-->

America

ഷാജി രാമപുരം, ജീമോൻ റാന്നി - നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയിൽ

പി പി ചെറിയാൻ

Published

on

ഹൂസ്റ്റൺ: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയിലേക്ക് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ ഷാജി എസ്‌. രാമപുരം (ഡാളസ്) , തോമസ് മാത്യു (ജീമോൻ റാന്നി - ഹൂസ്റ്റൺ) എന്നിവർ ഉൾപ്പെടെ 7 പേരെ ഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഡോ. ഐസക്ക്  മാർ പീലക്സിനോസ്  നോമിനേറ്റ് ചെയ്തു. മൂന്ന് വർഷമാണ് കമ്മിറ്റിയുടെ കാലാവധി.

മീഡിയ കമ്മിറ്റിയുടെ കൺവീനർ ഭദ്രാസന സെക്രട്ടറി കൂടിയായ റവ. അജു ഏ ബ്രഹാം. റവ ഡെന്നിസ് ഏബ്രഹാം, ജിബിൻ മാത്യു, ഷാജി മത്തായി, അജു ഡാനിയേൽ എന്നിവരാണ് മറ്റു അംഗങ്ങൾ. മാധ്യമ രംഗത്തും പബ്ലിക് റിലേഷനിലും വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ്  മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയുടെ ചുമതല ഏല്പിച്ചിരിക്കുന്നത് .

ഡാളസ് കാരോൾട്ടൻ മാർത്തോമാ ചർച്ചിൽ നിന്നുള്ള ഷാജി രാമപുരം മൂന്ന് ദശാബ്ദത്തിലേറെയായി മാർത്തോമാ സഭ പ്രധിനിധി മണ്ഡലാംഗമാണ്. മാധ്യമ രംഗത്തും  പൊതു പ്രവർത്തന രംഗങ്ങളിലും വിവിധ സംഘടനകളുടെ ഭാരവാഹിയെന്ന നിലയിലും  മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. തുടർച്ചയായി മൂന്നാം  തവണയാണ്‌  മീഡിയ കമ്മിറ്റിലേക്കു നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക കോർഡിനേറ്റർ കൂടിയാണ് ഷാജി രാമപുരം.

ഹൂസ്റ്റണിൽ നിന്നുള്ള ജീമോൻ റാന്നി അമേരിക്കൻ മലയാളി  മാധ്യമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വത്തിനുടമയാണ് . ട്രിനിറ്റി മാർത്തോമാ ഇടവകയിൽ നിന്നുള്ള ഭദ്രസന അസംബ്ലി അംഗം ഉൾപ്പെടെ നിരവധി ഔദ്യോഗീക  ചുമതലകൾ നിർവഹിച്ചിട്ടുള്ള ജീമോൻ തുടര്ച്ചയായി രണ്ടാം തവണയാണ് മീഡിയ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഈയിടെ പല ടെലിവിഷൻ ചാനലുകളും സംഘടിപ്പിച്ച രാഷ്ട്രീയ സാംസ്കാരിക ചർച്ചകളിൽ  സ്വത സിദ്ധമായ ശൈലിയിൽ വിഷയങ്ങൾ അവതരിപ്പിച്ചു ജനശ്രദ്ധ നേടിയിരുന്നു..

ഷാജിയും, ജിമോനും അമേരിക്കയിലെ പ്രമുഖ മാധ്യമ സംഘടനയായ   ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സജീവപ്രവർത്തകരുമാണ്.  

Facebook Comments

Comments

  1. John

    2021-04-14 00:09:06

    "മൂന്ന് ദശാബ്ദത്തിലേറെയായി മാർത്തോമാ സഭ പ്രധിനിധി മണ്ഡലാംഗമാണ്" എന്ത് സൂപ്പർ ഗ്ളൂ ആണ് ഉപയോഗിച്ചത് ? ഇങ്ങനെ കേറി ഓടിപ്പോകാൻ ?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രഹസ്യ റിക്കോർഡിങ് കുറ്റമാക്കണം; മന്ത്രി മുടി വെട്ടണം; അറബി-ഇസ്രായേൽ പ്രശ്‍നം (അമേരിക്കൻ തരികിട-159, മെയ് 17)

ഇസ്രായേൽ -പലസ്തീൻ പ്രശ്നം അവസാനിപ്പിക്കാൻ രക്ഷാസമിതി യോഗം; സൗമ്യയെ അനുസ്മരിച്ചു    

കോശി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെനറ്റർ കെവിൻ തോമസ് ഉൾപ്പെടെ പ്രമുഖർ രംഗത്ത് 

ജന്മമൊന്നല്ലേയുള്ളൂ.. നമുക്കൊന്ന് മതിയാവോളം മിണ്ടിക്കൂടെ (മായ കൃഷ്ണൻ, രാഗമഥനങ്ങൾ -3)  

കോവിഡ് 19 പ്രൊട്ടക്ഷന്‍ ഗിയര്‍ നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍ കെയര്‍ & ഷെയര്‍ പ്രോഗ്രാം

റെയിൻ കോട്ട് (രമ പ്രസന്ന പിഷാരടി, കഥാമത്സരം)

വെള്ളപ്പൊക്കത്തിലേയ്ക്ക് മഴ : മുരളി കൈമൾ

മിലന്‍ കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാന്‍ സമയ പരിധി മെയ് 31 വരെ നീട്ടി.

നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഇസ്രായേല്‍-പാലസ്ത്യന്‍ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണം. യു.എന്‍. സെക്രട്ടറി ജനറല്‍

ഞായറാഴ്ച ടെക്‌സസ്സ് കോവിഡ് മരണ വിമുക്ത ദിനം

ബിജു മാത്യു കോപ്പേല്‍ സിറ്റി കൌണ്‍സില്‍ അംഗമായി സത്യാ പ്രതിജ്ഞ ചെയ്തു:

ജോ ബൈഡന്‍ - ബലഹീനനായ പ്രസിഡന്റ് (ലേഖനം: സാം നിലമ്പള്ളില്‍)

ജനത്തെ അകത്തിരുത്തി നേതാക്കൾ കറങ്ങി നടക്കുന്നു

ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫ്ളോറിഡയിലേക്ക് താമസം മാറ്റുന്നവരിൽ മുന്നിൽ ന്യു യോർക്കുകാർ

ന്യൂയോര്‍ക്കില്‍ മുതിര്‍ന്നവരില്‍ പകുതി പേരും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചു

പതിനൊന്നാം വയസില്‍ ഒബാമയെ ഇന്റര്‍വ്യൂ ചെയ്ത കുട്ടി അന്തരിച്ചു

പല സ്റ്റേറ്റിലും ഇന്ധനക്ഷാമം തുടരുന്നു

ഇസ്രയേൽ പാലസ്തീൻ സംഘർഷം കനക്കുന്നു അൽജസീറ ആസ്ഥാനം ബോംബിട്ട് തകർത്തു. ബൈഡൻ ചർച്ച നടത്തി

FIACONA accuses Modi government of hampering relief efforts of Christian charities by mandating more red tape

വാക്‌സീന്‍ ചലഞ്ചിനു അമേരിക്കന്‍ മലയാളികള്‍ ഉദാരമായി സഹകരിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി  

കോവിഡ് വൈറസ് വുഹാൻ ലാബിൽ ഉത്ഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടാണ്ടൻ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

View More