Image

കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്

Published on 10 April, 2021
കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്

കൊച്ചി: നഗരത്തിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ കസ്റ്റംസ്, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ എന്നിവയുടെ നേതൃത്വത്തിലാണ് റെയ്ഡ്.. ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഹോട്ടലിലും എറണാകുളം നഗത്തിലെ നാല് ഹോട്ടലുകളിലുമാണ് രാത്രിയില്‍ ഒരേസമയം റെയ്ഡ് നടക്കുന്നത്. 

ഇവിടെ ലഹരി മരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്നും ഡി.ജെ പാര്‍ട്ടിക്ക് ഉപയോഗിക്കുന്നുണ്ടെന്നുമുളള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക