-->

FILM NEWS

ഉദ്ഘാടനത്തിന് നിങ്ങളുടെ അച്ഛനോ അമ്മയോ അവിടെ ഉണ്ടാകുമോ: സിദ്ദിഖ്

Published

on

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളും, കോമഡി വേഷങ്ങളും, സ്വഭാവ വേഷങ്ങളും മികവുറ്റ രീതിയില്‍ അവതരിപ്പിക്കുന്ന മലയാള സിനിമയിലെ മാറ്റി നിര്‍ത്താനാവാത്ത മികവുറ്റ കലാകാരനാണ് സിദ്ദിഖ്. താന്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്ന സിനിമകള്‍ എന്താണോ അതുതന്നെയാണ് തന്റെ സിനിമ കാഴ്ചപ്പാട് എന്ന് തുറന്ന പറഞ്ഞിട്ടുള്ള സിദ്ദിഖ് ഒരു അഭിമുഖ പരിപാടിയില്‍ വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ്.

സിനിമാ താരങ്ങളുടെ ഉദ്ഘാടന പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും വൈറല്‍ ആകാറുണ്ട്. അവരുടെ സാന്നിധ്യം ആ പ്രോഗ്രാമിന് വലിയ താരമൂല്യം സൃഷ്ടിക്കുമ്ബോള്‍ താന്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന പരിപാടികളില്‍ മറ്റാരും ചോദിക്കാത്ത ഒരു ചോദ്യം വിളിക്കുന്നവരോട് ചോദിക്കാറുണ്ട് എന്ന് തുറന്നുപറയുകയാണ് സിദ്ദിഖ്.

'എന്നെ ഉദ്ഘാടനത്തിന് ക്ഷണിക്കുമ്ബോള്‍ ഞാന്‍ അവരോട് ചോദിക്കുന്ന ഒരു കാര്യമുണ്ട്. നിങ്ങളുടെ അച്ഛനോ അമ്മയോ ആരെങ്കിലും അവിടെ ഉണ്ടാകുമോ? എന്നേക്കാള്‍ പ്രാധാന്യം അവര്‍ക്ക് നല്‍കണമെന്നും, ഒരു സെലിബ്രിറ്റി എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്ന നന്മയേക്കാള്‍ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നത് അവരാണെന്നും അതുകൊണ്ട് അവര്‍ കാലെടുത്തുവെച്ചിട്ടാണ് നിങ്ങളുടെ സംരംഭം ആരംഭിക്കേണ്ടതെന്നും ഞാന്‍ അവരോടു പറയും'. സിദ്ദിഖ് പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍

ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍

പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

നയന്‍താര മോശപ്പെട്ട സ്ത്രീയാണ്, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മീനാക്ഷി

വിവാഹ മോചനം നേടി ഏഴു വർഷം, വീണ്ടും ഒന്നിച്ച് രഞ്ജിത്തും പ്രിയാരാമനും

മലയാളിയായി വിദ്യാ ബാലൻ ഷെർണിയിൽ

പൊരിവെയിലത്ത് ഷൂട്ടിങ്ങ്, ലാലേട്ടനും അദേഹവും മത്സരിച്ച് ഓടുകയായിരുന്നു, : മില്‍ഖാ സിങ്ങിനെ ഓര്‍മ്മിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

പുതിയ ചിത്രവുമായി വിനോദ് ഗുരുവായൂര്‍; 'പ്രതി പ്രണയത്തിലാണ്'

വിവാഹമോചനം നേടിയിട്ടും വീണ്ടും ഒന്നിച്ച്‌ പ്രിയാ രാമനും രഞ്ജിത്തും

വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക് 21 ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ത്രില്ലര്‍; 'ഒറ്റ്' പുതിയ പോസ്റ്റര്‍

പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദേവ് മോഹന്‍

'ദൃശ്യം 2' തിയേറ്ററുകളില്‍ ജൂണ്‍ 26ന് റിലീസ്

ഓണം റിലീസായി ഓഗസ്റ്റ് 12ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

കടുത്ത ഡെങ്കിപ്പനി: സാന്ദ്ര തോമസ് ഐസിയുവില്‍ തുടരുന്നു

പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്നേഷും

ഷാറൂഖ് താന്‍ തനിക്ക് 300 രൂപ തന്നു; കിങ്ങ് ഖാനുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് പ്രിയാമണി

മിസ് യൂ മൈ ഫ്രണ്ട്: ഹൃദയഭേദകമായ കുറിപ്പുമായി ബിജുമേനോന്‍

'ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണ്':;മമ്മുട്ടിയെ കുറിച്ച്‌ രഞ്ജി പണിക്കര്‍

പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു

അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല; അവസാന ദിവസ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്

എനിക്കു വേണ്ടി നസ്രിയ ഒരുപാട് നഷ്ടപ്പെടുത്തി; ഫഹദ്

'പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്

മീന മതിയെന്ന് കമല്‍ഹാസന്‍, ഗൌതമിയെ ഒഴിവാക്കി; ദൃശ്യം 2 തമിഴിലേക്ക്

ആറ് സിനിമകള്‍ ചേര്‍ന്ന 'ചെരാതുകള്‍' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ആമസോണില്‍

സായാഹ്നത്തില്‍ അമ്മയ്ക്കൊപ്പം നടക്കാനിറങ്ങി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

View More