Image

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

Published on 06 May, 2021
കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍
കേരളത്തില്‍ സമ്പൂര്‍ണ്ണ  ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു .മെയ്‌ എട്ടു ശനിയാഴ്ച 
 മുതല്‍ പതിനാറു വരെ ഒന്‍പതു ദിവസത്തേക്കാണ് പൂര്‍ണ്ണമായ അടച്ചു പൂട്ടല്‍ .എന്നാല്‍ അവശ്യ സര്‍വിസ് ഒഴിവാക്കിയിട്ടുണ്ട് .തുടര്‍ച്ചയായി  രോഗികള്‍ 
നാല്‍പതിനായിരം കവിയുന്നതിനെ തുടര്‍ന്നാണ്‌ ഈ നടപടി .ചികിത്സയില്‍ വീട്ടിലും ആശുപത്രിയിലുമായി കഴിയുന്ന രോഗികളുടെ സംഖ്യയും  നാല് ലക്ഷം കവിഞ്ഞു .
ആശുപത്രികളില്‍ നിലവില്‍ വെന്റിലെറ്റര്‍ കളും ഓക്സിജനും ലഭ്യമാണെങ്കിലും രോഗികളുടെ സംഖ്യകൂടിയാല്‍ അത് സര്‍ക്കാരിനെ വലിയ സമ്മര്‍ദ്ദത്തില്‍ ആക്കും .
പ്രത്യേകിച്ചും മൂന്നാം ഘട്ട വ്യാപനം ഉണ്ടായേക്കുമെന്ന ഭീതി നില നില്ക്ക്കുന്ന സാഹചര്യത്തില്‍ ആശങ്ക വല്ലാതെ കൂടുകയാണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക