Image

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

പി പി ചെറിയാന്‍ Published on 08 May, 2021
കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു
ഡാളസ് : ഡാളസ് കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു .

മെയ് ഒന്‍പതു ഞായറാഴ്ച രാത്രി 7 മണിക്( ടെക്‌സാസ് ടൈം )സൂം. പ്ലാറ്‌ഫോം വഴി സംഘടിപ്പിക്കുന്ന സമ്മളനത്തിലേക്കു ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ ചര്‍ച്ചിലെ വൈദികരെയും വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍  അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്കു

റവ  ജിജോ എബ്രഹാം (പ്രസിഡന്റ് )                   214 444 0057
റവ  ഫാ ജേക്കബ് ക്രിസ്റ്റി (വൈസ് പ്രസിഡന്റ്) 281 904 6622
അലക്‌സ് അലക്‌സാണ്ടര്‍(ജനറല്‍ സെക്രട്ടറി)      214 289 9192

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക