-->

fomaa

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

(സലിം ആയിഷ : ഫോമാ ന്യൂസ് ടീം)

Published

on

ഫോമ  ആരംഭിക്കുന്ന ദ്വൈമാസികയ്ക്ക് അക്ഷര കേരളം എന്ന് പേര് തെരെഞ്ഞടുത്തു. വളരെ ആവേശകരമായ നാമ നിർദ്ദേശ മത്സരത്തിനൊടുവിൽ, മാസികയുടെ മുഖ്യ പത്രാധിപർ ശ്രീ തമ്പി ആന്റണി  നിർദ്ദേശിച്ച പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മാസികയ്ക്ക് ഉചിതമായ പേര് നിർദ്ദേശിക്കുന്നതിനു നടത്തിയ മത്സരത്തിൽ നിരവധി പേർ പങ്കെടുക്കുകയും, പേരുകൾ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.

മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും ഫോമാ നിർവ്വാഹക സമിതി അഭിനന്ദിക്കുയും നന്ദി അറിയിക്കുകയും ചെയ്തു. 

ഫോമാ  ദ്വൈമാസികയിൽ  സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ  [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ച്  ഫോമയുടെ  മലയാള ഭാഷയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന്  ഫോമാ പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, മാസിക കോർഡിനേറ്റർ സൈജൻ കണിയോടിക്കൽ, അക്ഷര കേരളം മുഖ്യ പത്രാധിപർ തമ്പി ആന്റണി, എന്നിവര്‍ അഭ്യര്‍ഥിച്ചു.

Facebook Comments

Comments

 1. സർഗ്ഗാത്മകത

  2021-04-24 15:23:27

  ഫോമയിൽ എന്താണ് നടക്കുന്നതെന്നോ? ആടിനെ ആനയാക്കുന്ന സ്ഥിരം പരിപാടി തന്നെ. കേരള സർക്കാരിന്റെ ‘അക്ഷരകേരളം’ എന്ന പേര് അടിച്ചുമാറ്റി എന്തോ വലിയ സർഗ്ഗാത്മക നേട്ടമായി വിളമ്പുന്നത് കണ്ടില്ലേ?

 2. foma lover

  2021-04-22 21:18:30

  ഫോമായിൽ എന്താണ് നടക്കുന്നത്?

 3. foman

  2021-04-22 00:57:19

  'Akshara Keralam' Project introduced in the early 1990s was one such project initiated with the aim of bringing the the maximum number of illiterates to schools and other study centers. This project was implemented in different phases throughout the state. Apart from this, a number of government organizations and voluntary associations under various schemes and services, conduct classes ( mainly evening classes ) for the illiterate adults.

 4. ഫോമൻ

  2021-04-21 19:28:45

  ഇവിടെയുള്ള മലയാളികളെ ഒന്നിച്ചുകൊണ്ടുപോകുവാൻ ഇവർക്ക് സാധിക്കുന്നില്ല പിന്നെയല്ലേ ഭാഷയെ പരിപോഷിപ്പിക്കുന്നത്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്‌സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം നാളെ

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ  കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ

സഹായങ്ങൾക്ക് നന്ദി; ഒന്നും പാഴാക്കില്ലെന്ന് ഉറപ്പ്: ഫോമാ വേദിയിൽ മന്ത്രി വീണ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി

വെന്റിലേറ്ററുകള്‍ ഫോമാ കേരളത്തിലേക്ക് അയച്ചു

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 6000 ഡോളര്‍ നല്‍കും

ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്കയുടെ അംഗീകാരം

ഫോമാ കോവിഡ് സഹായ പദ്ധതി: ഫോമാ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ നല്‍കും

ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും.

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

View More