-->

American Tharikida

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

Published

on

Facebook Comments

Comments

  1. Sudhir Panikkaveetil

    2021-04-20 00:09:53

    ശ്രീ ജിജെ നല്ലൊരു വിഷയമാണ് അവതരിപ്പിച്ചത്. അമേരിക്കൻ മലയാളികളിൽ ചിലരെ വളരെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണിത്. നാട്ടിലെ പാരമ്പര്യം മുറുക്കെ പിടിച്ച് ജീവിക്കുന്ന വടക്കേ ഇന്ത്യക്കാർക്ക് ഈ പ്രശനം കുറവാണ്. അമേരിക്കൻ മലയാളികളിൽ പലരും അമേരിക്കൻ സംസ്കാരത്തിൽ ഇഴുകിച്ചേരാൻ ആഗ്രഹിക്കുമ്പോൾ അവരെ പേടിപ്പിക്കുന്ന ഒന്നാണ് മക്കളുടെ വിവാഹം. മക്കൾക്കിഷ്ടമുള്ള ഇണകൾ (കറമ്പൻ,സ്പാനിഷ് വെള്ളക്കാരൻ ഇങ്ങനെ വിളിക്കുന്ന) മാതാപിതാക്കൾ അംഗീകരിക്കാത്തത്തിനു മുഖ്യ കാരണം അവരുമായുള്ള ബന്ധങ്ങൾ ഒരു കുട്ടിയോടെ അവസാനിച്ച് അവർ വീട്ടിൽ ബാധ്യതയാകുന്നുവെന്നതാണ്. ഇത് കണ്മുന്നിൽ കാണുന്ന ഒരു സത്യമെങ്കിലും മക്കൾ അത് സ്വീകരിക്കുന്നില്ല. അവർ hope വയ്ക്കുന്നു പക്ഷെ വെള്ളിത്തലമുടിക്കാർ എപ്പോഴും വിജയിക്കുന്നു. ഒരു പരിഹാരം കാണേണ്ടതുണ്ട്. വടക്കേ ഇന്ത്യക്കാരൻ അവന്റെ ദീവാലി ആഘോഷിച്ചും, രാഖി കെട്ടിയും, ഹിന്ദു ആചാരങ്ങൾ പാലിച്ചും മക്കളെ വളർത്തുമ്പോൾ അവരുടെ ഇടയിൽ ഇങ്ങനെ കറമ്പൻ വെളുമ്പൻ സ്പാനിഷ് കുഴപ്പങ്ങൾ കുറവാകുന്നത് എന്തുകൊണ്ടത്. അമേരിക്കൻ ബോൺ ദേശികൾക്ക് ഭാരതീയ പാരമ്പര്യം പകർന്നുകൊടുത്താൽ അവർ നല്ല ഇണകളെ തിരഞ്ഞെടുത്ത് ഭാവി ജീവിതം സുരക്ഷിതമാക്കുമോ ? നല്ല ഒരു വിഷയം ചർച്ചയ്ക്കായി എടുക്കാം. എല്ലാവരും അവരുടെ അഭിപ്രായങ്ങൾ അറിയിക്കട്ടെ. ശ്രീ ജിജെ ഒരു കോളം ഇതിനായി നീക്കിവയ്ക്കുക. ഇതൊരു വിനീതമായി അഭിപ്രായം. ;പുതിയ തലമുറക്കാർ കൂടി ഇതിൽ പങ്കു ചേരട്ടെ.

  2. മക്കളുടെ വിവാഹം: വിവാഹം കഴിച്ചാൽ വിവാഹിതർക്കു പ്രശ്‍നം. മക്കൾ വിവാഹം കഴിച്ചില്ലെങ്കിൽ മാതാ പിതാക്കൾക്കു ആവലാതി!, അത് മറ്റൊരു പ്രശ്‍നം. പ്രശ്നത്തിന് പരിഹാരം ഉണ്ടോ?; ഇല്ല എന്ന് തന്നെ പറയാം. പ്രശ്നത്തിന് പരിഹാരം വേണോ? വേണ്ട എന്ന്തന്നെ ചിന്തിച്ചാൽ നമ്മളും എത്തിച്ചേരും. പ്രത്യകിച്ചും ഒറ്റ കുട്ടി മാത്രം ഉള്ള മാതാപിതാക്കൾ അവരുടെ കുട്ടി ഒറ്റപ്പെടും എന്ന ഭീതിയിൽ കഴിയുന്നു. നമ്മളിൽ കുടിയിരിക്കുന്ന കേരളീയ സംസ്ക്കാരം അല്ലേ ഇതിനു കാരണം?. ഇപ്പോൾ 50 ൽ താഴെയുള്ള നല്ല ശതമാനം ദമ്പതികളും വിവാഹ മോചനം നേടിയവർ ആണ്. അപ്പോൾ എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് തോന്നും. നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചാൽ പലപ്പോഴും പെൺകുട്ടികൾ ഇരയായി മാറുന്നു എന്നതല്ലേ സത്യം?. അതുപോലെ പല മലയാളി അമ്മമാരും ആൺകുട്ടികളെ 'മാമ -സ് ബോയി' ആയി വളർത്തുന്നു. അത്തരം പെങ്കോന്തനെ കെട്ടുന്ന 90% പെൺകുട്ടികളും കഷ്ടത അനുഭവിക്കുന്നു. ചില മുടിയനായ പുത്രൻമാരെ, പെണ്ണ് കെട്ടിയാൽ നന്നാവും എന്ന പഴയ ധാരണയിൽ കല്യാണം കഴിപ്പിക്കുന്നു. വീട്ടുകാരുടെ ഭാരം ഒരു പെണ്ണിൻറ്റെ തലയിൽ കേറ്റുന്നു എന്ന് മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളു. ദുർഗുണ പരിഹാര കളരിയല്ല വിവാഹം. കഴിഞ്ഞ കാലത്തെ അടുക്കളക്കാരി -ഹൗസ് വൈഫ് - അല്ല ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ. അവർക്കു വിദ്യാഭ്യാസം ഉണ്ട്, ഒറ്റക്ക് ജീവിക്കാനുള്ള വരുമാനവും ഉണ്ട്. അവരെ അവരുടെ സ്വാതന്ത്രത്തിനു വിട്ടുകൊടുക്കുക. നമ്മുടെ മക്കൾ ആണെന്ന് കരുതി 'എൻറ്റെ സ്വന്തം' എന്ന ഉടമസ്ഥ മനോഭാവം -പൊസ്സസ്സീവ്നസ് - ഉപേക്ഷിക്കുക. ഒരു പെൺകുട്ടിയെയും ആൺകുട്ടിയെയും നിർബന്ധിച്ചു വിവാഹം കഴിപ്പിക്കരുത്. 'ലിവിങ് ടുഗതർ' ആണ് ഇപ്പോൾ കാണുന്ന പ്രവണത. അത് സമൂഹത്തിൽ വന്ന മാറ്റമാണ്, അതിനെ അംഗീകരിക്കാനുള്ള മനോഭാവം നമ്മളിൽ ഉണ്ടാവണം. ഇല്ലെങ്കിൽ നമ്മൾ പ്രശ്‍നം ഉണ്ടാക്കുന്നവർ ആയി മാറുന്നു. മലയാളി പെൺകുട്ടികൾ മാത്രമല്ല വിവാഹത്തിൽനിന്നും മാറി നിൽക്കുന്നത്. ലോകമെമ്പാടും കാണുന്ന പ്രവണത ആണ്. ഭൂമിയിൽ ഇന്നത്തെ പോപ്പുലേഷൻ, ഭൂമിക്കു താങ്ങാവുന്നതിനു മൂന്നിരട്ടിയാണ്. പ്രകൃതിദത്തമായ ജനിതക മാറ്റങ്ങൾ നിമിത്തമായിരിക്കാം വിവാഹത്തിൽനിന്നും കുട്ടികൾ ഉണ്ടാവുന്നതിൽനിന്നും ഇന്നത്തെ തലമുറ മാറി നിൽക്കുവാനുള്ള കാരണം. ഭൂമിയിൽ ഇന്ന് ഉള്ളതിൻറ്റെ മൂന്നിൽ ഒന്ന് ജനസംഖ്യയിലേക്ക് കുറയണം. എങ്കിൽ മാത്രമേ പട്ടിണിയും രോഗങ്ങളും ഒക്കെ കുറയുകയുള്ളു. മനുഷർ ഉണ്ടാക്കുന്ന പരിസര മലിനീകരണം നിമിത്തം മനുഷർ മാത്രമല്ല മറ്റു ജീവികളും ഇല്ലാതാവും. ഇന്ന് ഭൂമിയിൽ നടമാടുന്ന കൊള്ളയും കൊലപാതകങ്ങളും കാണുമ്പോൾ; നമ്മുടെ മകൾക്കു സമാധാനപരമായി ജീവിക്കാൻ ഒരു ഭാവി ലോകം ഇല്ല എന്ന് നമുക്ക് അറിയാം. പിന്നെ എന്തിനാണ് നമ്മുടെ മക്കൾ വിവാഹിതർ ആകുവാനും അവർക്കു കുട്ടികൾ ഉണ്ടാകുവാനും നമ്മൾ വ്യകുലപ്പെടുന്നത്? -ചാണക്യൻ

  3. അമേരിക്കൻ പോലീസിൻറ്റെ കയ്യിൽ ഒന്നിലധികം കള്ള തോക്കുകളും മയക്കു മരുന്നുകളും ഉണ്ടാവും. അവർ പിടിക്കുന്ന ആളിനെ അനുസരിച്ചു അവർ ഇരയുടെ കാറിൽ അവ വയ്‌ക്കുകയും അതിൻറ്റെ പേരിൽ അറസ്റ്റ് ചെയ്യുകയും ചെയ്യും. ന്യൂയോർക്കിലെ റോക്ക്‌ലാൻഡിലെ ഒരു ടൗണിൽ സ്ഥിരം കറുമ്പരെ തടഞ്ഞു നിർത്തി ടിക്കറ്റ് കൊടുക്കുമായിരുന്നു. അവർക്കെതിരായി 1993 അ ടൗണിനു എതിരെ ക്ലാസ് ആക്ഷൻ ലോ സൂട്ട് ഉണ്ടാകുകയും മൂന്നു മില്യൺ നഷ്ട്ട പരിഹാരം കൊടുക്കുകയും ചെയ്തു. അവിടുത്തെ പ്രോപ്പർട്ടി ടാക്സ് അതിനനുസരിച്ചു കൂടുകയും ചെയ്തു. അപ്പോൾ പഴയ കൊളോണിയൽ, വിക്റ്റോറിയൻ വീട് ഉള്ള യാഥാസ്ഥിതിക വെള്ളക്കാർ അവരുടെ റൂമുകൾ വാടകക്ക് കൊടുക്കേണ്ട ഗതികേട് വന്നു. കർമ്മഫലം എന്ന് പറയാം ടെനൻറ്റ് ആയി വന്നവരോ അവർക്കു വെറുപ്പുള്ള കറുമ്പറും സ്പാനിഷ്‌കാരും. സ്റ്റേറ്റ് ലോ അനുസരിച്ചു അവർക്കു വാടകക്ക് കൊടുക്കാതിരിക്കാനും നിവിർത്തിയില്ല. 1980 കളിൽ വെളുമ്പർ അല്ലാത്തവർ റോഡിൽകൂടി പോയാൽ പോലീസ് എത്തുമായിരുന്നു. 10 വർഷങ്ങൾക്കു ശേഷം ടൗണിലെ വാടകക്കാർ എല്ലാം കറുമ്പറും സ്പാനിഷും. ഇപ്പോൾ ജന സംഘ്യയുടെ 1/ 3 ആയി ചുരുങ്ങി വെളുമ്പർ. പിതാക്കൻമ്മാരുടെ റേസിസത്തെ എതിർത്ത്, പ്രധിഷേധം കാട്ടാൻ വെള്ളക്കാർ പെൺകുട്ടികൾ കറുമ്പരെ വിവാഹം കഴിക്കുകയും ചെയ്തു. കറുമ്പൻറ്റെ കുട്ടികളെ താലോലിക്കാൻ വിസമ്മതിച്ചു പലരും ടൌൺ വിടുകയും ചെയ്തു. റോക്‌ലാൻഡുകർക്കു അറിയാം ഇ ടൌൺ ഏതാണെന്നു.- നാരദൻ NY

  4. Thomas Joseph.NJ

    2021-04-17 18:12:25

    Justice Department revealed that a Russian government agent with close connections to Donald Trump’s top 2016 campaign official “provided the Russian Intelligence Services with sensitive information on polling and Trump campaign strategy.” The explosive revelation demolishes, once and for all, Trump’s ceaseless claims that he was the victim of the “greatest witch hunt in the history of our country.” But as new details on the 2016 Trump campaign’s collusion with Russia continue to come to light, another potentially explosive development is unfolding. New York Times editor David Enrich, who literally wrote the book on Trump and Deutsche bank is worried about one of his sources. Enrich, author of Dark Towers: Deutsche Bank, Donald Trump, and an Epic Trail of Destruction, posted a plea for help on Twitter. “Val Broeksmit — a longtime source about Deutsche Bank — is missing,” Enrich tweeted, complete with Broeksmit’s @BikiniRobotArmy handle. “He was last seen on April 6 in Los Angeles, his girlfriend says,” Enrich reported. He noted a missing persons report was filed with the Los Angeles Police Department.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യൂസഫലിയുടെ വിശ്വാസം (അമേരിക്കൻ തരികിട-166, ജൂൺ 9)

സിനിമാക്കാരെ നിങ്ങൾക്ക് നന്ദി (ഇല്ല) (അമേരിക്കൻ തരികിട-165 , ജൂൺ 7)

കോൺഗ്രസിന് ഗ്രൂപ്പ് നല്ലത് (അമേരിക്കൻ തരികിട-164, ജൂൺ 4)

സെക്സ്: ന്യു യോർക്കിലും കേരളത്തിലും (അമേരിക്കൻ തരികിട 163, മെയ് 30)

കേരളത്തിൽ ഒരു പലസ്തീൻ; ലക്ഷദ്വീപിൽ മാറ്റം അത്ര മോശമല്ല; രാംദേവിന് ഷെയിം (അമേരിക്കൻ തരികിട-162, മെയ് 27)

ന്യുനപക്ഷ ക്ഷേമ വകുപ്പ് മാറ്റം; ചില അശ്ളീല കാര്യങ്ങൾ (അമേരിക്കൻ തരികിട-161, മെയ് 24)

സത്യപ്രതിജ്ഞ, വിൽപ്പത്ര വിവാദം, ഇസ്രായേൽ (അമേരിക്കൻ തരികിട-160, മെയ് 20)

രഹസ്യ റിക്കോർഡിങ് കുറ്റമാക്കണം; മന്ത്രി മുടി വെട്ടണം; അറബി-ഇസ്രായേൽ പ്രശ്‍നം (അമേരിക്കൻ തരികിട-159, മെയ് 17)

പള്ളി പണി, ക്ഷേത്രം പണി, വിവാദം (അമേരിക്കൻ തരികിട-158, മെയ് 13)

മാലാഖ എന്ന അശ്ളീല വാക്ക്; ഇസ്രായേൽ-പലസ്തീൻ (അമേരിക്കൻ തരികിട-157, മേയ് 12)

ബെന്യാമിൻ ആടിനെ മോഷ്ടിച്ചോ? (അമേരിക്കൻ തരികിട 156 , മെയ് 11)

അമ്മയെ കൊല്ലുന്നവർ; ഇന്ത്യയും പൊങ്ങച്ചവും (അമേരിക്കൻ തരികിട-155, മെയ് 9)

ചൈനക്ക് ഇത് തന്നെ വരണം; ചരമ വാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (അമേരിക്കൻ തരികിട-154, മെയ് 8)

മാർ ക്രിസോസ്റ്റം, ബിൽ ഗേറ്റ്സ്, ചിന്ന വീട് (അമേരിക്കൻ തരികിട-153, മെയ് 6)

കിറ്റ് ഒരിക്കലും നിർത്തരുത്; പിണറായിയും ആൻഡ്രു യാംഗും (അമേരിയ്ക്കൻ തരികിട 151, മെയ് 5)

കോൺഗ്രസ്, ബിജെ.പി., സിപിഎം.-മൂന്നു പാർട്ടികളുടെ കാര്യം പോക്കായി (അമേരിക്ക്ണ തരികിട-150, മെയ് 2)

ഉത്തരവാദി മോദി അല്ലെ? മാധ്യമങ്ങൾ മാപ്പ് പറയണം (അമേരിക്കൻ തരികിട-149, ഏപ്രിൽ 30)

എക്സിറ്റ് പോൾ അഥവാ മുഴു പ്രാന്ത് (അമേരിക്കൻ തരികിട-148, ഏപ്രിൽ 29)

ഇന്ത്യയിലെ കോവിഡ്: ആരാണ് ഉത്തരവാദി? (അമേരിക്കൻ തരികിട 147, ഏപ്രിൽ 27)

ടി.എൻ. പ്രതാപൻ പറഞ്ഞത്; പൊതുപ്രവർത്തനം അശ്ളീല വാക്ക് (അമേരിക്കൻ തരികിട-146, ഏപ്രിൽ 24)

അന്ന് പ്രവാസികളെ കളിയാക്കി; പോലീസും തോക്കും (അമേരിക്കൻ തരികിട 145, ഏപ്രിൽ 22)

കംപ്യുട്ടറിനെതിരെ സമരം ശരിയോ തെറ്റോ? (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

ഫ്ലോയ്ഡ് വിധി എന്തായിരിക്കും? ന്യു യോർക്കിലെ ആസിഡ് ആക്രമണം (അമേരിക്കൻ തരികിട 143, ഏപ്രിൽ 19)

ദരിദ്രവാസികൾ സിനിമ എടുക്കണ്ട (അമേരിക്കൻ തരികിട-142, ഏപ്രിൽ 15)

മുസ്ലിം വിരോധം (അമേരിക്കൻ തരികിട-140, ഏപ്രിൽ 11)

ജാതി; നഴ്‌സിംഗ്; എരപ്പാളികൾ (അമേരിക്കൻ തരികിട-139, ഏപ്രിൽ 9)

തോൽവി സി.പി.എമ്മിന് നന്ന്; ജയം കോൺഗ്രസിനും (അമേരിക്കൻ തരികിട-138, ഏപ്രിൽ 6)

പാർട്ടി ഏതായാലും സ്ഥാനാർഥി നന്നായാൽ മതി (അമേരിക്കൻ തരികിട-137 , ഏപ്രിൽ 5)

ഇലക്ഷനിൽ തോൽപ്പിക്കേണ്ടവർ (അമേരിക്കൻ തരികിട-136, മാർച്ച് 31)

സ്വപ്നയോ സരിതയോ കൂടുതൽ സുന്ദരി (അമേരിക്കൻ തരികിട 135, മാർച്ച് 29)

View More