-->

America

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

പി പി ചെറിയാന്‍

Published

on


ഗാര്‍ലന്റ് (ഡാളസ് ) : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസിന്റെ  ആഭിമുഖ്യത്തില്‍ സംഗീത സായാഹ്നം  സംഘടിപ്പിക്കുന്നു. പാന്‍ഡമിക്കിന്റെ സാഹചര്യത്തിലും കേരള അസ്സോസിയേഷന്‍ വര്‍ഷം തോറും നടത്തി വരുന്ന പരിപാടികള്‍ മുടക്കം കൂടാതെ സംഘടിപ്പിക്കുക എന്നതാണ് ഈ വര്‍ഷവും ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതെന്നു പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ പറഞ്ഞു.

കേരള അസ്സോസിയേഷന്‍ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു സൂം വഴിയാണ് ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട്  4 മുതല്‍ 6 വരെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്. സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏതുഭാഷയിലും ഗാനങ്ങള്‍ പാടുന്നതിനുള്ള അവസരമുണ്ടെന്നു സംഘാടകര്‍ പറഞ്ഞു.

സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൂം മീറ്റിംഗ് ഐഡി - 897 6104 4777
പാസ്സ് കോഡ് - 975091 പരിപാടിയില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ദീപാ സണ്ണി (ആര്‍ട്ട്‌സ് ഡയറക്ടര്‍) - 214 552 1300

പി പി ചെറിയാന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫ്ളോറിഡയിലേക്ക് താമസം മാറ്റുന്നവരിൽ മുന്നിൽ ന്യു യോർക്കുകാർ

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

ന്യൂയോര്‍ക്കില്‍ മുതിര്‍ന്നവരില്‍ പകുതി പേരും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചു

പതിനൊന്നാം വയസില്‍ ഒബാമയെ ഇന്റര്‍വ്യൂ ചെയ്ത കുട്ടി അന്തരിച്ചു

പല സ്റ്റേറ്റിലും ഇന്ധനക്ഷാമം തുടരുന്നു

ഇസ്രയേൽ പാലസ്തീൻ സംഘർഷം കനക്കുന്നു അൽജസീറ ആസ്ഥാനം ബോംബിട്ട് തകർത്തു. ബൈഡൻ ചർച്ച നടത്തി

FIACONA accuses Modi government of hampering relief efforts of Christian charities by mandating more red tape

വാക്‌സീന്‍ ചലഞ്ചിനു അമേരിക്കന്‍ മലയാളികള്‍ ഉദാരമായി സഹകരിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി  

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

കോവിഡ് വൈറസ് വുഹാൻ ലാബിൽ ഉത്ഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടാണ്ടൻ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക അനുശോചിച്ചു 

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

കോവിഡ് കാലത്തെ കൃഷി

കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

സീറോ-മലബാർ അല്മായ സിനഡ്: ചാക്കോ കളരിക്കൽ

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

View More