Image

പാഞ്ചാലി മുടിയഴിച്ചു; ലതിക സുഭാഷ് മുടി മുറിച്ചു; ഇനി കുരുക്ഷേത്രം (അമേരിക്കൻ തരികിട-129, മാർച്ച് 15)

Published on 16 March, 2021
പാഞ്ചാലി മുടിയഴിച്ചു; ലതിക സുഭാഷ് മുടി മുറിച്ചു; ഇനി കുരുക്ഷേത്രം (അമേരിക്കൻ തരികിട-129, മാർച്ച് 15)
Join WhatsApp News
1-800 call FBI 2021-03-16 16:23:25
1-The FBI’s Washington Field Office has released new information and video regarding the pipe bombs placed in the Capitol Hill neighbourhood of Washington, D.C., on January 5, 2021, and is seeking additional information from the public. 2-The FBI is seeking to identify individuals involved in the violent activities that occurred at the U.S. Capitol and surrounding areas on January 6, 2021. View photos and related information here. If you have any information to provide, visit tips.fbi.gov or call 1-800-CALL-FBI.
'തറ രാഷ്ട്രീയം 2021-03-16 17:12:34
'തറ രാഷ്ട്രീയം' നിലനിർത്തിക്കൊണ്ട് പോകുവാൻ അവർക്ക് ബലിയാടുകളെ വേണം. കറുത്തവനെതിരെ വെളുത്തവനെയും, കുടിയേറ്റക്കാർക്കെതിരെ നാട്ടിൽ ജനിച്ചവരെയും, ഇസ്ലാമിനെതിരെ ഹിന്ദുവിനെയും ക്രിസ്തിയാനിയെയും ഒക്കെ തമ്മിൽ അടിപ്പിച്ചു മുന്നോട്ട് പോകുന്ന കാടത്തമായി മാറി രാഷ്ട്രീയം. ഹിന്ദുവിന് ഒരു നിയമം, ക്രിസ്തിയാനിക്കു മറ്റൊരു നിയമം, മുസ്ലീമിനും സ്‌പെഷ്യൽ നിയമം, പണക്കാരൻ നിയമത്തിന് അതീതൻ, പാവപ്പെട്ടവന് നിയമ രക്ഷയും ഇല്ലാത്ത അവസ്ഥയാണ് ജനാധിപത്യത്തിൻറ്റെ മറവിൽ നടക്കുന്നത്. തെക്കേ അമേരിക്കയിലെ കുട്ടികളെ വളഞ്ഞു പിടിച്ചു അമേരിക്കയുടെ ബോർഡറിലേക്കു അയക്കുന്നത് വൻ മാഫിയ സംഘം ആണ്. ഇവർക്ക് പണം കൊടുക്കുന്നത് ആരാണ്! റിപ്പപ്ലിക്കാൻ സൂപ്പർ പാകുകൾ എന്ന് അനുമാനിക്കാം. ബ്രെറ്റ് കാവനാ യുടെ ബാക്ക്ഗ്രൗണ്ട് ചെക്കിങ്ങിങ് വേണ്ടവിധത്തിൽ നടത്താതെ ആണ് കൺഫേം ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക