-->

American Tharikida

ഔറംഗസീബ് അത്ര മോശക്കാരനോ? (അമേരിക്കൻ തരികിട-113 ഫെബ്രുവരി 10)

Published

on

Facebook Comments

Comments

 1. Babukutty Daniel

  2021-02-14 05:48:22

  തരികിടയിൽ പറയുന്ന കാര്യങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾ എന്ന നിലയിൽ വിയോജിക്കുന്നില്ല എന്നാൽ സുധീർ സർ "പിതാവിനെ തടവിലാക്കിയതും മൂന്നു സഹോദരന്മാരെ വധിച്ചതും" ഔരംഗസേബ് ചെയ്ത നല്ല കാര്യങ്ങളായിരിക്കും അല്ലെങ്കിൽ ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്‌നി മുംതാസ് ഇന്റെ ശവകുടീരമായ താജ് മഹൽ കണ്ടുകൊണ്ടു ശിഷ്ട കാലം കഴിക്കാൻ മകനോട് ചോദിച്ചു വാങ്ങിയ തടവ് ശിക്ഷയായിരിക്കാം ദാറ, മുറാദ്, ഷുജ എന്നീ സ ഹോദരന്മാരുടെ തല എങ്ങനെയോ ശ രരീരത്തിൽ നിന്ന് വേർപെട്ടു പോയതായിരിക്കും, ചരിത്രമല്ലേ പക്ഷെ അദ്ദേഹത്തിന്റെ ഇത്തരത്തിൽ പെട്ടതോ മറ്റെല്ലാമോ ആയ പ്രവർത്തികൾ മതത്തിനു വേണ്ടി എന്ന് പറഞ്ഞത് കുറച്ചു കടന്ന കയ്യായി പോയി.

 2. History is His Story

  2021-02-14 02:38:24

  History is ‘his story’. A story written by someone according to their idea. It is very hard to know the truth. Even things that are happening in front of our eyes is interpreted in several ways. If we can get rid of religion that divides people, we may be able to live peacefully as humans• We saw the Capitol being attacked right in front of our eyes. But 43 Senators simply ignored the facts. There are several who is blind to reality. -andrew

 3. Sudhir Panikkaveetil

  2021-02-14 01:19:00

  ചരിത്രത്തിന്റെ താളുകളിലൂടെ ഒരു ഹൃസ്വ എത്തിനോട്ടം നടത്തി. എന്റെ അഭിപ്രായത്തിൽ പലരും എഴുതുന്ന പലരും ഒരേ കാര്യം വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒരു പുസ്തകമാണ് ചരിത്രം. ഞാൻ പഠിച്ച പുസ്തകം വച്ച് എന്റെ അഭിപ്രായം പറയുകയാണെങ്കിൽ അദ്ദേഹം വളരെ ഉറച്ച ഭക്തനായിരുന്നു. (devout ) ഖുർആൻ അനുസരിച്ച് ജീവിച്ചു. അത് കൊണ്ട് ചിലപ്പോൾ ഹിന്ദുക്കൾക്ക് അപ്രിയമായ കാര്യങ്ങൾ ചെയ്തുകാണും. അതിനു അദ്ദേഹം ഉത്തരവാദിയല്ല. അത് മതം അദ്ദേഹത്തെ പഠിപ്പിച്ചതാണ്. വിഗ്രഹങ്ങൾ ഉടക്കണമെന്നു അദ്ദേഹത്തിന്റെ മതം പറഞ്ഞിട്ടിട്ടുണ്ടെങ്കിൽ ഉടച്ചു കാണും. പക്ഷെ വ്യക്തി എന്ന നിലക്ക് അദ്ദേഹം വളരെ വിനീതനായിരിക്കാം. ക്രൂരത മതത്തിന്റെ പേരിൽ ചെയ്ത പ്രവർത്തിയാണ്. അപ്പോൾ മതമാണ് വില്ലൻ. സ്വന്തം ചിലവിനു ഖജനാവിൽ നിന്ന് പണമെടുക്കാതെ, തൊപ്പി തുന്നി വിറ്റും ഖു ർആൻ പകർത്തിയെഴുതിയും ജീവിച്ചു. എന്റെ അഭിപ്രായത്തിൽ ചരിത്രവും മതവും വച്ച് മനുഷ്യർ സ്പർദ്ധ പുലർത്തരുത്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് എഴുതി വച്ച മത വചനങ്ങൾ എന്തിനു ഇപ്പോൾ എടുത്ത് തമ്മിൽ തല്ലി ചാകുന്നു. അതേപോലെ ഇന്ത്യയുടെ ചരിത്രങ്ങൾ വിദേശികൾ എഴുതുമ്പോൾ എത്രമാത്രം സത്യം കാണും. മലബാർ തീരത്ത് (ഇന്നത്തെ കേരളം) വന്ന മാർക്കോപോളോ മയിലുകളുടെ ഭംഗി എഴുതിയകൂട്ടത്തിൽ ചില കുരങ്ങന്മാരെ കണ്ടാൽ മനുഷ്യരാണെന്നു തോന്നുമെന്നും എഴുതി. ഇമ്മടെ വാല്മീകിയും ആ കാര്യത്തിൽ മോശക്കാരനല്ല. മുഴുവൻ ദക്ഷിണേന്തയും കുരങ്ങന്മാരാൽ നിറഞ്ഞനിരിക്കുന്നുവെന്നു എഴുതി. ഔരംഗസേബ് പേർഷ്യൻ വാക്കാണ്. അർഥം കിരീടത്തിന്റെ ആഭരണം. അമ്പത് വര്ഷം ഇന്ത്യയിലെ ഭൂരിഭാഗം ഭരിച്ചു. ഇന്ത്യ എന്ന് പറയുന്നത് ശരിയല്ലായിരിക്കാം. അദ്ദേഹത്തെ ആലംഗീർ എന്നും വിശേഷിപ്പിക്കുന്നു. അതായത് ലോകം കീഴടക്കിയവൻ. ശ്രീ ജോർജ് സാർ ഇങ്ങനെ പാണ്ഡിത്യപൂർണമായ വിഷയങ്ങളുമായി ഇടക്കൊക്കെ വരിക. നമുക്ക് ആശിക്കാം ഇന്ന് സാങ്കേതിക വിദ്യകൊണ്ട് ധാരാളം സുഖ സൗകര്യങ്ങൾ ഉള്ളപ്പോൾ പഴയ കാലത്തെ മനുഷ്യർ ചിന്തിക്കുകയും എഴുതി വയ്ക്കുകയും ചെയ്ത കാര്യങ്ങൾ നമുക്കും നമുക്ക് ചുറ്റിലുള്ളവർക്കും ഉപദ്രവവും നാശവും വരുത്തുമെങ്കിൽ എന്തിനു എന്തിനു ആ പ്രവർത്തിക്കു ഒരുങ്ങുന്നു. എൺപതു വയവസായ ജൂത സ്ത്രീ അവർക്ക് അറിയുന്ന കാര്യം എഴുതി. അതുമുഴുവൻ സത്യമല്ലെന്നു നമുക്കറിയാം. അവർ വായിച്ച അറിവിൽ നിന്നും എഴുതി. വേറൊരാൾ അതിനു നേർ വിപരീതം എഴുതും അപ്പോൾ പിന്നെ എന്തിനു പുറകോട്ടു പോകുന്നു. വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇന്ന് ജീവിക്കുക ഭാവിയെ സ്വീകരിക്കാൻ ഒരുങ്ങുക.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അമ്മയെ കൊല്ലുന്നവർ; ഇന്ത്യയും പൊങ്ങച്ചവും (അമേരിക്കൻ തരികിട-155, മെയ് 9)

ചൈനക്ക് ഇത് തന്നെ വരണം; ചരമ വാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (അമേരിക്കൻ തരികിട-154, മെയ് 8)

മാർ ക്രിസോസ്റ്റം, ബിൽ ഗേറ്റ്സ്, ചിന്ന വീട് (അമേരിക്കൻ തരികിട-153, മെയ് 6)

കിറ്റ് ഒരിക്കലും നിർത്തരുത്; പിണറായിയും ആൻഡ്രു യാംഗും (അമേരിയ്ക്കൻ തരികിട 151, മെയ് 5)

കോൺഗ്രസ്, ബിജെ.പി., സിപിഎം.-മൂന്നു പാർട്ടികളുടെ കാര്യം പോക്കായി (അമേരിക്ക്ണ തരികിട-150, മെയ് 2)

ഉത്തരവാദി മോദി അല്ലെ? മാധ്യമങ്ങൾ മാപ്പ് പറയണം (അമേരിക്കൻ തരികിട-149, ഏപ്രിൽ 30)

എക്സിറ്റ് പോൾ അഥവാ മുഴു പ്രാന്ത് (അമേരിക്കൻ തരികിട-148, ഏപ്രിൽ 29)

ഇന്ത്യയിലെ കോവിഡ്: ആരാണ് ഉത്തരവാദി? (അമേരിക്കൻ തരികിട 147, ഏപ്രിൽ 27)

ടി.എൻ. പ്രതാപൻ പറഞ്ഞത്; പൊതുപ്രവർത്തനം അശ്ളീല വാക്ക് (അമേരിക്കൻ തരികിട-146, ഏപ്രിൽ 24)

അന്ന് പ്രവാസികളെ കളിയാക്കി; പോലീസും തോക്കും (അമേരിക്കൻ തരികിട 145, ഏപ്രിൽ 22)

കംപ്യുട്ടറിനെതിരെ സമരം ശരിയോ തെറ്റോ? (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

ഫ്ലോയ്ഡ് വിധി എന്തായിരിക്കും? ന്യു യോർക്കിലെ ആസിഡ് ആക്രമണം (അമേരിക്കൻ തരികിട 143, ഏപ്രിൽ 19)

ദരിദ്രവാസികൾ സിനിമ എടുക്കണ്ട (അമേരിക്കൻ തരികിട-142, ഏപ്രിൽ 15)

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

മുസ്ലിം വിരോധം (അമേരിക്കൻ തരികിട-140, ഏപ്രിൽ 11)

ജാതി; നഴ്‌സിംഗ്; എരപ്പാളികൾ (അമേരിക്കൻ തരികിട-139, ഏപ്രിൽ 9)

തോൽവി സി.പി.എമ്മിന് നന്ന്; ജയം കോൺഗ്രസിനും (അമേരിക്കൻ തരികിട-138, ഏപ്രിൽ 6)

പാർട്ടി ഏതായാലും സ്ഥാനാർഥി നന്നായാൽ മതി (അമേരിക്കൻ തരികിട-137 , ഏപ്രിൽ 5)

ഇലക്ഷനിൽ തോൽപ്പിക്കേണ്ടവർ (അമേരിക്കൻ തരികിട-136, മാർച്ച് 31)

സ്വപ്നയോ സരിതയോ കൂടുതൽ സുന്ദരി (അമേരിക്കൻ തരികിട 135, മാർച്ച് 29)

മോദിയെപ്പറ്റി ചില നല്ല കാര്യങ്ങൾ (അമേരിക്കൻ തരികിട-134, മാർച്ച് 26)

സഹായം വേണ്ടത് ഇവിടെയോ നാട്ടിലോ? വട്ടു കേസുകൾ (അമേരിക്കൻ തരികിട-132, മാർച്ച് 23

ശങ്കരത്തിലച്ചൻ (അമേരിക്കൻ തരികിട-132, മാർച്ച് 21)

മരണവാർത്ത ആര്, എപ്പോൾ, കൊടുക്കണം (അമേരിക്കൻ തരികിട-131, മാർച്ച് 18)

വംശവെറി നാളെ നമുക്കെതിരെയും വരാം (അമേരിക്കൻ തരികിട-130, മാർച്ച് 17)

പാഞ്ചാലി മുടിയഴിച്ചു; ലതിക സുഭാഷ് മുടി മുറിച്ചു; ഇനി കുരുക്ഷേത്രം (അമേരിക്കൻ തരികിട-129, മാർച്ച് 15)

നടന്മാരെ തോല്പിക്കാം (അമേരിക്കൻ തരികിട-128 മാർച്ച് 13)

മാർക്സിസ്റ് കടുംപിടുത്തം (അമേരിക്കൻ തരികിട-127, മാർച്ച് 12)

സ്റ്റിമുലസ് ചെക്ക് ഉടൻ (അമേരിക്കൻ തരികിട-126, മാർച്ച് 11 )

ഓ.സി.ഐ കാർഡും നാട്ടിലെ സ്വത്തും (അമേരിക്കൻ തരികിട-125, മാർച്ച് 8)

View More