-->

VARTHA

ബന്ധു നിയമന അഴിമതി : മന്ത്രി കെ ടി ജലീല്‍ രാജി വെച്ചു

ഇ മലയാളി ബ്യുറോ

Published

on

ലോകായുക്ത, ബന്ധുനിയമനത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ രാജി വെച്ചു .മുഖ്യമന്ത്രി കൈമാറിയ രാജിക്കത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഗീകരിച്ചു .മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് രാജി .
ന്യുന പക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ആയി തന്റെ ബന്ധു അദിലിനെ നിയമിക്കാന്‍ യോഗ്യതയില്‍ ഇളവുകള്‍ വരുത്തിയിരുന്നു .ഇതിനു മുഖ്യമന്ത്രി സമ്മതം നല്‍കിയിരുന്നു .പ്രശ്നം ജലിലില്‍ തന്നെ ഒതുങ്ങാന്‍ ആണ് രാജി .
സമ്മര്‍ദ്ദം മൂലമാണ് രാജി എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി .തെരഞ്ഞെടുപ്പിന് ശേഷമാണ് രാജി എന്നതില്‍ എല്‍ ഡി എഫിന് ആശ്വസിക്കാം .രണത്തിന്റെ അവസാന നിമിഷങ്ങളില്‍ പുതിയ പുതിയ ആരോപണങ്ങള്‍ പുറത്തു വരുന്നത് തുടര്‍ ഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന മുന്നണിയുടെ ധാര്‍മിക പ്രതിച്ച്ചായയെ വല്ലാതെ ബാധിക്കും 

Facebook Comments

Comments

  1. Jose. Prof.phd

    2021-04-13 15:08:17

    പണ്ടേ രാജി വെക്കേണ്ടവൻ, തട്ടിപ്പും വെട്ടിപ്പും കള്ളക്കടത്തും ഇനി ശേഷക്കാലം ജെയിലിൽ ഹലാൽ ബിരിയാണിയും സ്വർണ്ണം കൊണ്ടുവന്ന ഈന്ത പഴവും തിന്നു ഇറക്കുമതി ചെയ്ത കുറാനും വായിച്ചു കഴിയാം -ഇങ്കിലാബ് സിന്ദാബാദ്

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പതിനെട്ട് വയസിനു മുകളിലുള്ള മറ്റ് രോഗമുള്ളവര്‍ക്ക് വാക്‌സിന്‍ മുന്‍ഗണന: മുഖ്യമന്ത്രി

സംസ്ഥാനത്ത് 43,529 പേര്‍ക്ക് കൂടി കോവിഡ്, 95 മരണം

ബ്രിട്ടനില്‍ കോവിഡ് മരണങ്ങള്‍ കുറഞ്ഞു; അടുത്തയാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍

ലണ്ടന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി ഡോ. അജി പീറ്ററിന് ജയം

കന്യാസ്ത്രീകളെ അപമാനിക്കുന്നു; സിനിമക്ക് സ്റ്റേ

ഇന്ന് കോവിഡ് മരണം 95; ആകെ മരണം 6,000 കടന്നു

സി എസ് ഐ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി മരിച്ചു; മരണം മൂന്നായി

ഇസ്രയേല്‍ അതികമം: ഫലസ്​തീന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ സി.പി.എം പോളിറ്റ്​ ബ്യൂറോ

ബിനിഷ് കൊടിയേരിക്ക് ജാമ്യമില്ല

ഗംഗാനദിയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കേസുകള്‍ കുറഞ്ഞാലും 8 ആഴ്ച വരെ അടച്ചിടണം; ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; മുന്നറിയിപ്പുമായി ഐസിഎംആര്‍

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കണം; ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്ത് നല്‍കി ചെന്നിത്തല

തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

കോവിഡ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി; ആശുപത്രിയിലെ അറ്റന്‍ഡര്‍ അറസ്റ്റില്‍

മഹാമാരി കാലത്ത് ഉത്തരാഖണ്ഡിന് താങ്ങായി റിലയന്‍സ് ഫൗണ്ടേഷന്റെ അഞ്ചുകോടി

സ്വപ്ന സുരേഷിന് ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യം; കേന്ദ്ര സര്‍ക്കാറിന് അമ്മയുടെ കത്ത്

ഇടുക്കിയില്‍ ആശങ്ക ; 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞു

സംസ്ഥാനത്ത് ഐസിയു,വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന

ഹര്‍ഡില്‍സ്​ ലോകറാങ്കിങ്ങില്‍ മൂന്നാമതെത്തി മലപ്പുറം സ്വദേശി ഹനാന്‍

കരുണയുടെ മാലാഖമാര്‍ക്ക് ചെങ്ങമനാട് പൊലീസിന്റെ സ്‌നേഹാദരം.

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ആഗോള ഭീഷണി: ലോകാരോഗ്യ സംഘടന

ഹിന്ദു ഭൂരിപക്ഷ ഗ്രാമം മുഖ്യനായി മുസ്‌ലിം യുവാവിനെ തെരഞ്ഞെടുത്തു

വാക്‌സിന്‍ 83 ശതമാനവും ലഭിച്ചത് സമ്പന്നരാജ്യങ്ങള്‍ക്ക്: ലോകാമരാഗ്യ സംഘടന

തെലങ്കാനയില്‍ മെയ് 12 മുതല്‍ 10 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഗോവ മെഡിക്കല്‍ കോളേജിലും പ്രാണവായു കിട്ടാതെ കൂട്ടമരണം; നാലു മണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, ആളപായമില്ല

കോവിഡ് മുക്തരില്‍ എട്ട് മാസംവരെ ആന്റിബോഡി നിലനില്‍ക്കുമെന്ന് പഠനം

ഫോണ്‍ വിളിച്ച പോലീസ് ഉദ്യോഗസ്ഥന് ശകാരം; മജിസ്‌ട്രേറ്റിനെ സ്ഥാനത്തുനിന്നു മാറ്റി

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

മലയാളി യുവതി ഇസ്രയേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

View More