-->

VARTHA

കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിന് നേരേ കല്ലേറും പടക്കമേറും; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

Published

on


കൊല്ലം: കടയ്ക്കലില്‍ ബിജെപി നേതാവിന്റെ വീടിന് നേരേ കല്ലേറും പടക്കമേറും. ബിജെപി കടയ്ക്കല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രതിരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.  കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. അക്രമിക്കാന്‍ വന്നവര്‍ പടക്കമെറിഞ്ഞതായും ആരോപണമുണ്ട്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്: ഒളിവിലായിരുന്ന കാഷ്യര്‍ പിടിയില്‍

റോഷി അഗസ്റ്റിന്‍ മന്ത്രിയാകും, ജയരാജ് ചീഫ് വിപ്പ്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ചു

കേരളത്തില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്നുമുതല്‍

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; മരണം കുതിക്കുന്നു; ഞായറാഴ്ച 4000 കടന്നു; യു.എസില്‍ ആകെ മരണം 6 ലക്ഷം പിന്നിട്ടു

കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മകനും പരിക്ക്

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

മന്ത്രിസഭയില്‍ സി.പി.ഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങള്‍

തൃശ്ശൂരില്‍ മരണം, ചികിത്സ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല

മലപ്പുറത്ത് റേഷന്‍ കാര്‍ഡിന്റെ ക്രമനമ്പര്‍ അനുസരിച്ച് മാത്രം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങണം

കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച രണ്ട് വയസുകാരന്‍ മരിച്ചു

പ്രയാഗ്രാജില്‍ ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍

മുല്ലപ്പള്ളിയുടെ പേരില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കി

കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നതില്‍ ആശങ്കയെന്ന് വി.മുരളീധരന്‍

എന്നെയും അറസ്റ്റ് ചെയ്യൂ'- മോദിയെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരേ രാഹുല്‍

ലണ്ടനിലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്; മൂന്ന് പേര്‍ക്ക് പരിക്ക്, 17 പേര്‍ അറസ്റ്റില്‍

റഷ്യയുടെ സ്പുട്നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി

സൗമ്യ ഇസ്രായേലിന് മാലാഖ; അന്ത്യാഞ്ജലി അര്‍പ്പിച്ച് കോണ്‍സുല്‍ ജനറല്‍

'എനിക്കു വേണ്ടിയാണ് ഷാഫി ശ്രീനിവാസനെ വിളിച്ചത്' : ഷാഫിയുടെ ഇടതുപക്ഷ സുഹൃത്ത്

ശ്വസിക്കാന്‍ ഓക്സിജന്‍ ഇല്ലെങ്കില്‍ ഞാന്‍ ജി.എസ്.ടി തരില്ല- മീര ചോപ്ര

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61, മരണം 89

പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തും: മന്ത്രി

പെണ്‍കുട്ടിയോട് ചുംബനം ആവശ്യപ്പെട്ട യുവാവിന് മര്‍ദനം; സഹോദരനടക്കം അഞ്ചുപേര്‍ പിടിയില്‍

കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ റിമാന്‍ഡ് ചെയ്തു

കോവിഡ്: യുഎഇ സാധാരണ നിലയിലേക്ക്; സ്കൂളുകളും തുറന്നു

മന്ത്രി എം.എം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

നാല് ഘടകകക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടും; ഗണേഷ് കുമാര്‍ മന്ത്രിയാകും, കടന്നപ്പള്ളിക്ക് വീണ്ടും സാധ്യത

ക​ട​ലി​ല്‍ കാ​ണാ​താ​യ എ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി; ഒ​രാ​ളെ​ക്കു​റി​ച്ച്‌ വി​വ​ര​മി​ല്ല

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം കൊച്ചിയില്‍ സജ്ജമാവുന്നു

ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ കോണ്‍സുല്‍ ജനറല്‍

View More