-->

FILM NEWS

മാടന്‍ പൂര്‍ത്തിയായി

Published

on

റോം, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്‌ അടക്കം നിരവധി ചലച്ചിത്ര മേളകളില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിയ ആര്‍. ശ്രീനിവാസന്‍, എഡ്യൂക്കേഷന്‍ ലോണ്‍, സ്‌ത്രീ സ്‌ത്രീ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സംവിധാനം ചെയ്യുന്ന `മാടന്‍' പൂര്‍ത്തിയായി. 

സുരക്ഷിതമാകാനുള്ള ആഗ്രഹമാണ്‌ വിശ്വാസം. യാഥാര്‍ത്ഥ്യത്തെ മറയ്‌ക്കുന്ന വിശ്വാസമാണ്‌ അന്ധവിശ്വാസം. ഇത്‌ രണ്ടും ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ട്‌ വിധത്തില്‍ നഷ്‌ടമാക്കുന്ന കഥയാണ്‌ മാടന്‍ എന്ന സിനിമയിലൂടെ ആര്‍. ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്‌.

കൊട്ടാരക്കര രാധാകൃഷ്‌ണന്‍, ഹര്‍ഷിതാനായര്‍, മിലന്‍, അനാമിക, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, മുന്‍ഷി ഹരീന്ദ്രന്‍, സനേഷ്‌, മിഥുന്‍ മുരളി, പ്രദീപ്‌രാജ്‌, 
അശോക്‌ ഭാസുര, മന്‍ജിത്‌, സുനില്‍ വിക്രം, ഷാനവാസ്‌ പ്രഭാകര്‍, ആര്‍.എസ്‌. 
പ്രദീപ്‌, രാജന്‍ ആര്‍ക്കിടെക്‌ട്‌, അഖിലന്‍ ചക്രവര്‍ത്തി, സനില്‍ നെടുമങ്ങാട്‌, 
മണക്കാട്‌ രാമചന്ദ്രന്‍ നായര്‍, മനു സി. കണ്ണൂര്‍, ബ്രദേഴ്‌സ്‌ മോഹന്‍, അബൂബക്കര്‍, മഹേഷ്‌, വിഷ്‌ണുപ്രിയ, ബീയാട്രീസ്‌ ഗോമസ്‌, ജയന്തികൃഷ്‌ണ, സുഷമ
അനില്‍, രഞ്‌ജിനി സുധീരന്‍, രാജി എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍, നിര്‍മ്മാണം - ശ്രീജിത്ത്‌ സിനിമാസ്‌, സംവിധാനം - ആര്‍. ശ്രീനിവാസന്‍, ഛായാഗ്രഹണം - കിഷോര്‍ലാല്‍, രചന - അഖിലന്‍ ചക്രവര്‍ത്തി, എഡിറ്റിംഗ്‌ - വിഷ്‌ണു കല്യാണി, ഗാനരചന - തങ്കന്‍ തിരുവട്ടാര്‍, സന്തോഷ്‌ പെരളി, അജയ്‌ഘോഷ്‌, വര്‍ഗ്ഗീസ്‌ കുറത്തിക്കാട്‌, സംഗീതം - പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്‌, രഞ്‌ജിനി സുധീരന്‍, ആലാപനം - രഞ്‌ജിനി സുധീരന്‍, സുദ്ദീപ്‌ കുമാര്‍, രവിശങ്കര്‍, പ്രാര്‍ത്ഥന, ഗായത്രി ശ്രീമംഗലം, പശ്ചാത്തല സംഗീതം - മിഥുന്‍ മുരളി, പ്രോജക്‌ട്‌ ഡിസൈനര്‍ - വിപിന്‍ മണക്കാട്‌, പ്രോജക്‌ട്‌ കോ-ഓര്‍ഡിനേറ്റര്‍ - സതീഷ്‌ മരുതിങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജി.എസ്‌. നെബു, കല - ജെ.ബി. ജസ്റ്റിന്‍, സൗണ്ട്‌ ഡിസൈന്‍, എഫക്‌ട്‌സ്‌ - വിപിന്‍ എം.ശ്രീ, സ്റ്റുഡിയോ എച്ച്‌.ഡി. സിനിമാക്കമ്പനി, എം.എസ്‌. മ്യൂസിക്‌ ഫാക്‌ടറി, സ്റ്റില്‍സ്‌ - മുരുകേഷ്‌ അയ്യര്‍, പി.ആര്‍.ഓ - അജയ്‌തുണ്ടത്തില്‍.Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രേം പ്രകാശ്‌ നിര്‍മ്മിച്ച ഒരൊറ്റ സിനിമയില്‍ പോലും വേഷം ലഭിച്ചില്ല; ആ കാര്യമോര്‍ത്ത് ഇന്നും സങ്കടപ്പെടാറുണ്ടെന്ന് അശോകന്‍

നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ സർ; മോദിയോട് രാം ഗോപാൽ വർമ്മ

കൊവി‍ഡ് ഒരു സാധാരണക്കാരനല്ല, മോൾക്ക് വന്നത് സാദാ പനി പോലെ; മുന്നറിയിപ്പുമായി സാജൻ സൂര്യ

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറഞ്ഞു: മഞ്ജു വാര്യർ

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

എല്ലാവര്‍ക്കും എന്റെ മനസ് നിറഞ്ഞ നന്ദി; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ധര്‍മജന്‍

നടി ആന്‍ഡ്രിയക്ക് കോവിഡ്

ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ 'സൗത്തിലെ സ്വര ഭാസ്‌കര്‍' എന്ന് വിളിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ്

'രാവണന്‍' മരിച്ചിട്ടില്ല; നമുക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാം'

ഒവ്വൊരു പൂക്കളുമേ' ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

കങ്കണ റണ്ണൗട്ട് ആയതില്‍ സന്തോഷം, പക്ഷേ നാളെ ഇത് നമുക്ക് സംഭവിക്കാം: റിമ

നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു

മുന്‍കാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്‌​ മരിച്ചു

ഞങ്ങള്‍ എന്തായിരിക്കണമോ അതാണ് നിങ്ങള്‍; ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ: ദുല്‍ഖര്‍ സല്‍മാന്‍

പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും!, ട്രോളുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എനിക്ക് ശബ്ദമുയര്‍ത്താന്‍ വേറെയും ഒരുപാട് പ്ലാറ്റ് ഫോമുകളുണ്ട്, അമേരിക്കക്കാരന്റെ സ്വഭാവം ട്വിറ്റര്‍ തെളിയിച്ചു

ജോസ് കെ മാണിയുടെ പാരാജയം ഞെട്ടിക്കുന്നത്, ലീഗ് ആഴത്തില്‍ ചിന്തിക്കണം; സന്തോഷ് പണ്ഡിറ്റ്

ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ?; പാര്‍വതി ചോദിക്കുന്നു

ഒരു വാടക വീടിന് വേണ്ടി ചെന്നൈയില്‍ നായയെപ്പോലെ അലഞ്ഞിട്ടുണ്ട്: വിജയ് സേതുപതി

ശരണിന്റെ വിയോഗത്തില്‍ കുറിപ്പ് പങ്കുവച്ച്‌ മനോജ് കെ ജയന്‍

കൊവിഡ് ; തമിഴ് സംവിധായകന്‍ വസന്തബാലന്‍ ആശുപത്രിയില്‍

ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെയുള്ള ട്രോള്‍ : ബോബി ചെമ്മണ്ണൂര്‍ മാപ്പു പറഞ്ഞു

ഇവിടെ മോഡേണും നാടനും എടുക്കും; ഇരട്ട ലുക്കില്‍ തിളങ്ങി റിമി ടോമി

ഒടിയന്റെ കഥയുമായെത്തുന്ന ;കരുവ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും; ലക്ഷ്മിപ്രിയ

View More