Image

അമേരിക്കയിലെ വിവാഹ പരസ്യങ്ങള്‍

Published on 27 April, 2021
അമേരിക്കയിലെ വിവാഹ പരസ്യങ്ങള്‍

അമേരിക്കയിലെ വിവാഹ പരസ്യങ്ങള്‍ ഇ-മലയാളിയില്‍ നല്‍കുക.

പരസ്യം നല്‍കാന്‍ വളരെ എളുപ്പം. രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഫോട്ടോ വേണ്ട. ജനിച്ചപ്പോള്‍ മുതലുള്ള ചരിത്രം എഴുതണ്ട.

ആകെ വേണ്ടത് മൂന്നോ നാലോ വാചകം. അത് ഈ-മെയില്‍ ചെയ്യുക. (editor@emalayalee.com) കൂടെ ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ ഈ-മെയില്‍. അതിലൂടെ പരസ്പരം ബന്ധപ്പെട്ടാല്‍ കാര്യം എളുപ്പമായി.

ഇപ്പോള്‍ വിവാഹ പരസ്യങ്ങള്‍ കൂടുതലും നാട്ടിലുള്ള വെബ് സൈറ്റുകൾ  വഴിയാണു മിക്കവരും നല്‍കുന്നത്. പലതിലും  ആവശ്യമില്ലാത്ത വിവരങ്ങള്‍ തേടുന്നു. ഫോട്ടോ വച്ച് പ്രദര്‍ശന വസ്തു ആക്കുന്നു. 

ഇതിന്റെ ഒക്കെ ആവശ്യമെന്ത്? അമേരിക്കയിലുള്ളവര്‍ക്ക് ഇവിടെ നിന്നുള്ളവരെ കണ്ടെത്താന്‍ എളുപ്പ വഴി എന്നു മാത്രമാണു ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.  

ചെറിയൊരു തുകയാണ് നൽകേണ്ടത്. വിവരങ്ങൾക്ക്: editor@emalayalee.com; 917-324-4907; 917-662-1122

https://emalayalee.com/vartha/234528

Join WhatsApp News
Political Observer 2021-05-02 13:56:22
Former Republican Judge Tim Nolan was just sentenced to 20 years in jail for human trafficking w/ his youngest known victim being a 16 year old kid. * if your life depends on it, will you sit close to rudy?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക