Image

ഫിലോമിന ജോസാന്‍ ജര്‍മനിയില്‍ നിര്യാതയായി

Published on 30 March, 2021
ഫിലോമിന ജോസാന്‍ ജര്‍മനിയില്‍ നിര്യാതയായി

മാന്‍ഹൈം: ജോസാന്‍ മല്‍ക്കിയാത്തിന്റെ ഭാര്യ ഫിലോമിന ജോസാന്‍ (65) ഹെസന്‍ സംസ്ഥാനത്തിലെ മാന്‍ഹൈമിന് അടുത്തുള്ള ഫിയണ്‍ഹൈമില്‍ നിര്യാതയായി. തൃശൂര്‍ അരിന്പൂര്‍ ചാലിശേരി കുടുംബാംഗമാണ് പരേത. സംസ്‌കാരം പിന്നീട്. മക്കള്‍: അനുപ, അമര്‍ദീപ്.

സഹോദരങ്ങള്‍: എലിസബത്ത് മഞ്ഞളി, ജോളി എലുവത്തിങ്കല്‍, ആനി ബെസെന്റ് കോള്‍ ക്രൂഗല്‍ (വെര്‍ട്ടിന്‍ഗെന്‍), ട്രീസ കണ്ണൂക്കാടന്‍ (മ്യൂണിക്ക്), ജോണ്‍സണ്‍ ചാലിശേരി (മ്യൂണിക്ക്), ഡോ.ഫ്രാന്‍സിസ് ചാലിശേരി (ഓള്‍ഡെ).

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക