ചെന്നൈ: തമിഴ്നാട്ടില്‍ വന്‍ കള്ളപ്പണ വേട്ട. ടൈല്‍സും സാനിട്ടറിവെയറുകളും നിര്‍മിക്കുന്ന കമ്ബനിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 220 കോടിയുടെ അനധികൃത സമ്ബാദ്യം പിടിച്ചെടുത്തതയാണ് റിപ്പോര്‍ട്ട്.
ദക്ഷിണേന്ത്യയിലെ പ്രമുഖ ടൈല്‍സ് നിര്‍മാണ കമ്ബനിയിലായിരുന്നു പരിശോധന. ഇവയുടെ ഉറവിടം വ്യക്തമാക്കാന്‍ ഉടമകള്‍ക്ക് സാധിച്ചിട്ടില്ല.സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല