-->

news-updates

മിന്നസോട്ടയിൽ യുവാവ് പോലീസ് വെടിയേറ്റു മരിച്ചു; പ്രക്ഷോഭം

Published

on

മിനിയപൊലിസ്: ജോർജ് ഫ്ലോയ്ഡ് കേസ് വിചാരണ നടന്നു കൊണ്ടിരിക്കെ ഒരു ആഫ്രിക്കൻ അമേരിക്കൻ  യുവാവിനെ  പൊലീസ് വെടിവച്ചു കൊന്നത്  മിന്നസോട്ടയിൽ വീണ്ടും  പ്രക്ഷോഭത്തിലേക്ക് വഴി തെളിച്ചു.

ബ്രൂക്‌ലിൻ സെന്ററിലെ പൊലീസ് സ്റ്റേഷന് സമീപത്ത്  പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.  നാഷണൽ ഗാർഡിനെയും വിന്യസിച്ചു 

ട്രാഫിക് സ്റ്റോപ്പിൽ നിർത്തിയപ്പോൾ  ഇരുപതുകാരനായ ഡൗണ്ട് റൈറ്റ് ന്റെ പേരിൽ അറസ്റ് വാറന്റ് ഉണ്ടെന്നു കണ്ടു. അയാളോട് ഇറങ്ങാൻ പറഞ്ഞപ്പോൾ അയാൾ കാറിൽ കയറി സ്‌ഥലം വിട്ടു. അപ്പോഴാണ് പോലീസ് ഓഫീസർ വെടി  വച്ചത്. ചില ബ്ലോക്കുകൾ സഞ്ചരിച്ച അയാളുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച് നിന്നു. അയാൾ സംഭവസ്ഥലത്തു മരിച്ചു.

കാറിലുണ്ടായിരുന്ന അയാളുടെ ഗേൾ ഫ്രണ്ടിനെ  ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിൽ ദുഖം രേഖപ്പെടുത്തിയ ബ്രൂക്‌ലിൻ സിറ്റി മേയർ മൈക് എലിയറ്റ് സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും ആഹ്വാനംചെയ്തു . 

പേപ്പർ  സ്പ്രേ 

ഇതേ സമയം തോക്കിന്മുനയിൽ   സൈനിക ഉദ്യോഗസ്ഥൻ  ലഫ്. കരോൺ നസാറിയോയുടെ  മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച്   വിർജീനിയ  ഗവർണർ റാൽഫ് നോർത്തം. സ്പ്രേ ചെയ്ത പോലീസ് ഓഫീസറെ പിരിച്ച് വിടുകയും ചെയ്തു.

സൈനിക വേഷം ധരിച്ച് പുതിയതായി വാങ്ങിയ എസ്‌യുവിയുമായി പോകവെയാണു  ലാറ്റിനോ ആയ  നസാറിയോയെ തടഞ്ഞത്. കാറിനു താൽക്കാലിക  ലൈസൻസ് പ്ലേറ്റ്  മാത്രം ഉണ്ടായിരുന്നതാണ് സംശയമുണ്ടാക്കിയതത്രെ. വിർജീനിയ നാഷനൽ ഗാർഡിന്റെ മെഡിക്കൽ കോർ അംഗമായ നാസാരിയോ ഈ മാസം രണ്ട് പോലീസ് ഓഫീസർമാർക്ക് എതിരെ ഒരു മില്യൺ  ഡോളർ നഷ്ടപരിഹാരം തേടി   സിവിൽ കേസ് ഫയൽ ചെയ്തിരുന്നു.

കഴിഞ്ഞ  ഡ‍ിസംബർ അഞ്ചിനു ആയിരുന്നു സംഭവം.  പൊലീസുകാരുടെ ശരീരത്തു ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളിൽനിന്നും നസാറിയോയുടെ ഫോണിൽനിന്നുമുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞയാഴ്ച അവസാനം പ്രചരിച്ചത്. 

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വിർജീനിയ ഗവർണർ റാൽഫ് നോർത്തം നിർദേശം നൽകി. സ്വതന്ത്ര അന്വേഷണം വേണമെന്നും ദൃശ്യങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments

Comments

  1. JACOB

    2021-04-12 16:51:48

    Police needs to learn to de-escalate tensions. Shooting is justified only if someone's life is in immediate danger.

  2. CID Mooosa

    2021-04-12 16:34:01

    I dont see no new nonsense ideas and stupid remarks from DRats when they hear such horrible news..It happens when the uniformed police officers fighting for their life and someone elses life and police officers they have families too..When they get out for duty saying goodbye to their loved ones they have life too to be protected.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോ ബൈഡന്‍ - ബലഹീനനായ പ്രസിഡന്റ് (ലേഖനം: സാം നിലമ്പള്ളില്‍)

മലയാളത്തിൽ കാണാൻ ഏറ്റവും പുതിയ 5 ഒടിടി സിനിമകൾ

ജനത്തെ അകത്തിരുത്തി നേതാക്കൾ കറങ്ങി നടക്കുന്നു

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്

സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട

സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സിഡിസി

കൊറോണയും മലയാളം പഠിക്കുമോ ?

ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ

മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍

വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും

ഇരകൾക്കൊപ്പമാണ് ലോകം

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?

ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം ; കാര്യങ്ങള്‍ ഇങ്ങനെ

കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല

ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ

നന്ദുവിന് വിട ; ഓര്‍മ്മകളിലുണ്ടാവും ആ പ്രചോദനം

മാസ്ക് വേണ്ടെന്നുള്ള ഫെഡറൽ ശുപാർശ ന്യൂയോർക്കിൽ ഉടൻ  നടപ്പാക്കില്ലെന്ന് കോമോ 

ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?

സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍

കോവിഡിനെതിരെ ഇന്ത്യ-അമേരിക്ക ഭായി ഭായി

കൊണ്ടുവന്ന ഐശ്വര്യമൊക്കെ മതി ; ട്രോളില്‍ മുങ്ങി അക്ഷയ തൃതിയ

ആ മാലാഖ കുഞ്ഞിനേയും കോവിഡ് കവര്‍ന്നു; നൊമ്പരമായി അഛ്‌ന്റെ വാക്കുകള്‍

സിപിഐ ഇടയുന്നു ; ഒരു മന്ത്രി സ്ഥാനവും വിട്ടുനല്‍കില്ല

ടൗട്ടെ ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; കേരളത്തില്‍ കനത്ത മഴ

സന്തോഷവാർത്ത: മിക്കയിടത്തും മാസ്ക് വേണ്ട; സോഷ്യൽ ഡിസ്റ്റൻസിംഗ് വേണ്ട  

രണ്ട് പ്രളയം വന്നിട്ടും നമ്മൾ ഒന്നും പഠിച്ചില്ല (അനിൽ പെണ്ണുക്കര)

View More