Image

ഡോ. മാത്യു വൈരമണ്‍ സ്റ്റാഫോര്‍ഡ് പ്ലാനിംഗ് & സോണിങ് കമ്മീഷണര്‍

Published on 10 April, 2021
ഡോ. മാത്യു വൈരമണ്‍ സ്റ്റാഫോര്‍ഡ് പ്ലാനിംഗ് & സോണിങ് കമ്മീഷണര്‍
ഹൂസ്റ്റണ്‍: ഡോ. മാത്യു വൈരമണിനെ സ്റ്റാഫോര്‍ഡ് സിറ്റിയുടെ പ്ലാനിംഗ് & സോണിങ് കമ്മീഷണറായി മേയര്‍ സിസില്‍ വില്ലീസ് നോമിനേറ്റ് ചെയ്തു. സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു നോമിനേഷന്‍ പ്രമേയം കൗണ്‍സിലിന്റെ മീറ്റിംഗില്‍ അവതരിപ്പിക്കുകയും, കൗണ്‍സില്‍ അത് ഏകകണ്ഠമായി പാസാക്കുകയും ചെയ്തു.

കോളജ് അധ്യാപകനും അറ്റോര്‍ണിയുമായ മാത്യു വൈരമണ്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം പ്രോമിനേഡ് ഹോം ഓണേഴ്‌സ് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക