Image

ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി മ​രി​ച്ചു

Published on 11 April, 2021
ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി മ​രി​ച്ചു
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി മ​രി​ച്ചു. ശ്രീ​വി​ല്ലി​പു​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന മാ​ധ​വ റാ​വു​വാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ധു​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് മാ​ധ​വ റാ​വു​വി​ന് കോ​വി​ഡ് ബാ​ധി​ച്ച​ത്. തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ മാ​ര്‍​ച്ച്‌ 20ന് ​അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

കോ​വി​ഡ് ബാ​ധി​ക്കു​ന്ന​തി​ന് മു​ന്‍​പ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു മാ​ധ​വ റാ​വു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക