Image

'ഗ്ലോറിയ - 2020' ഓണ്‍ലൈന്‍ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു

Published on 19 February, 2021
 'ഗ്ലോറിയ - 2020' ഓണ്‍ലൈന്‍ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു


ഡബ്ലിന്‍ : അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന വിഭാഗം ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ കാറ്റിക്കിസം വിദ്യാര്‍ഥികളെ 5 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. 2020 ഡിസംബറില്‍ നടന്ന മത്സരത്തില്‍ അയലന്‍ഡിലെ 41 കുര്‍ബാന സെന്ററുകളിലെ 220 ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങള്‍ക്കായ് Christmas, Holy Mass, Power of Word of God, My Church, Jesus the Unique Saviour of the World എന്നീവിഷയങ്ങളില്‍ ഇംഗ്ലീഷ് ഭാഷയിലാണു മത്സരങ്ങള്‍ നടന്നത്.

വിജയികളുടെ പേരുകള്‍ ചുവടെ:

Group 1

1st Prize - Augustus Benedict - Swords Mass Centre, Dublin

2nd Prize - Dan Joby - Swords Mass Centre, Dublin

3rd Prize - Erica Jinson - Inchicore Mass Centre, Dublin

Group 2

1st Prize - Anakka Joseph - Tallaght Mass Centre, Dublin

2nd Prize - Ryan Janner - Bray Mass Centre, Dublin

3rd Prize - Caroline Jaison - Wilton Mass Centre, Cork

Group 3

1st Prize - Joshua Jayan - Lucan Mass Centre, Dublin

2nd Prize - Shreya Maria Saju - Blanchardstown Mass Centre, Dublin

3rd Prize - Austin Santhosh - Blackrock Mass Centre, Dublin

3rd Prize - Braylin Binujith - Lucan Mass Centre, Dublin

Group 4

1st Prize - Agnes Martin Menachery - Lucan Mass Centre, Dublin

2nd Prize - Marshel Martin - Lucan Mass Centre, Dublin

3rd Prize - Glen Shabu Madaparambil - Lucan Mass Centre, Dublin

Group 5

1st Prize - Misha Merin Mathew - Dundalk Mass Centre

2nd Prize - Varsha Vincent - Blackrock Mass Centre, Dublin

3rd Prize - Sandra Maria Saju - Blanchardstown Mass Centre, Dublin

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക