Image

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

ജോസി തോമസ് Published on 10 May, 2021
ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു
ഡാളസ്‌: തലവടി ചുടുകാട്ടിൽ പരേതനായ മുൻ  എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മത്തായി ഇട്ടി ചെറിയാന്റെ ഭാര്യ  ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു 
പരേത കോട്ടയം പാമ്പാടി കണ്ണാറോഡിൽ കുടുംബാംഗം. 
 മകൾ ജെനിസ് ഗെർസിം. മരുമകൻ ഗെർസിം ഡാനിയേൽ.  കൊച്ചുമക്കൾ ഫെബ, സ്റ്റാൻലി, ഷെരാൻ

സംസ്കാര ശുശ്രുഷ മെയ്‌ 15 രാവിലെ  9:30-നു  ഡാളസ്‌ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ (TPM) 
അവസാന ശൂശ്രുഷകൾ ഗാർലൻഡ് മെമ്മോറിയൽ പാർക്ക്‌ സെമിത്തേരിയിൽ. 

വിവരങ്ങൾക്ക്: Gerzim Daniel 214-243-9668
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക