-->

Gulf

'യേശു ഏക രക്ഷകന്‍'അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രത്യേക ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫെബ്രുവരി 15 മുതല്‍

Published

onലണ്ടന്‍: ലോകത്ത് ദൈവവചനം പ്രഘോഷിക്കുവാന്‍ നാമേവരും കടപ്പെട്ടവരാണെന്നിരിക്കേ വചന ശുശ്രൂഷയില്‍ തിരുവചന വ്യാഖ്യാനത്തിന്റെ വിവിധ തലങ്ങളെപ്പറ്റി ഉദ്‌ബോധിപ്പിക്കുന്നതും ലോകത്ത് മാനുഷിക ജീവിതാവസ്ഥയെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന എന്തിനെയും സര്‍വ്വശക്തനായ യേശുക്രിസ്തുവിനെ ഏക രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് അഭിമുഖീകരിക്കുന്നതിനായി ദൈവ വചനത്തെ അടിസ്ഥാനമാക്കി എപ്രകാരം ഒരുങ്ങണമെന്നു വിവരിക്കുന്ന പ്രത്യേക ഓണ്‍ലൈന്‍ ട്രെയിനിംഗ് ക്ലാസുകള്‍ ഫെബ്രുവരി 15 (തിങ്കള്‍) മുതല്‍ മാര്‍ച്ച് 25 വരെ നടത്തുന്നു.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വം നല്‍കുന്ന ക്ലാസുകള്‍ക്ക് പ്രമുഖ വചന പ്രഘോഷകരും ആത്മീയ ശുശ്രൂഷകരുമായ ഫാ. ഷൈജു നടുവത്താനിയില്‍ , ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് എന്നിവര്‍ നേതൃത്വം നല്‍കും.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് ഒരേസമയം പങ്കെടുക്കത്തക്ക രീതിയില്‍ ഓണ്‍ലൈനില്‍ സൂം ആപ്പ് വഴിയാണ് ഇംഗ്‌ളീഷിലുള്ള ഈ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ www.chat.whatsapp.com/KwbHG6wScvzH5ZU9ScoQ95 ലിങ്ക് വഴി പ്രത്യേക വാട്‌സ്ആപ് ഗ്രൂപ്പില്‍ ചേരാവുന്നതാണ്.

എല്ലാ ആഴ്ചയിലും തിങ്കള്‍ , വ്യാഴം ദിവസങ്ങളില്‍ യുകെ സമയം വൈകിട്ട് 7 മുതല്‍ 8.30 വരെ ഒന്നര മണിക്കൂര്‍ ആയിരിക്കും ക്ലാസുകള്‍.

വ്യക്തിജീവിതത്തില്‍ കൂടുതല്‍ ആത്മീയ തലങ്ങളിലേക്ക് ഉയരുവാനും തിരുവചനങ്ങളെ പരിപൂര്‍ണമായും ഉള്‍ക്കൊണ്ട് വിശ്വസിക്കുന്നതിലൂടെയുള്ള രോഗസൗഖ്യവും ജീവിത വിജയവും നേടേണ്ടതെങ്ങനെയെന്നും കൂടാതെ വിവിധ തലങ്ങളില്‍ വചനം പ്രഘോഷിക്കുന്നതിനും ഉതകുന്ന ഈ ട്രെയിനിംഗ് പ്രോഗ്രാം12 സെഷനുകളായിട്ടാണ് നടക്കുക.

81623421632 എന്നതാണ് സൂം ഐഡി .

വിവരങ്ങള്‍ക്ക് 00447479359143 എന്ന നമ്പറില്‍ വാട്‌സാപ്പില്‍ ബന്ധപ്പെടാവുന്നതാണ്.
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങള്‍ ;
യുകെ & അയര്‍ലന്‍ഡ് : 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേല്‍ : 9pm to 10.30pm
സൗദി അറേബ്യ: 10pm to 11.30pm.
ഇന്ത്യ : 12.30 midnight
ഓസ്ട്രേലിയ (സിഡ്നി ): 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോര്‍ക്ക് ): 2pm to 3.30pm

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സൂരജ് താന്നിക്കലിന്റെ കവര്‍ സോങ്ങിന് ലെസ്ലി ലൂയിസിന്റെ ആശംസ

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 11

12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

ഒസിഐ കാര്‍ഡ് പുതുക്കല്‍ കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി

വത്തിക്കാനില്‍ ഓശാന തിരുനാള്‍ സ്മരണ പുതുക്കി

ഫിലോമിന ജോസാന്‍ ജര്‍മനിയില്‍ നിര്യാതയായി

യൂറോപ്പില്‍ പുതിയ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

ഓര്‍ത്തഡോക്‌സ് പീഡാനുഭവവാരം ജര്‍മനിയില്‍

സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ' ഞായറാഴ്ച

യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ പ്രചാരണ സമാപനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പ

ഓര്‍മയില്‍ ഒരു മണിനാദം' മാര്‍ച്ച് ഏഴിന്

ചരിത്ര ദൗത്യവുമായി മാര്‍പാപ്പാ ഇറാക്കിലെത്തി

ഫാ. രാജേഷ് മേച്ചിറാകത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി

ഫിലിപ്പ് രാജകുമാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ഡബ്ലിനില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം മാര്‍ച്ച് ആറിന്

യുഡിഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റി ഉദ്ഘാടനം മാര്‍ച്ച് ആറിന്

ഓസ്ട്രിയ പി എം എഫ് നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു

ലോകം വേഗത്തില്‍ കോവിഡ് മുക്തമാകില്ലെന്ന് ലോകാരോഗ്യ സംഘടന

ഓസ്ട്രിയയിലെ രണ്ടാംതലമുറയില്‍ നിന്നുള്ള ആദ്യത്തെ മലയാളസിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യും

വര്‍ഗീസ് സക്കറിയ ബെര്‍ലിനില്‍ നിര്യാതനായി

വിിയന്ന മലയാളികളുടെ ഹ്രസ്വ ചിത്രത്തിന് മികച്ച ചിത്രമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍

വിയന്ന മലയാളികളുടെ ഹ്രസ്വ ചിത്രത്തിന് മികച്ച ചിത്രമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍

ജര്‍മനിയില്‍ മ്യൂട്ടേഷനുകളുടെ വ്യാപനത്തില്‍ കുറവ്

ലണ്ടനില്‍ യാക്കോബായ സുറിയാനി സഭയുടെ നോന്പുകാല കണ്‍വന്‍ഷന്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷവല്‍ക്കരണ മഹാസംഗമം മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും

സൗജന്യ സമ്മാന വാഗ്ദാനവുമായി യുക്മ കലണ്ടര്‍ വിതരണം പൂര്‍ത്തിയായി

ആഗോള വക്‌സിന്‍ വിതരണത്തിന് ജര്‍മനി ഒന്നര ബില്യന്‍ കൂടി നല്‍കി

കോവിഡ് 19: പരിഭ്രമിക്കേണ്ടെന്ന് മെര്‍ക്കല്‍

View More