fokana

ലീല മാരേട്ട് ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ; ജോയി ചാക്കപ്പൻ നാഷണൽ കൺവീനർ

ഫ്രാൻസിസ് തടത്തിൽ

Published

on

ന്യൂജേഴ്‌സി: 2022 ഫ്‌ലോറിഡയിലെ ഒർലാൻഡോയിൽ  നടക്കുന്ന ഫൊക്കാന കൺവെൻഷന്റെ നാഷണൽ കോർഡിനേറ്റർ ആയി ന്യൂയോർക്കിൽ നിന്നുള്ള  ഫൊക്കാനയിലെ സീനിയർ വനിതാ നേതാവ് ലീല മാരേട്ടിനെയും കൺവീനർ ആയി ന്യൂജേഴ്‌സിയിൽ നിന്നുള്ള ജോയി ചാക്കപ്പനെയും തെരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു.

ഫൊക്കാനയുടെ വിവിധ തലങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ലീല മാരേട്ട് ഫൊക്കാന ട്രഷറർ, ട്രസ്റ്റി ബോർഡ് വൈസ് ചെയർപേഴ്സൺ, വിമൻസ് ഫോറം ചെയർപേഴ്സൺ തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.  വിവിധ സാമൂഹിക-സാമുദായിക- രാഷ്ട്രീയ മേഖലകളിൽ നേതൃത്വം വഹിച്ചിട്ടുള്ള ലീല മാരേട്ട് ഒരു മികച്ച സംഘാടകയുമാണ്. മുൻപ് ഫൊക്കാനയുടെ നിരവധി കൺവെൻഷനുകളിൽ പങ്കെടുത്തിട്ടുള്ള ലീല വിവിധ സംഘാടകദൗത്യങ്ങളും നിർവഹിച്ചിട്ടുണ്ട്.  കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് മുൻ പ്രസിഡണ്ട് ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ലീല ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐ. ഒ .സി) കേരള ചാപ്റ്റർ പ്രസിഡണ്ട് ആയും സേവങ്ങൾ ചെയ്യുന്നു.

ഫൊക്കാനയുടെ ന്യൂജേഴ്‌സിയിൽ നടക്കാനിരുന്ന കൺവെൻഷൻ ചെയർമാൻ ആയിരുന്ന ജോയി ചാക്കപ്പൻ ഫൊക്കാനയുടെ ഒരു സജീവ പ്രവർത്തകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ന്യൂജേഴ്‌സിയിൽ ഒരു മികച്ച കൺവെൻഷൻ നടത്തുന്നതിന് അണിയറയിൽ മികച്ച പ്രവർത്തനങ്ങൾ  നടത്തിവരെയാണ് കോവിഡ് മഹാമാരി മൂലം കൺവെൻഷൻ റദ്ദ് ചെയ്യേണ്ടി വന്നത്. ന്യൂജേഴ്‌സിയിലെ കേരള കൾച്ചറൽ ഫോറ(കെ.സി.എഫ് )ത്തിന്റെ  സജീവ പ്രവർത്തകനായ ജോയി ചാക്കപ്പൻ കെ.സി.എഫിൽ വിവിധ നേതൃനിരകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒർലാൻഡോ കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ആയുള്ള  ലീല മാരേട്ടിന്റെയും  കൺവീനറായുള്ള  ജോയി ചാക്കപ്പനെയും നിയമനത്തെ കൺവെൻഷൻ നാഷണൽ ചെയർമാൻ ചാക്കോ കുര്യൻ, കോചെയർമാരായ ജോൺ കല്ലോലിക്കൽ , ലിബി ഇടിക്കുള  എന്നിവർ സ്വാഗതം ചെയ്തു. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് ചുക്കാൻ പിടിക്കാൻ ഇരുവരുടെയും പ്രവർത്തനങ്ങൾ ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. 

ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ആയി നിയമിക്കപ്പെട്ട ലീല മാരേട്ടിനെയും നാഷണൽ കൺവീനർ ആയി തെരെഞ്ഞെടുക്കപ്പെട്ട  ജോയി ചാക്കപ്പനെയും  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്,  ഫൊക്കാന ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ എന്നിവർ അഭിനന്ദിച്ചു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

View More