-->

FILM NEWS

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യയ്ക്കും കോവിഡ്

Published

on

തമിഴ് നടനാണെങ്കിലും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശാന്തനു ഭാഗ്യരാജ്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാഗ്യരാജ് ആണ് ശന്തനുവിന്‍്റെ പിതാവ്. അച്ഛനും മകനും മലയാളികള്‍ക്ക് സുപരിചിതരാണ്. നടന വിസ്മയം മോഹന്‍ലാല്‍ നായകനായ എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം അവതരിപ്പിച്ചത് ശാന്തനു ആയിരുന്നു. മാത്രമല്ല ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ ഭാഗ്യരാജിനെ മലയാളികള്‍ക്കും പരിചിതമാണ്.

അതേസമയം മലയാളികള്‍ക്ക് പ്രിയപ്പെട്ട താരം തന്നെയാണ് പൂര്‍ണിമ ഭാഗ്യരാജും. മോഹന്‍ലാല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നായികയായിരുന്നു പൂര്‍ണിമ. പിന്നീട് തമിഴ് സിനിമയിലേക്കും താരം ചേക്കേറി. വര്‍ഷങ്ങള്‍ക്കുശേഷം ജില്ലാ എന്ന ചിത്രത്തിലും മോഹന്‍ലാലും പൂര്‍ണിമയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഭാഗ്യരാജിനും ഭാര്യക്കും കോവിഡ് പോസിറ്റീവ് ആയത്. എന്നാല്‍ ഇപ്പോള്‍ മാതാപിതാക്കളുടെ ആരോഗ്യ അപ്ഡേറ്റും ആയി എത്തിയിരിക്കുകയാണ് മകന്‍ ശന്തനു. നിലവില്‍ ഇരുവര്‍ക്കും കുഴപ്പമൊന്നുമില്ല എങ്കിലും കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറയാമെന്നും താരം ഓര്‍മ്മപ്പെടുത്തുന്നു. കോവിഡാനന്തര പ്രശ്നങ്ങള്‍ ഡെവലപ്പ് സാധ്യതയുണ്ട് എന്നും നടന്‍ ഓര്‍മ്മപ്പെടുത്തുന്നു. ധാരാളം ആളുകള്‍ക്ക് ആണ് ലക്ഷണങ്ങളൊന്നു പോലും കാണിക്കാതെ രോഗം വരുന്നത്. എന്നാല്‍ പിന്നീട് നിരവധി പ്രശ്നങ്ങളാണ് ഉടലെടുക്കുന്നത്.

'എന്‍റെ മാതാപിതാക്കള്‍ ഭാഗ്യരാജും പൂര്‍ണിമ ഭാഗ്യരാജും ഇന്ന് കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. ഞാനും ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്ന സ്റ്റാഫും എല്ലാം ഇപ്പോള്‍ സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ ഞങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി സ്വരം നിരീക്ഷണത്തില്‍ പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ദയവായി അവരുടെ രോഗമുക്തിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം'- ഇതായിരുന്നു ശന്തനു ഭാഗ്യരാജ് ട്വിറ്ററില്‍ കുറിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്

'ഇത് ഭയങ്കര കോമഡി ആയിരിക്കും'; ബ്രോ ഡാഡി'യെകുറിച്ച് കല്യാണി പ്രിയദര്‍ശന്‍

മകളുടെ മടിയില്‍ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി

ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്

നാല് ഭാഷകളില്‍ എത്തുന്ന 'ബനേര്‍ഘട്ട' ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

ആസിഡ് ആക്രമണത്തിന് ശേഷം സഹോദരി ജീവിതം തിരികെ പിടിച്ചത് യോഗയിലൂടെ, കങ്കണ

വേട്ടക്കാരന്‍ സവര്‍ണ്ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും; ഹരീഷ് പേരടി

'കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു, ഞാന്‍ ധര്‍മ്മസങ്കടത്തിലായി'; 'വടക്കുനോക്കിയന്ത്രം' ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

വിജയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ശരണ്യ മോഹന്‍

വിജയ്; 'ബീസ്റ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്

200 കോടി രൂപയ്ക്ക് 'ലിഗര്‍' വിറ്റുപോയി, ചിത്രം ഒ.ടി.ടി റിലീസിന്, അഭ്യൂഹങ്ങള്‍ തള്ളി വിജയ് ദേവരക്കൊണ്ട

ത്രില്ലര്‍ പ്രേമികള്‍ക്ക് പുതുമ സമ്മാനിക്കാന്‍ ആര്‍ ജെ മഡോണ എത്തുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മെറീനയുടെ ശക്തമായ നഴ്‌സ് കഥാപാത്രവുമായി 'വെയില്‍ വീഴവേ'; ആന്തോളജി ചിത്രം 'ചെരാതുകള്‍'

മാടത്തിയുടെ ട്രെയിലര്‍ എത്തി; റിലീസ് ജൂണ്‍ 24ന് നീസ്ട്രീമില്‍

'ഒറ്റി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരടിനെതിരെ ഫെഫ്ക

അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍

ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍

പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

നയന്‍താര മോശപ്പെട്ട സ്ത്രീയാണ്, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മീനാക്ഷി

വിവാഹ മോചനം നേടി ഏഴു വർഷം, വീണ്ടും ഒന്നിച്ച് രഞ്ജിത്തും പ്രിയാരാമനും

മലയാളിയായി വിദ്യാ ബാലൻ ഷെർണിയിൽ

പൊരിവെയിലത്ത് ഷൂട്ടിങ്ങ്, ലാലേട്ടനും അദേഹവും മത്സരിച്ച് ഓടുകയായിരുന്നു, : മില്‍ഖാ സിങ്ങിനെ ഓര്‍മ്മിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

പുതിയ ചിത്രവുമായി വിനോദ് ഗുരുവായൂര്‍; 'പ്രതി പ്രണയത്തിലാണ്'

വിവാഹമോചനം നേടിയിട്ടും വീണ്ടും ഒന്നിച്ച്‌ പ്രിയാ രാമനും രഞ്ജിത്തും

വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക് 21 ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ത്രില്ലര്‍; 'ഒറ്റ്' പുതിയ പോസ്റ്റര്‍

View More