Image

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞു വീണു മരിച്ചു.

Published on 24 April, 2021
കോഴിക്കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞു വീണു മരിച്ചു.

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞു വീണു മരിച്ചു. കുവൈത്തിലെ മംഗഫില്‍  ബ്ലോക്ക് 3 സ്ട്രീറ്റ് നമ്പര്‍ 23 ബില്‍ഡിംഗ് നമ്പര്‍ 33 യി
ല്‍ താമസിച്ചിരുന്ന നാസര്‍ (50) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക