Image

ദീനാമ്മ, 72, ന്യു ജേഴ്‌സിയിൽ അന്തരിച്ചു

Published on 10 May, 2021
ദീനാമ്മ, 72, ന്യു ജേഴ്‌സിയിൽ  അന്തരിച്ചു
ന്യു ജേഴ്‌സി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവലിന്റെ സഹോദരിയും പത്തനാപുരം പൊയ്കയിൽ പാസ്റ്റർ പി ഐ. എബ്രഹാമിന്റെ (പൊന്നച്ചൻ)  ഭാര്യയുമായ ദീനാമ്മ, 72, മെയ് 10-നു  ന്യു ജേഴ്‌സിയിൽ  അന്തരിച്ചു 
കൂടുതൽ വിവരങ്ങൾ പിന്നീട് 
 
Join WhatsApp News
Ponmelil Abraham 2021-05-11 18:37:04
As above.
Ponmelil Abraham 2021-05-12 00:59:12
As above.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക