-->

FILM NEWS

പിഷാരടിയെ ഒന്നല്ല, മൂന്നു തവണ വഴി തെറ്റിച്ച ആ യുവ നേതാവിന്റെ വീട് ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍

Published

onതൃശൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂട് പിടിച്ച് മുന്നേറുകയാണ് യു.ഡി.എഫിന്റെ താര പ്രചാരകനാണ് നടനും അവതാരകനുമായ രമേഷ് പിഷാരടി. സുഹൃത്തായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടേയും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയുമൊക്കെ ഒപ്പം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിഷാരടി നിറ സാന്നിധ്യമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പിഷാരടിയെ യുവ നേതാവ് മൂന്നു തവണ വഴി തെറ്റിച്ച സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സിനിമാമേഖലയിലെ പാട്ടുകാരന്റെ കൂട്ടുകാരനാണെന്ന ബന്ധമുപയോഗിച്ചാണ് വഴികാട്ടിയായി കെ.എസ്.യു ജില്ലാ നേതാവ് പിഷാരടിയുടെ കാറില്‍ കയറിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാനാകാതെ പോയ വാര്‍ഡിലേക്ക് നേതാവ് പിഷാരടിയെ കൊണ്ടു പോയി. സ്വീകരണ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥി എത്തുന്നതിന് മുന്നേയെത്തി പിഷാരടി ചെറിയൊരു പ്രസംഗം നടത്തണം. എന്നാല്‍ സ്ഥാനാര്‍ഥിയെത്തി ഏറെ സമയം കഴിഞ്ഞിട്ടും പിഷാരടി എത്തിയില്ല. ഏറെ വൈകിയാണ് യുവനേതാവ് പിഷാരടിയെയും കൊണ്ട് എത്തിയത്. വഴി തെറ്റിപ്പോയതു കൊണ്ടാണ് വൈകിയെന്നായിരുന്നു വിശദീകരണം.

തുടര്‍ന്ന് പിഷാരടിയെയും കൂട്ടി നേതാവ് അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെയും വൈകി. വഴിതെറ്റിയെന്നാണ് അവിടെയും പറഞ്ഞത്. ഇത് മൂന്നാം തവണയും ആവര്‍ത്തിച്ചു. എന്നാല്‍ തുടര്‍ച്ചയായ വഴിതെറ്റല്‍ പിഷാരടി തന്നെ പ്രസംഗത്തിനിടെ വിവരിച്ചു. പ്രസംഗം കഴിഞ്ഞിറങ്ങുമ്പോഴേക്കും നേതാവ് മുങ്ങിയിരുന്നു. എന്നാല്‍ പാതിവഴിയില്‍ ഇറങ്ങി മുങ്ങിയ നേതാവ് എങ്ങനെ വീട്ടിലെത്തും എന്ന് പിഷാരടിയുടെ സംശയം പ്രകടിപ്പിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്‍ പറഞ്ഞത്, ''ദാ, ആ കാണുന്നതാണ് അവന്റെ വീട്''- എന്നായിരുന്നു.
            

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രേം പ്രകാശ്‌ നിര്‍മ്മിച്ച ഒരൊറ്റ സിനിമയില്‍ പോലും വേഷം ലഭിച്ചില്ല; ആ കാര്യമോര്‍ത്ത് ഇന്നും സങ്കടപ്പെടാറുണ്ടെന്ന് അശോകന്‍

നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ സർ; മോദിയോട് രാം ഗോപാൽ വർമ്മ

കൊവി‍ഡ് ഒരു സാധാരണക്കാരനല്ല, മോൾക്ക് വന്നത് സാദാ പനി പോലെ; മുന്നറിയിപ്പുമായി സാജൻ സൂര്യ

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറഞ്ഞു: മഞ്ജു വാര്യർ

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

എല്ലാവര്‍ക്കും എന്റെ മനസ് നിറഞ്ഞ നന്ദി; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ധര്‍മജന്‍

നടി ആന്‍ഡ്രിയക്ക് കോവിഡ്

ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ 'സൗത്തിലെ സ്വര ഭാസ്‌കര്‍' എന്ന് വിളിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ്

'രാവണന്‍' മരിച്ചിട്ടില്ല; നമുക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാം'

ഒവ്വൊരു പൂക്കളുമേ' ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

കങ്കണ റണ്ണൗട്ട് ആയതില്‍ സന്തോഷം, പക്ഷേ നാളെ ഇത് നമുക്ക് സംഭവിക്കാം: റിമ

നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു

മുന്‍കാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്‌​ മരിച്ചു

ഞങ്ങള്‍ എന്തായിരിക്കണമോ അതാണ് നിങ്ങള്‍; ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ: ദുല്‍ഖര്‍ സല്‍മാന്‍

പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും!, ട്രോളുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എനിക്ക് ശബ്ദമുയര്‍ത്താന്‍ വേറെയും ഒരുപാട് പ്ലാറ്റ് ഫോമുകളുണ്ട്, അമേരിക്കക്കാരന്റെ സ്വഭാവം ട്വിറ്റര്‍ തെളിയിച്ചു

ജോസ് കെ മാണിയുടെ പാരാജയം ഞെട്ടിക്കുന്നത്, ലീഗ് ആഴത്തില്‍ ചിന്തിക്കണം; സന്തോഷ് പണ്ഡിറ്റ്

ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ?; പാര്‍വതി ചോദിക്കുന്നു

ഒരു വാടക വീടിന് വേണ്ടി ചെന്നൈയില്‍ നായയെപ്പോലെ അലഞ്ഞിട്ടുണ്ട്: വിജയ് സേതുപതി

ശരണിന്റെ വിയോഗത്തില്‍ കുറിപ്പ് പങ്കുവച്ച്‌ മനോജ് കെ ജയന്‍

കൊവിഡ് ; തമിഴ് സംവിധായകന്‍ വസന്തബാലന്‍ ആശുപത്രിയില്‍

ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെയുള്ള ട്രോള്‍ : ബോബി ചെമ്മണ്ണൂര്‍ മാപ്പു പറഞ്ഞു

ഇവിടെ മോഡേണും നാടനും എടുക്കും; ഇരട്ട ലുക്കില്‍ തിളങ്ങി റിമി ടോമി

ഒടിയന്റെ കഥയുമായെത്തുന്ന ;കരുവ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും; ലക്ഷ്മിപ്രിയ

View More