Image

സൂസൻ കെ. മാത്യു ഡാലസിൽ നിര്യാതയായി

Published on 06 April, 2021
സൂസൻ കെ. മാത്യു ഡാലസിൽ നിര്യാതയായി

ഡാളസ്: പട്ടാഴി കുഴിവിളയിൽ വീട്ടിൽ മാത്യു ഉണ്ണൂണ്ണിയുടെ (കുഞ്ഞുമോൻ)  ഭാര്യ  സൂസൻ കെ. മാത്യു ഡാലസിൽ നിര്യാതയായി.

മക്കൾ: സിനി ആൽഫി, ഡാനി മാത്യു, ബ്ലെസി വർഗീസ്. മരുമക്കൾ: ആൽഫി രാജു, നിബിൻ വർഗീസ്, ഐറിൻ  മാത്യു 

പൊതുദർശനം: ഏപ്രിൽ 9  വെള്ളി വൈകിട്ട് 7 മണി
സംസ്കാര ശുശ്രുഷ: ഏപ്രിൽ 10  ശനി രാവിലെ 10 മണി: ന്യു ടെസ്റ്റമെന്റ് ചർച്ച്  (New Testament Church (TPM) 2545 John West Rd,  Dallas, Tx 75228)

സംസ്കാരം: New Hope Funeral Home, 500 US-80, Sunnyvale, Tx 75182

വിവരങ്ങൾക്ക്:   Mathew  214 384 6846

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക