Image

തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു

Published on 06 May, 2021
തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു
മാനവന്‍, നടികര്‍, ഗില്ലി, അയ്യര്‍ ഐ.പി.എസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച, പ്രശസ്ത തമിഴ് ഹാസ്യനടന്‍ പാണ്ഡു (74) കൊവിഡ് ബാധിച്ച്‌ മരിച്ചു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക