Image

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

Published on 07 May, 2021
 ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി


കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈറ്റ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഡോ. അലി ഫഹദ് അല്‍ മുദഫുമായി കൂടിക്കാഴ്ചനടത്തി. ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍, വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പരസ്പര താല്‍പ്പര്യമുള്ള മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക