-->

news-updates

ആൻഡ്രൂ കോമോയ്‌ക്കെതിരെ ആരോപണവുമായി വീട്ടമ്മ രംഗത്ത്

Published

on

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോയ്‌ക്കെതിരെ ഒരു സ്ത്രീ കൂടി ആരോപണവുമായി രംഗത്ത്. 55 വയസുള്ള വിവാഹിതയും  മൂന്ന്  കുട്ടികളുടെ അമ്മയുമായ  ഷെറി വിൽ എന്ന വീട്ടമ്മ  2017 മെയ് മാസത്തിൽ നടന്ന സംഭവമാണ് വെളിപ്പെടുത്തിയത്. ന്യൂയോർക്കിലെ ഗ്രീസിൽ വെള്ളപ്പൊക്കത്തെ തുടർന്ന് തകർന്ന തന്റെ വീട് സന്ദർശിക്കവെ, കോമോ സ്വന്തം പദവി മറന്നു  തന്നെ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് വിൽ പറയുന്നത്. വളരെ വിചിത്രവും അനുചിതവുമായ ആ പെരുമാറ്റം ഇപ്പോൾ ഓര്‍ത്താലും ഭയം തോന്നുന്നെന്ന് അവർ അഭിപ്രായപ്പെട്ടു. ഇനിയും മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയുന്നതെന്ന് വിൽ കൂട്ടിച്ചേർത്തു.

'ഞാനും  ഇറ്റാലിയൻ ആണ്, എന്റെ കുടുംബാംഗങ്ങൾ പരസ്പരം അഭിവാദ്യത്തിന്റെ ഭാഗമായി ചുംബിക്കാറുണ്ട്. എന്നാൽ, അപരിചിതർ തമ്മിൽ അങ്ങനെ ചെയ്യുന്നില്ല, പ്രത്യേകിച്ച് ആദ്യമായി ഒരാളെ കണ്ടുമുട്ടുമ്പോൾ' അവർ വ്യക്തമാക്കി.

ഇറ്റലിക്കാർക്കിടയിൽ അഭിവാദ്യത്തിന്റെ ഭാഗമായി ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും സാധാരണമാണെന്ന് കോമോ മുൻപ് നടത്തിയ വിശദീകരണത്തിനുള്ള മറുപടി കൂടിയാണ് വീട്ടമ്മയുടെ ഈ പ്രസ്താവന.

Facebook Comments

Comments

 1. Kamaraj

  2021-03-31 11:35:50

  Cuomo is being made a KAMO, my successor ?

 2. CID Mooosa

  2021-03-31 10:25:03

  Woe, without any reason and our friends are Democrats and dont say nothing about them.Those politicians Republicans,they are going to black wash and impeach all politicians those are Republicans.Now they are trying to remove the filibuster rule and they need ten more senators and that is why struggling in the Democratical Senators so that do any corruptions and illegal legislatures passed so that they can dance and jump on them. What a shame.

 3. Boby Varghese

  2021-03-30 20:33:04

  Imagine that Cuomo is a Republican. Our fake Channels will be celebrating 24/7 about impeaching him and convicting him and putting him in jail and sending him back to Sicily etc etc. But since this killer Cuomo is a Democrat, fake channels never heard of him. Biden is asking who the hell is Cuomo.

 4. നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങി വീട്ടിൽ വരുമ്പോൾ ഒരു നൂറ് ഡോളർ എക്സ്ട്രാ കരുതിവെക്കേണ്ടിവരും, വണ്ടിയിൽ നിറക്കുന്ന ഗ്യാസിന് റ്റാക്സ്, ഓടിക്കുന്ന മൈലിനനുസരിച്ച് വേറെ ടാക്സ്, എന്തൊക്കെ മനോഹരമായ പ്ലാനുകൾ. ട്രംപിനെ എതിർത്ത് വോട്ട് ചെയ്തവരും ഇപ്പോൾ ചെയ്‌ത പ്രവൃത്തിയെപ്പറ്റി ഓര്‍ത്തു ദുഃഖിക്കുന്നു. എല്ലാവരും ട്രംപ് എങ്ങനെയെങ്കിലും വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹിച്ചു തുടങ്ങി. സൂയസ് കനാൽ ബ്ലോക്ക് ആയതിൻറെ റ്റാക്സ് എന്താണാവോ?

 5. Jonathan Stephen.NY

  2021-03-30 16:10:30

  Trump must face 'Apprentice' contestant's defamation lawsuit -NY court.New York state's highest court on Tuesday cleared the way for a former contestant on "The Apprentice" to sue Donald Trump for defamation, after trump called her a liar for accusing him of sexual assault. Trump had argued before leaving the White House on Jan. 20 that Summer Zervos could not pursue her case because a sitting president could not be sued, but the state Court of Appeals said in a brief order that "the issues presented have become moot." Zervos' case will return to a Manhattan trial court, and give her lawyers an opportunity to question Trump under oath. Zervos came forward during the 2016 presidential campaign with accusations that Trump subjected her to unwanted kissing and groping after she sought career advice in 2007, two years after her appearance on his reality television show. She sued Trump in January 2017 after he branded such allegations by women "lies" and retweeted a post calling Zervos' claims a "hoax." Zervos has been seeking a retraction or an apology, plus compensatory damages and punitive damages. Trump has denied Zervos' claims, and called her case politically motivated. Former Elle magazine columnist E. Jean Carroll is also suing Trump for defamation, after he denied having raped her in the Bergdorf Goodman department store in Manhattan in the mid-1990s. Trump has also denied claims by 27 women of improper sexual conduct.

 6. കുമ്പളങ്ങ

  2021-03-30 13:54:37

  വെറും ഒൻപത് ആരോപണങ്ങളല്ലേ ഉള്ളു, രാജി വെക്കരുതേ, പ്ലീസ് ഞങ്ങളെ ഇനിയും സേവിക്കണം!! ഫേക്ക് ചാനലിൽ ഫ്രീഡോയുടെ കൂടെ അങ്ങയുടെ മുഖം കണ്ട് എന്നും ഞങ്ങൾക്ക്‌ നിർവൃതി അടയണം. ഉറക്കുണ്ണിയോ ഇളിയമ്മയോ ഒരിക്കലും രാജി ആവശ്യപ്പെടില്ല, കാരണം അവരുടെ കൈയിലും പാപക്കറ പുരണ്ടിട്ടുണ്ടാകാം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പിണറായിയുടെ ടീമില്‍ ആരൊക്കെ ? സാധ്യതകള്‍ ഇങ്ങനെ

ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ആദ്യ നറുക്ക്

എന്‍സിപിയില്‍ നിന്നും ആര് ?

പ്രതിപക്ഷ നേതൃസ്ഥാനം: ചര്‍ച്ചകളും യോഗവും നാളെ

എല്‍ജെഡിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ?

വാക്‌സിന്‍ കയറ്റുമതി വീണ്ടും വിവാദമാകുമ്പോള്‍

ജോ ബൈഡന്‍ - ബലഹീനനായ പ്രസിഡന്റ് (ലേഖനം: സാം നിലമ്പള്ളില്‍)

മലയാളത്തിൽ കാണാൻ ഏറ്റവും പുതിയ 5 ഒടിടി സിനിമകൾ

ജനത്തെ അകത്തിരുത്തി നേതാക്കൾ കറങ്ങി നടക്കുന്നു

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്

സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട

സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സിഡിസി

കൊറോണയും മലയാളം പഠിക്കുമോ ?

ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ

മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍

വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും

ഇരകൾക്കൊപ്പമാണ് ലോകം

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?

ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം ; കാര്യങ്ങള്‍ ഇങ്ങനെ

കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല

ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ

നന്ദുവിന് വിട ; ഓര്‍മ്മകളിലുണ്ടാവും ആ പ്രചോദനം

മാസ്ക് വേണ്ടെന്നുള്ള ഫെഡറൽ ശുപാർശ ന്യൂയോർക്കിൽ ഉടൻ  നടപ്പാക്കില്ലെന്ന് കോമോ 

ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?

സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍

കോവിഡിനെതിരെ ഇന്ത്യ-അമേരിക്ക ഭായി ഭായി

View More