-->

fomaa

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

Published

on

ന്യുയോർക്ക്: ഫോമയുടെ 2022-24 കമ്മിറ്റിയിൽ ട്രഷററായി ജോഫ്രിൻ ജോസിനു  യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു. ഫോമയുടെ ജോ. ട്രഷറാറായി മികച്ച പ്രവർത്തനം കാഴ്ച വച്ച ജോഫ്രിൻ, ട്രഷറർ സ്ഥാനത്തേക്ക് ഏറ്റവും അർഹനായ വ്യക്തിയാണെന്ന് വൈ .എം.എ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

വ്യവസായ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച ജോഫ്രിൻ വിവിധ സംഘടനകളുടെ സാരഥി എന്ന നിലയിലും  സാമൂഹിക സാംസ്കാരിക രംഗത്ത്  നിറഞ്ഞു നിൽക്കുന്നു.

ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്കൻ   കമ്മറ്റി- റോക്ക്‌ലാണ്ട്  പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്‌റ്റേറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ മുന്‍ സെക്രട്ടറി, പ്രസിഡന്റ്  വൈ.എം.എ. സെക്രട്ടറി, പ്രസിഡന്റ്  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.  

ഇപ്പോൾ ഫോമാ ഹെൽപ്പിംഗ് ഹാൻഡ്‌സ് നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

ഫോമാ ഇതേ വരെ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെന്നും അത് അടുത്ത തലത്തിലെത്തിക്കുകയാണ് ഓരോ തവണത്തേയും ഭാരവാഹികളുടെ  കടമ എന്നും  ജോഫ്രിൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ടു വരുന്ന മറ്റുള്ളവരുമൊത്ത് സംഘടനയുടെ നന്മക്കായി നിസ്വാർത്ഥ സേവനമാണ് താൻ ലക്ഷ്യമിടുന്നത്.

മൂവാറ്റുപുഴ ആയവന സ്വദേശിയായ ജോഫ്രിന്‍ പഠനകാലത്ത് മികച്ച പ്രഭാഷകനായിരുന്നു. വിവിധ സമ്മാനങ്ങളും നേടി. മാത്തമാറ്റിക്‌സില്‍ ബിരുദം നേടിയ ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാമന്‍ കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്നു മാസ്റ്റേഴ്‌സ് ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് (1998) നേടി. ഏതാനും നാള്‍ ഐ.എസ്.ആര്‍.ഒയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നു ബോംബെയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറും, മൂന്നാര്‍ ഗവണ്‍മന്റ് കോലജില്‍ അസോസിയേറ്റ് പ്രൊഫസറുമായി.

2001-ല്‍ അമേരിക്കയിലെത്തി. കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി തുടക്കം. വെകാതെ ബാല്യകാല സുഹ്രുത്ത് മുൻ ഫോമാ ട്രഷറർ ഷിനു ജോസഫുമൊത്ത് ബിസിനസ് രംഗത്തു പ്രവേശിച്ചു. 

Facebook Comments

Comments

 1. Babu

  2021-05-12 09:10:10

  I don't think you going to win this time!

 2. Rajan P G

  2021-05-12 04:34:51

  പ്രിയ സുഹൃത്തിനു എല്ലാവിധ ആശംസകൾ നേരുന്നു

 3. pisharadi joseph

  2021-05-11 04:19:46

  കഷായിക്കാൻ സാധ്യത നോം കാണുന്നു. രാശിയിൽ ചന്ദ്രന്റെ നോട്ടം. ഇഷ്ട ദൈവും ഹനുമാനും. 2012 ലെഖനങ്ങൾ ഏറെയും. ഗജകേസരിയോഗം നോം കാണുന്നില്ല. സ്വന്തം റീജിയൻ പോലും തിരിയും. പിന്നെ തിരിഞ്ഞാൽ ഒക്കെ പോയി. ആയുഷ്മാൻ ഭാവ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്‌സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം നാളെ

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ  കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ

സഹായങ്ങൾക്ക് നന്ദി; ഒന്നും പാഴാക്കില്ലെന്ന് ഉറപ്പ്: ഫോമാ വേദിയിൽ മന്ത്രി വീണ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി

വെന്റിലേറ്ററുകള്‍ ഫോമാ കേരളത്തിലേക്ക് അയച്ചു

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 6000 ഡോളര്‍ നല്‍കും

ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്കയുടെ അംഗീകാരം

ഫോമാ കോവിഡ് സഹായ പദ്ധതി: ഫോമാ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ നല്‍കും

ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും.

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

View More