-->

news-updates

ന്യൂജഴ്സിയില്‍ ഇന്ത്യന്‍ ദമ്പതികൾ കുത്തേറ്റ് മരിച്ചു; ബാല്‍ക്കണിയില്‍ കരച്ചിലോടെ നാലുവയസുകാരി മകള്‍

Published

on

ന്യൂജഴ്സി: ന്യൂജഴ്സിയില്‍ ഇന്ത്യൻ   ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി (30) എന്നിവരെയാണ് അര്‍ലിങ്​ടണ്‍ ബറോയിലെ വീട്ടില്‍ ബുധനാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

നോര്‍ത്ത്​ ആര്‍ലിങ്​ടണിലെ അപാര്‍ട്​മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ ഇവരുടെ നാല് വയസുകാരി  മകള്‍ കരയുന്നതു കണ്ട്​ അയല്‍വാസികള്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ്  പരിശോധനയിലാണ്​ ദമ്പതികളെ കുത്തേറ്റ്​ മരിച്ച നിലയില്‍ കണ്ടെത്തുന്നത്​.

ആരതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ബാലാജിയാണ്​ ഭാര്യയെ കുത്തി​യതെന്നും വീട്ടില്‍ പിടിവലി നടന്നതിന്‍റെ സൂചനകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്​. പൊലീസ്​ അന്വേഷണം നടത്തുകയാണെന്നും അതിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാകൂവെന്നും അ​ന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌​   മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

മരണവിവരം തങ്ങള്‍ വ്യാഴാഴ്ചയാണ്​ അറിഞ്ഞതെന്ന്​ മുംബൈയിലുള്ള  ബാലാജിയുടെ പിതാവ്​ ഭരത് രുദ്രവാര്‍ വാര്‍ത്താ ഏജന്‍സിയോട്​ പറഞ്ഞു. 'ഞങ്ങള്‍ അവര്‍ക്കൊപ്പം കുറച്ച് നാൾ യു.എസില്‍ ഉണ്ടായിരുന്നു. വീണ്ടും അവി​ടേക്ക്​ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ്​ ഈ ദുരന്തവാര്‍ത്ത. വളരെ സന്തോഷ​ത്തോടെയാണ്​  മകനും കുടുംബവും ജീവിച്ചിരുന്ന​ത്​. സ്​നേഹമുള്ള അയല്‍ക്കാര്‍ക്ക്​ നടുവിലായിരുന്നു അവര്‍. എന്താണ്​ സംഭവിച്ചതെന്ന്​ അറിയില്ല'- ഭരത് രുദ്രവാര്‍ പറഞ്ഞു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാനാകും. നാലുവയസുകാരിയായ മകള്‍ ഇപ്പോള്‍ ബാലാജിയുടെ സുഹൃത്തിനൊപ്പമാണെന്നും ഭരത് പറഞ്ഞു.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ബാലാജിയും ആരതിയും 2014 ലാണ്​ വിവാഹിതരാകുന്നത്​. 2015 ല്‍ ബാലാജിക്ക്​ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ലഭിക്കുന്നതിനെ തുടര്‍ന്ന്​ ഇരുവരും യു.എസിലേക്ക്​ പോകുന്നത്​.

മഹാരാഷ്ട്ര സ്വദേശികളാണ് 

Maha man, pregnant wife found dead in New Jersey home

Beed (Maharashtra), April 9 (IANS) In a shocking incident, a couple from Maharashtra's Beed was found dead at their home in New Jersey on Wednesday by police called by neighbours who saw their minor daughter crying on the balcony, official sources said here on Friday.

The deceased were identified as software engineer Balaji Rudrawar, 32, and his wife Arati, 30, who was seven months pregnant.

Nationalist Congress Party MP Supriya Sule has appealed to Minister for External Affairs S. Jaishankar to look into the matter and arrange to help the family's sole surviving member, their 4-year-old daughter.

"Kindly look into the matter and conduct a thorough investigation of the matter. Also requesting to help their daughter who is alone and without any help and assist in making necessary arrangement for the child to return to family in India," she said in a tweet.

The girl, whose identity is not clear, is currently living with some family friends of her parents.

Hailing from the temple town of Ambejogai in Beed, the couple had moved to US in August 2015 after they got married here.

The Rudrawars lived in 21E Garden Terrace, North Arlington, New Jersey, a small borough with around 15,000 population.

Bharat Rudrawar, father of Balaji told media persons that the local police had informed him of the twin tragedy, but said there is no clarity yet on the causes of their deaths.

However, US local media reported that the Rudrawar couple was found with stab wounds in their apartment and the incident came to light after neighbours noticed the crying girl and alerted the local police.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പൂർണ്ണ  അംഗീകാരം   ഫൈസറിന്റെ അടുത്ത ലക്ഷ്യം

താടിയ്ക്ക് മാസ്ക് വയ്ക്കുന്ന പ്രബുദ്ധ കേരളം

ഡൽഹിയിലെ നരകയാതനയും കേരളത്തിലെ മികവും പങ്കു വയ്ക്കുന്ന കുറിപ്പ്

കോവിഡിന് പുതിയ മരുന്ന് : ഇന്ത്യയില്‍ അനുമതി

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് രണ്ടു ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ധര്‍

പ്രേക്ഷകയോട് ഏഷ്യാനെറ്റ് ജീവനക്കാരിയുടെ മറുപടി ശരിയോ?(ജോബിന്‍സ് തോമസ് )

കോവിഡിനെതിരെ ഗോമൂത്ര ഔഷധവുമായി ബിജെപി എംഎല്‍എ

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതക മാറ്റം

പേടിക്കേണ്ടാ വാട്‌സാപ്പ് മെയ് 15 ന് ശേഷവും ഉപയോഗിക്കാം

സംസ്ഥാന പാര്‍ട്ടി പദവി : ജോസഫിന്റെ നീക്കങ്ങള്‍ ഇങ്ങനെ

ദീപം തെളിച്ച് രാജഗോപാലും ; വിവാദം

അവസാന നാളുകളിലും വിസ്മയമായി മാര്‍ ക്രിസോസ്റ്റം

ആരും പട്ടിണി കിടക്കില്ല ; ഇത് കേരള സര്‍ക്കാരിന്റെ ഉറപ്പ്

മഹാമാരിക്കിടയില്‍ ആശ്വാസക്കുളിര്‍ക്കാറ്റായി ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശം

മന്ത്രിസ്ഥാനങ്ങള്‍ : സിപിഎമ്മിനും സിപിഐയ്ക്കും നഷ്ടസാധ്യത

പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് 

വലിയ ഇടയന് യാത്രാമൊഴി-ചിത്രങ്ങൾ

ക്രിസോസ്റ്റം പിതാവിന്റെ കൂടെ ഇത്തിരി നേരം (ടോമി ഈപ്പൻ വാളക്കുഴി)

ചിന്ത ബാക്കിയാക്കി ചിരി മറഞ്ഞു (ജോബി ബേബി,കുവൈറ്റ്‌)

വലിയ ഇടയന് യാത്രാമൊഴി; മാര്‍ ക്രിസോസ്റ്റത്തിന്‍റെ സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

രാഷ്ട്രീയ മാന്യതയുടെ കാഞ്ഞിരപ്പള്ളി മോഡല്‍ (ജോബിന്‍സ് തോമസ് )

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതാര് ? തര്‍ക്കം മുറുകുമ്പോള്‍ (ജോബിന്‍സ് തോമസ്)

മനുഷ്യനന്മയുടെ ചിരിയാഴങ്ങൾ (അനിൽ പെണ്ണുക്കര)

കോവിഡ് വ്യാപനം; ജനങ്ങള്‍ മാനസികമായി കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ സമ്പൂര്‍ണ്ണ അടച്ചിടീല്‍ അനിവാര്യമോ(ജോബിന്‍സ് തോമസ്)

രണ്ടാം വരവില്‍ ക്യാപ്റ്റനെത്തുന്നത് പുതുമുഖ പടയുമായി(ജോബിന്‍സ് തോമസ്)

വീഴ്ച്ചയ്ക്ക് ശേഷം ആശാന് പറയാനുള്ളത്(ജോബിന്‍സ് തോമസ്)

ബില്‍ ഗേറ്റ്‌സ് പഴയ കാമുകിയുമായി ബന്ധം തുടര്‍ന്നതും കാരണം

ഒരു മുഴം മുമ്പേ എറിഞ്ഞ് ജോസഫ്(ജോബിന്‍സ് തോമസ്)

View More