-->

FILM NEWS

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖം പങ്കുവച്ച് സംവിധായകന്‍ അരുണ്‍ ഗോപി

Published

on

സിനിമാ-സീരിയല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖം പങ്കുവച്ച് സംവിധായകന്‍ അരുണ്‍ ഗോപി. പെരുന്നാള്‍ ദിനത്തില്‍ ദുഖ വാര്‍ത്തയാണ് തേടിയെത്തിയത്. കാലം ഇങ്ങനെയാണ് മനസ്സു നന്നായാല്‍ ആയുസ്സ് കുറയുന്ന ഒരു നെറികെട്ട കാലം എന്നാണ് അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്.

”പെരുന്നാള്‍ ദിനത്തിലൊരു ദുഃഖ വാര്‍ത്തയാണ് തേടിയെത്തിയത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്‍ ചേട്ടന്‍ വിട വാങ്ങി എന്നുള്ള നേരറിയാന്‍ സിബിഐ എന്ന ആദ്യ സിനിമയില്‍, പേടിച്ചു വിറച്ചു ക്ലാപ് ബോര്‍ഡുമായി നിന്ന എന്നെ ‘അനിയാ’ എന്ന് വാത്സല്യത്തോടെ വിളിച്ചു ചേര്‍ത്തു നിര്‍ത്തിയ സ്‌നേഹമായിരുന്നു ജയേട്ടന്‍…”

”എന്ത് പറയാനാ ചേട്ടാ കാലം ഇങ്ങനെയാണ് മനസ്സു നന്നായാല്‍ ആയുസ്സ് കുറയുന്ന ഒരു നെറികെട്ട കാലം ആത്മശാന്തി” എന്നാണ് അരുണ്‍ ഗോപിയുടെ കുറിപ്പ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജയചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലില്‍ വെച്ചാണ് ജയചന്ദ്രന്‍ മരണത്തിന് കീഴടങ്ങിയത്. 150 ഓളം സിനിമകളില്‍ സ്വതന്ത്ര മേക്കപ്പ്മാനായി പ്രവര്‍ത്തിച്ച ജയചന്ദ്രന്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവുകൂടിയാണ്. ദീര്‍ഘകാലം ജയറാമിന്റെ മേക്ക് അപ് മാനായിരുന്നു ജയചന്ദ്രന്‍.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍

ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍

പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

നയന്‍താര മോശപ്പെട്ട സ്ത്രീയാണ്, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മീനാക്ഷി

വിവാഹ മോചനം നേടി ഏഴു വർഷം, വീണ്ടും ഒന്നിച്ച് രഞ്ജിത്തും പ്രിയാരാമനും

മലയാളിയായി വിദ്യാ ബാലൻ ഷെർണിയിൽ

പൊരിവെയിലത്ത് ഷൂട്ടിങ്ങ്, ലാലേട്ടനും അദേഹവും മത്സരിച്ച് ഓടുകയായിരുന്നു, : മില്‍ഖാ സിങ്ങിനെ ഓര്‍മ്മിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

പുതിയ ചിത്രവുമായി വിനോദ് ഗുരുവായൂര്‍; 'പ്രതി പ്രണയത്തിലാണ്'

വിവാഹമോചനം നേടിയിട്ടും വീണ്ടും ഒന്നിച്ച്‌ പ്രിയാ രാമനും രഞ്ജിത്തും

വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക് 21 ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ത്രില്ലര്‍; 'ഒറ്റ്' പുതിയ പോസ്റ്റര്‍

പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദേവ് മോഹന്‍

'ദൃശ്യം 2' തിയേറ്ററുകളില്‍ ജൂണ്‍ 26ന് റിലീസ്

ഓണം റിലീസായി ഓഗസ്റ്റ് 12ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

കടുത്ത ഡെങ്കിപ്പനി: സാന്ദ്ര തോമസ് ഐസിയുവില്‍ തുടരുന്നു

പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്നേഷും

ഷാറൂഖ് താന്‍ തനിക്ക് 300 രൂപ തന്നു; കിങ്ങ് ഖാനുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് പ്രിയാമണി

മിസ് യൂ മൈ ഫ്രണ്ട്: ഹൃദയഭേദകമായ കുറിപ്പുമായി ബിജുമേനോന്‍

'ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണ്':;മമ്മുട്ടിയെ കുറിച്ച്‌ രഞ്ജി പണിക്കര്‍

പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു

അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല; അവസാന ദിവസ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്

എനിക്കു വേണ്ടി നസ്രിയ ഒരുപാട് നഷ്ടപ്പെടുത്തി; ഫഹദ്

'പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്

മീന മതിയെന്ന് കമല്‍ഹാസന്‍, ഗൌതമിയെ ഒഴിവാക്കി; ദൃശ്യം 2 തമിഴിലേക്ക്

ആറ് സിനിമകള്‍ ചേര്‍ന്ന 'ചെരാതുകള്‍' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ആമസോണില്‍

സായാഹ്നത്തില്‍ അമ്മയ്ക്കൊപ്പം നടക്കാനിറങ്ങി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

View More