-->

VARTHA

ആട് ബിരിയാണിയുടെ ബാലപാഠങ്ങള്‍'; 'ഇഞ്ചികൃഷി'യുമായി ഷാജിയെ ട്രോളിയ ബെന്യാമിന് മറുപടിയുമായി ശെല്‍വരാജ്

Published

on


തിരുവനന്തപുരം: കെം.എം ഷാജിയുടെ വീട്ടില്‍നടന്ന വിജിലന്‍സ് റെയ്ഡില്‍ 50 ലക്ഷംരൂപ പിടിച്ചെടുത്തതിന് പിന്നാലെ ഷാജിയെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബെന്യാമിന് മറുപടിയുമായി മുന്‍ എംഎല്‍എ ആര്‍ ശെല്‍വരാജ് രംഗത്ത്. സിപിഎമ്മിന്റെ അടിമ ജീവിതം നയിക്കുന്ന ബെന്യാമിന്‍ ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകള്‍ അധികം വൈകാതെതന്നെ സെല്‍ഫ് ഗോളുകളായി മാറാറുണ്ടെന്ന് ശെല്‍വരാജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. 'ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍' എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ കെ.എം ഷാജിക്കെതിരെ ബെന്യാമിന്‍ ചൊരിഞ്ഞ പരിഹാസത്തിന് മറുപടി നല്‍കുന്നതാണ് മട്ടന്‍ ബിരിയാണി (ആട് ബിരിയാണി) യുടെ ബാലപാഠങ്ങള്‍ എന്ന തലക്കെട്ടിലുള്ള ആര്‍. ശെല്‍വരാജിന്റെ പോസ്റ്റ്.


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

ബെന്യാമിന്റെ പുസ്തകങ്ങള്‍ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാള്‍ ഇഷ്ടമാണ് അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകള്‍. സിപിഎമ്മിന്റെ അടിമ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെല്‍ഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണത്.  അദ്ദേഹത്തെ പോലെ നോവലെഴുതാനുള്ള കഴിവെനിക്കില്ല. എന്നാല്‍ ഇന്നലെ അദ്ദേഹം എഴുതിയ ഒരു ഫെയ്സ് ബുക്ക് നോവല്‍ ഇന്നിന്റെ പ്രസക്തിക്കനുസരിച്ച് ഒന്ന് 
പുന:രചന നടത്താനുള്ള എളിയ ശ്രമമാണ്. 
പുതിയ നോവല്‍ : മട്ടന്‍ ബിരിയാണി (ആട് ബിരിയാണി ) യുടെ ബാലാപാഠങ്ങള്‍. 

അധ്യായങ്ങള്‍ 

1. ആട് ബിരിയാണി ഉണ്ടാക്കുന്ന വിധം
 2. രാജിക്കത്ത് എഴുതേണ്ടത് എങ്ങനെ?
 3. മുങ്ങുന്ന കപ്പലില്‍ നിന്ന് ഒരു മുഴം മുമ്പെ
 4. മട്ടന്റെ രുചി 
5. മരുമോന്റെ ജോലി
6.ചോദ്യം ചെയ്യലില്‍ തലയില്‍ മുണ്ടിട്ട് 
7. വിജിലന്‍സും കസ്റ്റംസും പിന്നെ ഞാനും 
8. ഭാവി എന്ന ചോദ്യചിഹ്നം 
9. അദീബ് എന്ന ചെകുത്താന്‍ 
അവസാന അധ്യായം 
10. സത്യമെ ജയിക്കൂ. 
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ 2.63 ലക്ഷം പുതിയ കോവിഡ് രോഗികളും 4340 മരണവും

ടൗട്ടേ: ഗുജറാത്തില്‍ കനത്തമഴയും കാറ്റും; ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു

നാരദ കേസില്‍ സിബിഐ അറസ്റ്റുചെയ്ത തൃണമൂല്‍ മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും ജാമ്യം

ഡോ. കെ.പി. രാമമൂര്‍ത്തി അന്തരിച്ചു

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍; ഐസിഎംആറിന്റെ അനുമതി തേടും-മുഖ്യമന്ത്രി.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബംഗ്ലാവില്‍ യുവതി മരിച്ചനിലയില്‍

ബാഗില്‍ കാവി കുര്‍ത്ത, പൂജാസാധനങ്ങള്‍; പൂജാരിയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍

ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണം: നഷ്ടപരിഹാരം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ജനതാദള്‍ എസ്സില്‍നിന്ന് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകും

കോവിഡ്-19: ജൂണിലെ പരീക്ഷകള്‍ മാറ്റിവെച്ച് പി.എസ്.സി

ഒരേ പന്തലില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ താലിചാര്‍ത്തി യുവാവ്; വിവാഹം വൈറലായതോടെ കുടുങ്ങി, പിന്നാലെ അറസ്റ്റും

തുടര്‍ ഭരണത്തില്‍ 21 മന്ത്രിമാര്‍; സി.പി.എം-12, സി.പി.ഐ4; രണ്ടു മന്ത്രിസ്ഥാനം നാല് പാര്‍ട്ടികള്‍ പങ്കിടും

പ്രധാനമന്ത്രിയും പി.എം. കെയേഴ്സ് വെന്റിലേറ്ററുകളും ഒരുപോലെ- രാഹുല്‍ ഗാന്ധി

കേരളത്തിന്റെ അർദ്ധ അതിവേഗ റെയിൽ പദ്ധതി: സ്ഥലമേറ്റടുക്കുന്നതിനായി ഹഡ്‌കോ 3000 കോടി രൂപ വായ്‌പ അനുവദിച്ചു

സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേര്‍ മാത്രം; വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്കു കൂടി കോവിഡ്, ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗമുക്തി

കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ് ബാധ പടരുന്നു, ആശങ്കയോടെ ആരോഗ്യവകുപ്പ്

മംഗളൂരുവില്‍ ടഗ്ഗുകള്‍ അപകടത്തില്‍ പെട്ട് 2 പേര്‍ മരിച്ചു; 3 പേരെ കാണാതായി

22 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ജൂലൈ 1 മുതല്‍ അബുദാബിയില്‍ ക്വാറന്റീന്‍ ഒഴിവാക്കും

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2-ഡിജി ` പുറത്തിറക്കി

എല്‍ ഡി എഫ് വിജയം കേക്ക് മുറിച്ച്‌ ആഘോഷിക്കുന്ന ചിത്രം പങ്കിട്ട് കാനം ; ഫോട്ടോയ്‌ക്കെതിരെ കമന്റുകളുടെ പ്രവാഹം

സൗദി അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചു; ഇന്ത്യയിലേക്കുള്ള വിലക്ക് തുടരും

ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി; ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട്

പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവം; ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

നാരദ കേസിൽ മന്ത്രിമാര്‍ സിബിഐ കസ്റ്റഡിയില്‍: സിബിഐ ഓഫിസിനു മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ

കോവിഡില്‍ അച്ഛനമ്മമാരെ നഷ്ടമാകുന്ന കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്‌ ജഗന്‍ മോഹന്‍ സര്‍ക്കാര്‍

NEFT വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാട് മെയ് 23ന് തടസ്സപ്പെടുമെന്ന് ആര്‍ബിഐ

സംസ്ഥാനത്ത് 18 ന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍ മന്ദഗതിയില്‍

എന്നും ഗോമൂത്രം കുടിക്കാറൂണ്ട്; അതുകൊണ്ടാണ് കൊവിഡ് ബാധിക്കാത്തതെന്ന് പ്രജ്ഞ സിംഗ് താക്കൂര്‍

View More