fokana

ഫൊക്കാന വിമന്‍സ് ഫോറം ഉദ്ഘാടനം ജനുവരി 23ന് രാവിലെ 10 മണിക്ക്; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യാതിഥി

ഫ്രാന്‍സിസ് തടത്തില്‍

Published

on

ന്യൂജേഴ്സി: ഫൊക്കാനയുടെ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക പ്രവര്‍ത്തനോട്ഘാടനം  ജനുവരി 23 നു രാവിലെ ന്യൂയോര്‍ക്ക് സമയം 10 ന് (ഇന്ത്യന്‍ സമയം രാത്രി 8.30) വെര്‍ച്വല്‍ മീറ്റിംഗിലൂടെ മന്തി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. സ്‌നേഹസ്പര്‍ശം എന്ന പേരില്‍ നടത്തുന്ന വിമന്‍സ് ഫോറത്തിന്റെ ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ മലയാള രാഷ്ട്രീയ-സിനിമ-ഉദ്യോഗസ്ഥ തലത്തിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹി അറിയിച്ചു.

ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വീണ ജോര്‍ജ് എം.എല്‍ എ, കേരള കോണ്‍ഗ്രസ് എം. വനിത നേതാവ് നിഷ ജോസ്, മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളായ മഞ്ജു വാര്യര്‍, മന്യ നായിഡു, അഭിരാമി സുരേഷ്, ജഡ്ജ് ജൂലി മാത്യു, റോക്ലാന്‍ഡ് കൗണ്ടി മജോറിറ്റി ലീഡര്‍ ഡോ.ആനി പോള്‍, കേരള പോലീസ് ഹൈടെക്ക് സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഇ.എസ് ബിജുമോന്‍, വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍, പ്രമുഖ വനിത വ്യവസായി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ലോക പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു പ്രസംഗിക്കും.

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ റീലേഷന്‍സ് ചെയര്‍പേഴ്‌സണ്‍ മിനി സാജന്‍,ഫൊക്കാന വിമന്‍സ് ഫോറം ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ രമ ജോര്‍ജ്, ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര എന്നിവരും ആശംസകള്‍ നേരും. വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹി സ്വാഗതവും സെക്രെട്ടറി ഡോ. സജിമോന്‍ ആന്റണി നന്ദിയും പറയും.  

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ അമ്പതോളം പേര്‍  വരുന്ന ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍മാരും  റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, വിമന്‍സ് ഫോറം ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ചെയര്‍ പേഴ്‌സണ്‍ മിനി സാജന്‍, ഫൊക്കാന വിമന്‍സ്  ഫോറം ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ രമ ജോര്‍ജ്, ഇന്റര്‍നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ സിമി റോസ് ബെല്‍ ജോണ്‍, സൂസി ജോയി, ദീപ്തി വിജയകുമാര്‍, വിമന്‍സ് വിമന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  ലത പോള്‍, മേരി ഫിലിപ്പ്,  മോണിക്ക സണ്ണി, ഡോ. ബ്രിജിറ്റ് ജോര്‍ജ്, ഡോ.സൂസന്‍ ചാക്കോ, മഞ്ജു ജോണ്‍, ബിലു കുര്യന്‍, രേവതി പിള്ള, തൃഷ സദാശിവന്‍, ഡോ. മഞ്ജു സാമുവേല്‍, സുനിത ഫ്‌ലവര്‍ഹില്‍, താര കുര്യന്‍, വിമന്‍സ് ഫോറം മുന്‍ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട്, ഫൊക്കാന മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ള, കണ്‍വെന്‍ഷന്‍ കമ്മിറ്റി കോ-ചെയര്‍ ലിബി ഇടിക്കുള, കേരള അസോസിയേഷന്‍ ഓഫ് കണക്റ്റിക്കറ്റ് പ്രസിഡണ്ട് ഷൈനി പുരുഷോത്തമന്‍, വിമന്‍സ് ഫോറം  നാഷണല്‍ കമ്മിറ്റി മെമ്പമാരായ ഡോ. മഞ്ജുഷ ഗിരീഷ്, അബ്ജ അരുണ്‍, പ്രിയ നായര്‍, ലീല ജോസഫ്, മരിയ തോട്ടുകടവില്‍, ഷൈന്‍ ആല്‍ബര്‍ട്ട്, ഡെയ്‌സി തോമസ് , മേരിക്കുട്ടി മൈക്കിള്‍, ഉഷ ചാക്കോ, ഫെമിന്‍ ചാള്‍സ്, രഞ്ജിനി പ്രശാന്ത് , ഡോ. മഞ്ജു ഭാസ്‌കര്‍, റീനമോള്‍ അലക്‌സ്,   റീനു ചെറിയാന്‍ , എല്‍സി മരങ്ങോലി, സരൂപ അനില്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍മായ ഗ്രേസ് മരിയ ജോസഫ്, ഗീത ജോര്‍ജ്, എന്നിവര്‍ ആണ് വിമന്‍സ് ഫോറത്തിന്റെ മുഖ്യ സംഘാടകര്‍.

വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് പെര്‍ഫോര്‍മന്‍സും ഉണ്ടായിരിക്കും. ഫ്ളവേഴ്സ് ടി.വി. യു.എസ്.എയുടെ  സിംഗ് ആന്‍ഡ് വിന്‍ സംഗീത മത്സരത്തിലെ വിജയികളായ എലിസബത്ത് ഐപ്പ്, ഡോ.ഡയാന ജെയിംസ് എന്നിവര്‍  ഗാനങ്ങള്‍ ആലപിക്കും. കേരളത്തില്‍ നിന്നുള്ള പ്രൊഫഷണല്‍ കഥകളി ആര്‍ട്ടിസ്റ്റ് കലാമണ്ഡലം ആദിത്യന്‍ കഥകളി, വിമന്‍സ് ഫോറം അംഗംങ്ങളുടെ മോഹിനിയാട്ടം, കേരള നടനം, മാര്‍ഗം കളി മറ്റു നിരവധി കലാരൂപങ്ങളും  അടങ്ങിയ ഒരു മികച്ച ദൃശ്യ വിരുന്നാണ് വെര്‍ച്ച്വല്‍ ആയി വിമന്‍സ് ഫോറം പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കുന്നത് .
സൂം മീറ്റിംഗിന്റെ വിശദാംശങ്ങള്‍:

Topic: Fokana Women's Forum

Time: Jan 23, 2021 10:00 AM Eastern Time (US and Canada)Join Zoom Meeting

https://us02web.zoom.us/j/86285925409Meeting ID: 862 8592 5409

One tap mobile

+13126266799,,86285925409# US (Chicago)

+16465588656,,86285925409# US (New York)Dial by your location

        +1 312 626 6799 US (Chicago)

        +1 646 558 8656 US (New York)

        +1 301 715 8592 US (Washington D.C)

        +1 669 900 9128 US (San Jose)

        +1 253 215 8782 US (Tacoma)

        +1 346 248 7799 US (Houston)

Meeting ID: 862 8592 5409

Find your local number: https://us02web.zoom.us/u/kS1BbKwmM

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

View More