-->

VARTHA

തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം- വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Published

on

തൊടുപുഴ: തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. 2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

" ഞാന്‍ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം."   പി.സി. ജോര്‍ജ് പറഞ്ഞു.

ഭരണഘടന പ്രകാരം നമ്മള്‍ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണെന്നും ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള രാഷ്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ 2030 ഓടെ ഒരു മുസ്ലീം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ  ആ മേഖലയില്‍ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.


Facebook Comments

Comments

 1. MTNV1

  2021-04-13 01:08:45

  And at dawn upon the Lord's day Mary Magdalene, a disciple of the Lord, fearing because of the Jews, since they were burning with wrath, had not done at the Lord's sepulchre the things which women are wont to do for those that die and for those that are beloved by them—she took her friends with her and came to the sepulchre where he was laid. And they feared lest the Jews should see them, and they said, Although on that day on which he was crucified we could not weep and lament, yet now let us do these things at his sepulchre. But who shall roll away for us the stone that was laid at the door of the sepulchre, that we may enter in and sit by him and do the things that are due? For the stone was great, and we fear lest some one see us. And if we cannot, yet if we but set at the door the things which we bring as a memorial of him, we will weep and lament, until we come unto our home.

 2. MTNV1

  2021-04-13 00:31:29

  MTNV ( F ) - blasphemy and cursing - this site allowing such ! Would not be wanting to sit in the company of the insolent . Good bye for good !

 3. MTNV

  2021-04-12 21:22:43

  Homage to thee, King of Kings, and Lord of Lords, and Prince of Princes. Thou hast ruled the Two Lands from the womb of the goddess Nut. Thou hast governed the Lands of Akert. Thy members are of silver-gold, thy head is of lapis-lazuli, and the crown of thy head is of turquoise. Thou art An of millions of years. Thy body is all pervading, O Beautiful Face in Ta-tchesert. Grant thou to me glory in heaven, and power upon earth, and truth-speaking in the Divine Underworld, and [the power to] sail down the river to Tetu in the form of a living Ba-soul, and [the power to] sail up the river to Abydos in the form of a Benu bird, and [the power to] pass in through and to pass out from, without obstruction, the doors of the lords of the Tuat. Let there be given unto me bread-cakes in the House of Refreshing, and sepulchral offerings of cakes and ale, and propitiatory offerings in Anu, and a permanent homestead in Sekhet-Aaru, with wheat and barley therein- to the Double of the Osiris, the scribe Ani.

 4. MTNV

  2021-04-12 16:07:54

  St.George is a beloved saint in our land , whose intercession is invoked for protection from snake bites . St.John Paul 11 is said to have warned The Church that the last battle would be against family and marriage , the dragon unleashing its flood waters of lies and impurities through media , thus the evils of the rebellious self will .The Woman , clothed with the sun , crowned with the 12 stars , as the light and purity and grace of the Divine Will is what can help remove the darkness of errors and lies in the hearts against the lies of the enemy that belittle the dignity and sacredness of the body and the means to live in same , in The Spirit . Good thing that the grace and power in the Divine Will can far surpass the evils and thank God that there are many holy and hidden in prayerful lives , invoking same for the good of all ; any one who have responsibility for the good of the people would look more into enhancing same , to make efforts to help the nation into the Truth that has been brought forth through The Son as The Sunrise of The Divine Will .

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്: ഒളിവിലായിരുന്ന കാഷ്യര്‍ പിടിയില്‍

റോഷി അഗസ്റ്റിന്‍ മന്ത്രിയാകും, ജയരാജ് ചീഫ് വിപ്പ്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ചു

കേരളത്തില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്നുമുതല്‍

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; മരണം കുതിക്കുന്നു; ഞായറാഴ്ച 4000 കടന്നു; യു.എസില്‍ ആകെ മരണം 6 ലക്ഷം പിന്നിട്ടു

കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മകനും പരിക്ക്

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

മന്ത്രിസഭയില്‍ സി.പി.ഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങള്‍

തൃശ്ശൂരില്‍ മരണം, ചികിത്സ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല

മലപ്പുറത്ത് റേഷന്‍ കാര്‍ഡിന്റെ ക്രമനമ്പര്‍ അനുസരിച്ച് മാത്രം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങണം

കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച രണ്ട് വയസുകാരന്‍ മരിച്ചു

പ്രയാഗ്രാജില്‍ ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍

മുല്ലപ്പള്ളിയുടെ പേരില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കി

കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നതില്‍ ആശങ്കയെന്ന് വി.മുരളീധരന്‍

എന്നെയും അറസ്റ്റ് ചെയ്യൂ'- മോദിയെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരേ രാഹുല്‍

ലണ്ടനിലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്; മൂന്ന് പേര്‍ക്ക് പരിക്ക്, 17 പേര്‍ അറസ്റ്റില്‍

റഷ്യയുടെ സ്പുട്നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി

സൗമ്യ ഇസ്രായേലിന് മാലാഖ; അന്ത്യാഞ്ജലി അര്‍പ്പിച്ച് കോണ്‍സുല്‍ ജനറല്‍

'എനിക്കു വേണ്ടിയാണ് ഷാഫി ശ്രീനിവാസനെ വിളിച്ചത്' : ഷാഫിയുടെ ഇടതുപക്ഷ സുഹൃത്ത്

ശ്വസിക്കാന്‍ ഓക്സിജന്‍ ഇല്ലെങ്കില്‍ ഞാന്‍ ജി.എസ്.ടി തരില്ല- മീര ചോപ്ര

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61, മരണം 89

പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തും: മന്ത്രി

പെണ്‍കുട്ടിയോട് ചുംബനം ആവശ്യപ്പെട്ട യുവാവിന് മര്‍ദനം; സഹോദരനടക്കം അഞ്ചുപേര്‍ പിടിയില്‍

കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ റിമാന്‍ഡ് ചെയ്തു

കോവിഡ്: യുഎഇ സാധാരണ നിലയിലേക്ക്; സ്കൂളുകളും തുറന്നു

മന്ത്രി എം.എം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

നാല് ഘടകകക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടും; ഗണേഷ് കുമാര്‍ മന്ത്രിയാകും, കടന്നപ്പള്ളിക്ക് വീണ്ടും സാധ്യത

ക​ട​ലി​ല്‍ കാ​ണാ​താ​യ എ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി; ഒ​രാ​ളെ​ക്കു​റി​ച്ച്‌ വി​വ​ര​മി​ല്ല

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം കൊച്ചിയില്‍ സജ്ജമാവുന്നു

ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ കോണ്‍സുല്‍ ജനറല്‍

View More