-->

EMALAYALEE SPECIAL

അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി

സണ്ണി മാളിയേക്കല്‍

Published

on

ഡാളസ് ;അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതിയുയരുന്നു .അടുത്തയിടെ ഒരു അമേരിക്കൻ മലയാളി യുവാവ് നടത്തിയ വിവാഹത്തട്ടിപ്പിനിരയായ  പാവപെട്ട ഒരു  നഴ്സിംഗ് ബിരുദധാരി പെൺകുട്ടിയുടെ കഥ കേരളലിയിക്കുന്നതാണ്.

കോതമംഗലം സ്വദേശി വിവാഹ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.  വിസിറ്റിങ് വിസയിൽ അമേരിക്കയിലെ നോർത്ത് കരോളിനായിൽ എത്തിയ  അയാൾക്ക്   ഒരു മലയാളി റസ്റ്റോറൻറ് ജോലി ലഭിക്കുകയും, 2014 -ൽ   ഒരു   പോർട്ടോറിക്കൻ  വനിതയെ  വിവാഹം കഴിക്കുകയും ചെയ്തു.

 2015  കണ്ടീഷണൽ ഗ്രീൻകാർഡ് ലഭിചു.   തുടർന്ന് നാട്ടിലെത്തി   വെബ്സൈറ്റ് മുഖാന്തരം കൂത്താട്ടുകുളത്തെ  കർഷക കുടുംബത്തിൽ ബിഎസ്സി നേഴ്സിങ്  പാസായ  പെൻ‌കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. പതിനഞ്ചു ദിവസത്തെ അവധിക്ക് ശേഷം അമേരിക്കയിലേക്ക് തിരിച്ചുപോന്ന അയാൾ പിന്നീട് വരുന്നത് 2016 ലാണ്. തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമോ എന്ന് ചോദിച്ചപ്പോൾ   പ്രശ്നങ്ങൾ സൃഷ്ടിക്കുകയും "എൻറെ അപ്പയേയും അമ്മയേയും  നോക്കുവാൻ ആണ് നിന്നെ കല്യാണം കഴിച്ചത് "എന്ന് ഭീഷണിപ്പെടുതുകയും ചെയ്‌തു. മാത്രമല്ല പവർ ഓഫ് അറ്റോണി  പ്രകാരം വിവാഹ മോചനത്തിന് ശ്രമിച്ചു. സത്യാവസ്ഥ മനസ്സിലാക്കിയ  കോടതി വിവാഹ മോചന കേസ് തള്ളി.

സ്ത്രീധനം ആയി കിട്ടിയ   സ്വർണം വിറ്റ് കിട്ടിയ തുക  അമേരിക്കയിലേക്ക് കടത്തി  ഒരു ബിസിനസ് സ്ഥാപിക്കുവാൻ ശ്രമിച്ചു എന്നും പെൺകുട്ടി മനസ്സിലാക്കി. ഇതിനോടകം ഈ ചതി  മനസ്സിലാക്കിയ   സുഹൃത്തുക്കളും നാട്ടുകാരും കോതമംഗലം പോലീസ് സ്റ്റേഷൻ ചേർന്ന് കേസ് ഫയൽ ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു .
 
വിവരങ്ങൾ എൻആർഐ സെല്ലിലേക്ക് വിടുകയും ലുക്കൗട്ട് നോട്ടീസ് വഴി ഇപ്പോൾ  അറസ്റ്റിനുള്ള  ശ്രമം  നടന്നുവരുന്നു. ഇതിനോടകം  ഡൽഹിയിലെ വനിതാകമ്മീഷനും പരാതികൾ അയച്ചു കഴിഞ്ഞു. കൃത്യമായ ഇടപെടലുകളുടെ  പോലീസ് ഡിപ്പാർട്ട്മെൻറ്  എല്ലാ പഴുതുകളും അടച്ചാണ്  അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത്.

ഇത് സംബന്ധിച്ച് ഇവിടെയും നാട്ടിലുമുള്ള രേഖകളും പരാതികളും വിവാഹ ഫോട്ടോയും ലഭ്യമാണ്. 

 ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി ഇതിനകം  തന്നെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. 

Facebook Comments

Comments

 1. VIOLENCE AGAINST WOMEN

  2021-02-28 06:23:33

  We are seeing alarming rates of violence against women in India and abroad. Sadly, in most cases, the perpetrators are men. Until the day we say enough is enough and start handling the perpetrator in the language they understand and stop expressing our anger in social media. These people will continue. These individuals give a bad name to the entire male population. There needs to be enough strict laws to punish and in some cases, SAVE them for a purpose which will be detailed later. Now, the existing punishment does not seem to curtail the problem. Remember, not long ago, a veterinary lady doctor was assaulted and killed (This is not to bring back painful memories but to establish steps that everybody should be familiar with) The men involved are fairly young and healthy. Their punishment should send a chilling message to anyone trying to commit this sort of crime. NEVER AGAIN. In this situation, the police acted very foolishly. The bastards were shot and killed. What an easy way to confront a problem! I am going to lay out some plans to stop and eradicate this problem altogether. It may be a pipe-dream. But, unless we try, we won’t know the impact. So, let us address this issue step by step: 1. We need to educate the public about the consequences of crimes. Education, in this matter is very important. . People need to understand what is in-store for them . Ignorance has no place today. 2.Everybody has a responsibility to use commonsense. This can include, but not limited, to the following: Travel when it is safe, try not to be alone, choose daytime if possible and be familiar with the place of your visit, let the family members know your location and the expected time of return when possible. etc. etc. Let us talk about the perpetrators. As I said earlier, These are healthy men. They should never be allowed to” father” a child because it will be an insult to the child. So let us look at their primary organ. It has only two functions. After the following procedure, They will be left with only one function. This is a medical procedure called “PENECTOMY”. Sounds cruel? Talk to some of the family members of the victim. When they choose to be bad, they are relinquishing their rights to be FREE.. From this point on, the state (government) own them. They volunteered themselves to be the HUMAN ORGAN BANK. (This is a made up name). The state should feed them well until their last organ is harvested. Oh, mandatory donation of blood, at an allowable period, is a requirement. Let us talk about the recipients: (They shall never have any criminal records in their resume). Their priorities are determined on a “first come first serve basis” from a national database which should be kept open to the public. Checks and balances must be maintained regularly. Shall we give it a try? (CHANGES WILL NOT HAPPEN OVERNIGHT BUT OVER TIME

 2. CID Mooosa

  2021-02-26 17:55:18

  CID Moosa is whose supporter and where he comes from and he certainly came from India,Kerala.And there was no divorce in Kerala from where I born which is Kerala and I DONT KNOW which farm he came from.

 3. CID Moosa

  2021-02-26 14:51:06

  He must be a Trump supporter. They do this kind of things. Trump married three times

 4. CID Mooosa

  2021-02-26 03:21:03

  Malayalee friends, disseminate this news to all Malayalee families in India. Unless thorough inquiry is being done, no wedding from American Malayalees.Lot of families in trouble and the parents and relatives are in mental pain as a result of fake wedding happened in Kerala

 5. ഇത്തരം തട്ടിപ്പുകൾ ധാരളം നടക്കുന്നു. ഇത് പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്ന സണ്ണി മാളിയേക്കലിന് നന്ദി. പക്ഷെ ഇ മലയാളിയിൽ എഴുതിയതുകൊണ്ടു പ്രയോജനം ഉണ്ടോ?. ഇത്തരം തട്ടിപ്പുകൾ നേരിട്ട് അതികാരികളെ അറിയിക്കുക. നിങ്ങൾക്ക് പേര് വിവരം വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യാം. Call 866-DHS-2-ICE (866-347-2423) (from U.S. and Canada)-24 hrs.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)

അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

Articles and stories from epics and mythologies (Thodupuzha K Shankar Mumbai)

പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)

രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

ഒരു വീട് സ്വന്തമാക്കാന്‍ പെടുന്ന പെടാപ്പാട്! (ജോര്‍ജ് തുമ്പയില്‍)

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... മഹാപാപികളുടെ സന്ദേശം 

താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ (സിൽജി ജെ ടോം)

തമിഴ് നാട് രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ (എസ സുന്ദര്ദാസ്)

ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌

ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ

അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു

പ്രവാസികള്‍ക്കും വേണ്ടേ പോസ്റ്റല്‍ വോട്ടിങ് സംവിധാനം? (സൂരജ് കെ. ആർ)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-13: ഡോ. പോള്‍ മണലില്‍

ഇലച്ചൻ ഡ്യൂട്ടിയിരുക്ക് : മീര കൃഷ്ണൻകുട്ടി, ചെന്നൈ

മുംബൈയെ മാറോട് ചേർത്ത് ഒരു മുന്നൂർകോട്ടുകാരി ( ഗിരിജ ഉദയൻ മുന്നൂർക്കോട്)

ഷോൺ എബ്രഹാം ചരമ വാർഷികം ഇന്ന് (ഏപ്രിൽ 5) കണ്ണീരുണങ്ങാത്ത ഒരു വർഷം

ആർക്ക് വോട്ട് ചെയ്യണം? (ബാബു പാറയ്ക്കൽ)

യേശുവിൻ്റെ ഉയിർപ്പ് (സൂസൻ പാലാത്ര)

ഭൂമി കാത്തു വയ്ക്കുന്ന കല്ലുകൾ കൊണ്ട് മെനയുന്ന ശിൽപ്പങ്ങൾ (മൃദുല രാമചന്ദ്രൻ)

സ്വര്‍ണ്ണവില വര്‍ദ്ധന ഇറക്കുമതിയേയും ആഭരണ വ്യാപാരത്തേയും ശക്തമായി ബാധിച്ചു (കോര ചെറിയാന്‍)

View More