-->

America

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

Published

on

 
 
ന്യൂയോർക്; കോവിഡിനെതിരെ പ്രാർത്ഥനകളുമായി  വിവിധ  മതനേതാക്കൾ  മെയ് 8 ശനിയാഴ്ച ക്വീന്‍സിൽ ഒത്തുചേർന്നു. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് ,ക്വീന്‍സിലെ ഇരുപത്തിമൂന്നാം ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിക്കുന്ന കോശി തോമസിന്റെ  പ്രചരണ ആസ്ഥാനത്ത് (260th and Hillside Ave) ആയിരുന്നു  ഒത്തുചേരൽ.
 
ഇന്ത്യയെ കീഴടക്കുന്ന  പാൻഡെമിക്കിന്റെ ഇരകൾക്കായി, രാജ്യം സുഖപ്പെടുന്നതിനായി  പ്രാർത്ഥനകളോടെ അവർ  ഒത്തുകൂടി. ഇന്ത്യ അഭിമുഖീകരിക്കുന്ന ഗുരുതരമായ അവസ്ഥയെ  എടുത്തുപറഞ്ഞ   പ്രാസംഗികർ  മെഡിക്കൽ സഹായങ്ങളും സാമ്പത്തിക സഹായവും  നൽകുന്നതിനൊപ്പം രാജ്യത്തിനായി പ്രാർത്ഥിക്കാനും ആഹ്വാനം  ചെയ്തു. 
 
 
ഗുരു ജി ഗരുഡ്  ഗോപാൽ പ്രഭു,  ഫാദർ  ജോൺ തോമസ്- ജാക്സൺ ഹൈറ്റ്സ് ഓർത്തഡോക്സ് ചർച്ച് , ഇമാം മുഹമ്മദ് വലിയുല്ല-ഹിൽസൈഡ് ഇസ്ലാമിക് സെന്റർ  , അശോക് വ്യാസ്- ഐ ടിവി, ഹേമന്ത് ഷാ- FBIMA ,  സുഹാഗ് മേത്ത-ഗണേഷ് ഉത്സവ്‌ , കൃപാൽ സിംഗ്, വീരേന്ദ്ര വോറ,  പോൾ കറുകപ്പള്ളി ,അശോക് വോറ,  ഫിലിപ്പോസ് ഫിലിപ്പ്, വി.എം. ചാക്കോ, വർ‌ഗീസ് എബ്രഹാം, മെഴ്‌സിഡസ് ബുക്കാനൻ,   ജോർജ്ജ് അബ്രഹാം (IOCUSA)  എന്നിവരാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്.
 

Facebook Comments

Comments

  1. Rudy is back

    2021-05-13 17:29:39

    Giuliani Hires Lawyers Who Defended Convicted Sex Offender Harvey Weinstein: Donald Trump attorney Rudy Giuliani has hired two new lawyers to represent him in the case related to the FBI raid of his apartment last month, court records show. The two New York-based attorneys previously helped defend former film producer Harvey Weinstein, who is now serving a more than two-decade prison sentence after being convicted of rape and sexual assault. Attorneys Arthur Aidala and Barry Kamins notified the U.S. District Court for the Southern District of New York that they were appearing on behalf of Giuliani, according to court filings published Wednesday. After losing the high-profile case against Weinstein, Aidala and Kamins now appear to be working on behalf of Giuliani, who is the subject of a federal probe into the former New York City mayor’s dealings with Ukrainian oligarchs while working for former President Trump. As noted by Forbes, Aidala frequently spoke to the media on behalf of Weinstein while defending him and after the 2020 verdict told NPR, “Nobody on [Weinstein’s] defense team is happy that Harvey Weinstein is not sleeping in his own bed.” The news outlet also reported that Kamins, a retired New York State Supreme Court justice, previously served as an assistant district attorney in Brooklyn. John M. Levanthal, another attorney from the New York-based law firm Aidala, Bertuna & Kamins, also appeared in court Wednesday on behalf of Giuliani, according to Forbes.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ടെക്‌സാസിൽ അന്തരിച്ചു

യു എസ് എ എഴുത്തുകൂട്ടം 'സർഗ്ഗാരവ' ത്തിൽ  ഡോണ മയൂര

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ലിന ഖാന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അദ്ധ്യക്ഷ

ആന്‍ വര്‍ഗീസിന്‌ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് 'ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം

ആത്മവിഷന്‍ ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

ഏക ലോകം സഹൃദയ വേദി 'സിദ്ധ മുദ്രയെ' കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ ജൂണ്‍ 26 നു

സി. ലൂസി കളപ്പുര; യു.എസ് . കാത്തലിക്ക് ബിഷപ്പുമാർ (അമേരിക്കൻ തരികിട-169)

ഒര്‍ലാന്‍ഡോ പള്ളിയില്‍ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 20 ന്‌

സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് സ്വീകരണം നല്‍കി

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം മലയാളിയായ നിത്യ രാമനെ തിരിച്ചുവിളിക്കാൻ നീക്കം

ന്യു യോർക്കിൽ കോവിഡ് ബാധയുടെ അന്ത്യം കുറിച്ച് രാത്രി വെടിക്കെട്ടും ആഘോഷവും

പ്രൊഫസര്‍ സണ്ണി സഖറിയ, 74, ടെക്സസില്‍ അന്തരിച്ചു

ജനോഷ് പുരക്കലിന്റെയും പുത്രന്റെയും സംസ്‌കാര കര്‍മങ്ങള്‍ വ്യാഴം രാവിലെ 9:30-നു

ക്രിസ്റ്റോഫ് മറെയുടെ മ്രുതദേഹം കിട്ടി; സംസ്‌കാരത്തിനായി തുക സമാഹരിക്കുന്നു

അറ്റ്‌ലാന്റ ടാലെന്റ് അരീന സംഘടിപ്പിക്കുന്ന ഡാന്‍സ് ഡാന്‍സ് 2021 ന്റെ കിക്കോഫ് നടത്തി

കനക ജൂബിലി നിറവില്‍ റവ. ഡോ. വര്‍ഗ്ഗീസ് പ്ലാന്തോട്ടം

ജോസഫ് (അങ്കിത്ത്) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു

ലിഡിയ ആന്‍ ലാബിക്ക് യുഎസ് പ്രസിഡന്റ്സ് അവാര്‍ഡ്

പഠനമികവും മാനവികതയും സമന്വയിപ്പിക്കുന്ന ഡി.എം.എ. സ്‌കോളര്‍ഷിപ്പ്‌

വിശുദ്ധ കുര്‍ബാന വിലക്കരുത്; അമേരിക്കന്‍ ബിഷപ്പുമാര്‍ക്ക് വത്തിക്കാന്റെ താക്കീത്

ന്യു യോര്‍ക്ക് സിറ്റി മേയര്‍ ഇലക്ഷന്‍: ആഡംസ് മുന്നില്‍

80 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്

ഇവ ഗുസ്മാന്‍ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

പ്രവാസി ക്ഷേമത്തിനു പ്രവാസി മലയാളി ഫെഡറേഷ നോർക്കയുമായി സഹകരിക്കും

View More