വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 72-77 സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് 24 ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലം.
യുഡിഎഫ് 63 മുതല്‍ 69 വരെ സീറ്റുകള്‍ നേടുമെന്നും, എന്‍ഡിഎ 1 മുതല്‍ 2 സീറ്റുകള്‍ വരെ നേടുമെന്നും, മറ്റുള്ളവര്‍ 1 മുതല്‍ 2 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല