-->

EMALAYALEE SPECIAL

ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 

ആൻഡ്രു 

Published

on

 

ജനുവരി 6 നു കാപ്പിറ്റൽ അക്രമിച്ച തീവ്രവാദികളുടെ  ഉദ്ദേശം  പലതായിരുന്നു, പ്രധാനം   ട്രംപിനെ പ്രസിഡണ്ട് ആയി പ്രഖ്യാപിക്കുക. ബൈഡൺ/ഹാരീസ് ഇനാഗുറേഷൻ സമയത്തും വീണ്ടും ഭീകര ആക്രമണം ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്നു. തൻനിമിത്തം  26000 നാഷണൽ ഗാർഡുകളെ  കാപ്പിറ്റലിനെയും  നിയമ നിർമ്മാതാക്കളെയും   സംരക്ഷിക്കാൻ നിയോഗിച്ചിരുന്നു. കാപ്പിറ്റലിനു ചുറ്റും 7 അടി പൊക്കമുള്ള  വയർ ഫെൻസും  ഉയർത്തി. ഇനാഗുറേഷൻ കഴിഞ്ഞു എങ്കിലും ഭീഷണി ഇന്നും തുടരുന്നു. അതിനാൽ 5000-7000  ട്രൂപ്പുകൾ കാപ്പിറ്റലിൽ  മാർച്ച് പകുതിവരെ എങ്കിലും ഉണ്ടായിരിക്കും. 

കാപ്പിറ്റൽ ആക്രമണത്തെ ആക്ഷേപിക്കുവാൻ തയ്യാർ അല്ലാത്ത 42  റിപ്പപ്ലിക്കൻ നിയമ നിർമ്മാതാക്കൾ; ട്രൂപ്പിനെ പറഞ്ഞു വിടണം,  കാപ്പിറ്റലിനു ചുറ്റുമുള്ള ഫെൻസ്സ് നീക്കം ചെയ്യണം എന്നും സ്പീക്കറോട് ആവശ്യപ്പെടുന്നു. എന്നതായിരിക്കാം ഇവരുടെ  ഉദ്ദേശം? 
    
സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രഖ്യാപനം പ്രസിഡണ്ട് നടത്തുമ്പോൾ വീണ്ടും കാപ്പിറ്റലിൽ  സ്ഫോടനം  എന്ന്  ചിലർ ലക്ഷ്യമിടുന്നുണ്ടത്രേ.  
  
സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം എന്നാണ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കാപ്പിറ്റൽ പോലീസിൻറ്റെ ചീഫ്   യോഗാനന്ദ പിറ്റ്മാൻ ഹൗസ് കമ്മറ്റിയിൽ വെളിപ്പെടുത്തിയ  സാക്ഷ്യം  ഭയാനകം ആണ്. പ്രൗഡ് ബോയിസ്, ഓത്തു കീപ്പേഴ്‌സ്; അങ്ങനെയുള്ള വിവിധ   സംഘക്കാർ  ആണ് ട്രംപ് ജനുവരി 6 നു  കാപ്പിറ്റൽ തകർക്കാൻ മുതിർന്നത് . കാപ്പിറ്റലിനു ചുറ്റുമുള്ള ഫെൻസ് നീക്കണം, ട്രൂപ്പിനെ തിരികെ വിടണം എന്ന  റിപ്പപ്ലിക്കൻ ഡിമാൻഡിനെ എതിർത്തുകൊണ്ടാണ്  പോലീസ് ചീഫ്   സാക്ഷ്യം നടത്തിയത്. 

കാപ്പിറ്റൽ ആക്രമണത്തിൽ  കാപിറ്റൽ പോലീസുകാരും, മിലിട്ടറിയും, പോലീസുകാരും  ഉണ്ടായിരുന്നു.  5  പേര് മരിച്ചു, 140 പോലീസുകാർക്ക് പരിക്കേറ്റു, തീവ്രവാദികൾ  കാപ്പിറ്റൽ തല്ലി തകർത്തു, പലതും മോഷ്ടിച്ചു, കെട്ടിടത്തിനുള്ളിൽ മല മൂത്ര വിസർജനം ചെയ്തു, ഭിത്തികളിൽ മലം മെഴുകി. 200 ൽ പരം  അറസ്റ്റ് ചെയ്യപ്പെട്ടവർ എല്ലാവരും   തീവ്രവിഭാഗക്കാർ  ആണ്. എന്നിട്ടും ചില ട്രംപ്ലിക്കൻസ് സത്യം അംഗീകരിക്കുന്നില്ല. 

ആന്റ്റിഫ ആണ് കാപ്പിറ്റൽ ആക്രമിച്ചത്; കൊറോണ പോലെ വെറും കള്ള പ്രചാരണമാണിത് എന്നും കരുതുന്നവർ ഉണ്ട്.  ഭീകരവാദികൾ സത്യത്തെ അങ്ങികരിക്കുന്നവർ അല്ല. അവരുടെ മസ്തിഷ്ക്കം കള്ളവും കാപട്യവും നിറഞ്ഞിരിക്കുന്നു. വടക്കൻ കേരളത്തിലും ഇത്തരം ഭീകരർ അനേകം ഉണ്ട്. 

ജനുവരി 6 നു നടന്ന ഭീകര ആക്രമണം വളരെ മുൻപേ കരുതിക്കൂട്ടി പ്ലാൻ ചെയ്തിരുന്നു എന്ന് അറസ്റ്റ് ചെയ്യപ്പെട്ടവർ വെളിപ്പെടുത്തി. ഇല്കഷനിൽ ട്രംപ് തോൽക്കുമെന്ന് തീർച്ച ആയതോടെ പല കുതന്ത്രങ്ങളും ട്രമ്പിക്കൻസ് പ്ലാൻ ചെയ്തു.  ഇലക്ഷനിൽ ട്രംപ് തോറ്റതോടെ 60 ൽ പരം കേസുകൾ ട്രംപ് ലോയേഴ്‌സ് ഫയൽ ചെയ്തു. എല്ലാ കേസുകളിലും ട്രംപ് തോറ്റു. ഒബാമ നടത്തേണ്ട അനേകം ജഡ്‌ജികളുടെ നിയമനം മിച് മക്കോണൽ തടഞ്ഞു. തൻ നിമിത്തം അനേകം ജഡ്ജ്  വേക്കൻസിയിൽ ട്രംപ് അനുഭാവികളെ നിയമിക്കാനുള്ള അവസരം ട്രംപിന് ലഭിച്ചു. ഇവരിൽനിന്നും ഭരണഘടനയെ മറികടന്നു ട്രംപിന് അനുകൂല വിധി ട്രംപ് പ്രതീക്ഷിച്ചു എങ്കിലും അവിടെയും പരാജയപ്പെട്ടു. അപ്പോൾ ആണ് അവസാന അടവ് പ്രയോഗിച്ചത്. 

കാപ്പിറ്റൽ ആക്രമിച്ച അനേകർ അറസ്റ്റു ചെയ്യപ്പെട്ടു, അവരൊക്കെയും പറഞ്ഞത് അമേരിക്കയുടെ പ്രസിഡണ്ട് ട്രംപ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഞങ്ങൾ കാപ്പിറ്റൽ ആക്രമിച്ചത്. ഞങ്ങളെ അറസ്റ്റ് ചെയ്യുന്നു എങ്കിൽ ട്രംപിനെയും അറസ്റ്റ് ചെയ്യണം, ന്യായമായ ആവശ്യം!. അക്രമികളുടെ കൂടെ ലോ എൻഫോഴ്സസ്മെന്റ്   ജോലിക്കാർ ഉണ്ടായിരുന്നു, കാപ്പിറ്റൽ പോലീസിൽ ചിലരും അക്രമികളെ സഹായിച്ചു. ആരും ഒരിടത്തും സുരഷിതർ അല്ല എന്ന്  ഈ  സംഭവങ്ങൾ തെളിയിക്കുന്നു. 800 -ഓളം ഭീകരർ  കാപ്പിറ്റലിനുള്ളിൽ ആക്രമിച്ചു കയറി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും ദിവസങ്ങൾക്കു മുമ്പേ വന്ന  10,000 ത്തോളം  പേർ ആക്രമണത്തിൽ പങ്കെടുത്തു. യുദ്ധം നടത്താനാണ് ഇ തീവ്രവാദികൾ വന്നത് എന്നാണ് രാജിവെച്ച ക്യാപ്പിറ്റൽ പോലീസ് ചീഫ്  സ്റ്റീവൻ സണ്ട്, കമ്മറ്റി ഹിയറിങ്ങിൽ സാക്ഷ്യപെടുത്തിയത്. 
  
ഇനിയും ഇത്തരം അക്രമണം ഉണ്ടാക്കനുള്ള സാധ്യത ഉണ്ട് എന്ന വസ്തുത എ ലോ എൻഫോഴ്‌സ്‌മെൻറ്റ് ആശങ്കയോടെ വീക്ഷിക്കുന്നു. 

തീവ്ര വലതുപക്ഷ ഗൂഢാലോചന തിയറി-കു അനോൻ - പ്രചരിപ്പിക്കുന്നത് മാർച്ച് 4 നു ട്രംപ് വാഷിങ്ടണിൽ എത്തി ഭരണം പിടിച്ചെടുക്കും എന്നാണ്.  വെറും പ്രചരണം എന്ന് പലരും  പറയുന്നു. എന്നാൽ ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയവ  സംഭവിക്കുന്ന കാലം അല്ലേ ഇത് - കാള കളിയുടെ കാലം.   
തുടരും-  

Facebook Comments

Comments

 1. 280 ARRESTED

  2021-03-01 15:27:17

  U.S. CAPITOL ATTACK The Department of Justice (DOJ) has charged more than 300 people in connection with the deadly storming of the Capitol on Jan. 6, and at least 280 have been arrested, Acting Deputy Attorney General John Carlin told reporters on Friday. “The investigation into those responsible is moving at a speed and scale that’s unprecedented, and rightly so,” he said. “Those responsible must be held to account, and they will be.” Til Axelrod reports for The Hill. The DOJ has charged a Texas man who was apparently captured on video attacking a dozen police officers, including a Capitol Police officer who died from injuries sustained while defending the building, with a chemical spray during the Capitol insurrection, according to court records. Federal prosecutors say Daniel Caldwell sprayed a line of officers that were blocking rioters from entering the building. Marshall Cohen reports for CNN.

 2. USEFUL IDIOT

  2021-02-28 16:13:42

  The Useful Idiot: Why We're Not Done With Trump Yet?. The following is excerpted from “The Useful Idiot: How Donald Trump Killed the Republican Party with Racism, the Rest of Us with Coronavirus, And Why We Aren’t Done With Him Yet,” by S.V. Dáte. The president of the United States tried to stage a coup to remain in power. Yes, seeing that in print is a bit jarring, to say the least. Yet that is, in fact, precisely what happened. The president of the United States, after losing reelection by 7 million votes, riled up his cult-like followers for months with lies about massive voter fraud, culminating with a “Stop the Steal” rally near the White House urging them to march on the Capitol just as Congress set about to formally certify Joe Biden as the winner. The plan was as simple as it was outrageous: His violent thugs would intimidate his own vice president into violating the Constitution and rejecting tens of millions of legitimate votes in states Biden had won, preventing him from reaching the required 270 electoral votes and throwing the election to the House of Representatives, where Donald Trump would win under the one-vote-per-state rule.

 3. ASIAN HATE

  2021-02-28 16:08:31

  CBS News "We are American, too": Hundreds in New York rally against anti-Asian hate. More than 300 people joined some of New York's top elected officials and community leaders on Saturday afternoon to speak out against the increase in anti-Asian violence in the city and nationwide. The Rise Up Against Asian Hate rally, organized by the Asian American Federation (AAF), took place at Foley Square in downtown Manhattan, two blocks from where a 36-year-old Asian man was stabbed on Thursday night. Indians & Malayalees be aware. The White extremists are out every where to start a racial war.

 4. Ansarey Hussain. Boston

  2021-02-27 11:02:58

  Do you guys realize that there are actually MILLIONS of mass-deluded fools who believe trump will be back in the White House on March 4th? QAnon just announced that March 15 will be the new “Ides of March” in which Trump will arrest Biden and Harris, and start his second term, for REAL this time. ''Cyrus Vance, the Manhattan District Attorney, has Trump's taxes. Fani Willis, the Georgia Prosecutor, has Trump's phone call. Mary Trump has her grandfather's will. And I have the dress. says Jean Carrol trump's rape victim. Trump is basically in deep shit. He won't be running for 2024. He will be in jail

 5. S.Ravichandran

  2021-02-27 10:44:51

  Whether Trump plans to mount another presidential run in 2024 remains a matter of dispute, which left Hawley, Cruz and other White House hopefuls, such as Florida Gov. Ron DeSantis, in a somewhat tricky position. CPAC is usually an audition for future presidential candidates, but with Trump himself potentially among that group, any such audition had to be carefully managed in order not to offend the most popular Republican in the country.

 6. Orlando Meeting

  2021-02-27 00:12:21

  CPAC Attendees Boo, Yell ‘Freedom!’ After Being Told To Wear Masks. Schneider and Patrick gently and sheepishly asked attendees to put on masks, with Schneider even appealing to the conservative crowd’s love of private property. “I know this might sound like a little bit of a downer, but we also believe in property rights, and this is a private hotel,” he said, according to live video footage from the event. “And we believe in the rule of law, so we need to comply with the laws of this county that we’re in. But a private hotel, just like your house, gets to set its own rules.”

 7. Capitol Police Chief

  2021-02-26 22:18:15

  The acting chief of the U.S. Capitol Police just came with the receipts. Testifying before a House Appropriations subcommittee about the catastrophic breakdown that allowed thousands of MAGA rioters to breach the Capitol, Acting Capitol Police Chief Yogananda Pittman revealed that her predecessor called the House sergeant-at-arms, Paul Irving, at 12:58 p.m. to request the National Guard as rioters breaching the building and forced lawmakers into hiding. Former Capitol Police Chief Steven Sund, who resigned after the riot, called Irving again seven minutes later, according to phone records pulled by Pittman—and then called him at least three more times until 1:45 p.m. “When there’s a breakdown you look for those commanders with boots on the ground to provide that instruction,” Pittman said. “That did not happen, primarily because those operational commanders at the time were so overwhelmed, they started to participate and assist the officers… versus providing that guidance and direction

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)

അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

Articles and stories from epics and mythologies (Thodupuzha K Shankar Mumbai)

പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)

രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

ഒരു വീട് സ്വന്തമാക്കാന്‍ പെടുന്ന പെടാപ്പാട്! (ജോര്‍ജ് തുമ്പയില്‍)

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... മഹാപാപികളുടെ സന്ദേശം 

താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ (സിൽജി ജെ ടോം)

തമിഴ് നാട് രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ (എസ സുന്ദര്ദാസ്)

ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌

ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ

അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു

പ്രവാസികള്‍ക്കും വേണ്ടേ പോസ്റ്റല്‍ വോട്ടിങ് സംവിധാനം? (സൂരജ് കെ. ആർ)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-13: ഡോ. പോള്‍ മണലില്‍

ഇലച്ചൻ ഡ്യൂട്ടിയിരുക്ക് : മീര കൃഷ്ണൻകുട്ടി, ചെന്നൈ

മുംബൈയെ മാറോട് ചേർത്ത് ഒരു മുന്നൂർകോട്ടുകാരി ( ഗിരിജ ഉദയൻ മുന്നൂർക്കോട്)

ഷോൺ എബ്രഹാം ചരമ വാർഷികം ഇന്ന് (ഏപ്രിൽ 5) കണ്ണീരുണങ്ങാത്ത ഒരു വർഷം

ആർക്ക് വോട്ട് ചെയ്യണം? (ബാബു പാറയ്ക്കൽ)

യേശുവിൻ്റെ ഉയിർപ്പ് (സൂസൻ പാലാത്ര)

ഭൂമി കാത്തു വയ്ക്കുന്ന കല്ലുകൾ കൊണ്ട് മെനയുന്ന ശിൽപ്പങ്ങൾ (മൃദുല രാമചന്ദ്രൻ)

സ്വര്‍ണ്ണവില വര്‍ദ്ധന ഇറക്കുമതിയേയും ആഭരണ വ്യാപാരത്തേയും ശക്തമായി ബാധിച്ചു (കോര ചെറിയാന്‍)

View More