിലെ പൊള്ളത്തരങ്ങൾ പുറത്തു വരും.ചെണ്ട പരിശോദിച്ചതുകൊണ്ട് മാത്രമാണ് അതിനുള്ളിലെ ആത്മാവിനെ പുറത്തു കൊണ്ടുവരുവാൻ കഴിഞ്ഞത്. നേരെ മറിച്ചായിരുന്നങ്കിൽ " ചെണ്ടകൊട്ടിയ ആത്മാവിനെപ്പറ്റി " പിൻതലമുറ പറഞ്ഞ് വാഴ്ത്തുമായിരുന്നു. കേട്ട പാട് എന്തും വിശ്വസിക്കുന്ന മനുഷ്യൻ്റെ സ്വഭാവമാണ് അന്തവിശ്വാസങ്ങളുടെ നിലനിൽപ്പിന് ആധാരം.
Expecting Chrch Bill everywhere. Let the priest work elsewhere and do part time job at church. 2020-12-21 20:53:49
Expecting Chrch Bill everywhere. Let the priest work elsewhere and do part time job at church.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക