Image

സംസ്ഥാനത്ത് ഐസിയു,വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന

Published on 12 May, 2021
സംസ്ഥാനത്ത് ഐസിയു,വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഐസിയു,വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന. പത്ത് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനയുണ്ടായി. രോഗവ്യാപനം ഇനിയും കൂടുകയാണെങ്കില്‍ സംസ്ഥാനത്ത് പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. 

മെയ് 1 നു 650 പേര്ക്ക് വെന്റിലേറ്റര് സൗകര്യം ഏര്പ്പെടുത്തുകയും 1,808 പേരെ ഐസിയുവില് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മെയ് 10 ആയപ്പോഴേക്കും ഇത് 1340 വെന്റിലേറ്റര്‍ രോഗികളും 2641 ഐസിയു രോഗികളായി വര്‍ധിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക