Image

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Published on 30 April, 2021
കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
ദാനധർമ്മങ്ങളുടേയും പുണ്യകർമ്മങ്ങളുടേയും പൂക്കാലമായ റമദാൻ മാസത്തിൽ, കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ബി.ഡി.എഫ്. ഹോസ്പിറ്റലിൽ വച്ച്  സംഘടിപ്പിച്ച മൂന്നാമത്തെ കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പിൽ  25ൽപരം പ്രവാസികൾ രക്തദാനം നടത്തി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, വൈസ്  പ്രസിഡന്റ് വിനു ക്രിസ്റ്റി, ബ്ലഡ് ഡോണേഴ്സ് കൺവീർ സജീവ് ആയൂർ, ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക