Image

ഫൊക്കാന തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 18 June, 2012
ഫൊക്കാന തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക് : ഫൊക്കാനയുടെ 2012ലെ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയതായി തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരായ രാജന്‍ പടവത്തില്‍, ഗണേഷ് നായര്‍, ജോണ്‍ ഐസക് എന്നിവര്‍ ഒരു സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.

ജൂലൈ 1 ഞായറാഴ്ച രാവിലെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിനിധികളുടെ നാമാവലി ആവശ്യമുള്ളവര്‍ താഴെ പറയുന്ന തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്.

രാജന്‍ പടവത്തില്‍ 954 701 3200, ജോണ്‍ ഐസക് 914 720 5030, ഗണേഷ് നായര്‍ 914 826 1677.
ഫൊക്കാന തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക