Image

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

Published on 10 April, 2021
ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി
പാലക്കാട്: ഹിന്ദു മുസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമാചിത്രീകരണം ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. മീനാക്ഷി ലക്ഷ്‌മണ്‍ സംവിധാനം ചെയ്യുന്ന 'നീയാം നദി ' എന്ന സിനിമയുടെ ചീത്രീകരണമാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. കടമ്ബഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് ഷൂട്ടിംഗ് നടന്നത്.

ചി​ത്രീ​ക​ര​ണ സെ​റ്റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തു​വ​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. ക്ഷേ​ത്ര പ​രി​സ​ര​ത്ത് അ​നു​മ​തി​യി​ല്ലാ​തെ ചി​ത്രീ​ക​രി​ച്ച​താ​ണ് ചോ​ദ്യം ചെ​യ്ത​തെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക