-->

FILM NEWS

സ്വന്തം മരണവാര്‍ത്ത നിഷേധിച്ചുകൊണ്ടിരിക്കെ മുകേഷ് ഖന്ന കേട്ടത് സഹോദരിയുടെ വിയോഗം

Published

on



കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വന്തം മരണവാര്‍ത്ത നിഷേധിക്കുന്ന തിരക്കിലായിരുന്നു മഹാഭാരതം, ശക്തിമാന്‍ ഫെയിം നടന്‍ മുകേഷ് ഖന്ന. എന്നാല്‍, ഇതിന് തൊട്ടു പിറകെ മുകേഷിനെ തേടിയെത്തിയത് മറ്റൊരു ഞെട്ടുന്ന വിവരമാണ്. സ്വന്തം സഹോദരി കോവിഡ് മരണത്തിന് കീഴടങ്ങി. മുകേഷ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. മുകേഷിന്റെ ജ്യേഷ്ഠസഹോദരിയായ കമല്‍ കപൂറാണ് മരിച്ചത്. കോവിഡ് ബാധിച്ച് പന്ത്രണ്ട് ദിവസമായി ചികിത്സയിലായിരുന്ന കമല്‍ കഴിഞ്ഞ ദിവസം 
രോഗം ഭേദമായി വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍, കോവിഡാനന്തരം ശ്വാസകോശത്തെ ബാധിച്ച അസുഖത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡല്‍ഹി ദേശിയാണ് കമല്‍. 

'ഇന്നലെ ഞാന്‍ എന്റെ മരണവാര്‍ത്ത നിഷേധിക്കാന്‍ പാടുപെടുകയായിരുന്നു. എന്നാല്‍, അപ്പൊഴൊന്നും ഭീകരമായ ഒരു സത്യം എന്റെ തലയക്ക് മുകളില്‍ 
വട്ടമിട്ടുനില്‍ക്കുന്ന് ഞാനറിഞ്ഞിരുന്നില്ല. ഇന്ന് എന്റെ ജ്യേഷ്ഠ സഹോദരി കമല്‍ കപൂര്‍ ഡെല്‍ഹിയില്‍ മരിച്ചു. വല്ലാത്തൊരു വേദനയാണ് ഈ മരണം. അവര്‍ പന്ത്രണ്ട് ദിവസം കൊണ്ട് കോവിഡിനെ കീഴടക്കി. എന്നാല്‍, ശ്വാസകോശത്തിലെ ബുദ്ധിമുട്ട് തിരിച്ചുവരവിന് തടസമായി. ദൈവം എന്താണ് കണക്കുകൂട്ടുന്നതെന്ന് അറിയില്ലല്ലോ. ജീവിതത്തില്‍ ആദ്യമായി ഞാനാകെ തകര്‍ന്നുപോയിരിക്കുകയാണ്-മുകേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ബി.ആര്‍. ചോപ്രയുടെ മഹാഭാരതത്തില്‍ ഭീഷ്മരായി ശ്രദ്ധപിടിച്ചുപറ്റിയ മുകേഷ് ഖന്ന പിന്നിട് ശക്തിമാനായി ഒരു വലിയ തലമുറയുടെ സൂപ്പര്‍ ഹീറോയുമായി..

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍

ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍

പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

നയന്‍താര മോശപ്പെട്ട സ്ത്രീയാണ്, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മീനാക്ഷി

വിവാഹ മോചനം നേടി ഏഴു വർഷം, വീണ്ടും ഒന്നിച്ച് രഞ്ജിത്തും പ്രിയാരാമനും

മലയാളിയായി വിദ്യാ ബാലൻ ഷെർണിയിൽ

പൊരിവെയിലത്ത് ഷൂട്ടിങ്ങ്, ലാലേട്ടനും അദേഹവും മത്സരിച്ച് ഓടുകയായിരുന്നു, : മില്‍ഖാ സിങ്ങിനെ ഓര്‍മ്മിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

പുതിയ ചിത്രവുമായി വിനോദ് ഗുരുവായൂര്‍; 'പ്രതി പ്രണയത്തിലാണ്'

വിവാഹമോചനം നേടിയിട്ടും വീണ്ടും ഒന്നിച്ച്‌ പ്രിയാ രാമനും രഞ്ജിത്തും

വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക് 21 ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ത്രില്ലര്‍; 'ഒറ്റ്' പുതിയ പോസ്റ്റര്‍

പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദേവ് മോഹന്‍

'ദൃശ്യം 2' തിയേറ്ററുകളില്‍ ജൂണ്‍ 26ന് റിലീസ്

ഓണം റിലീസായി ഓഗസ്റ്റ് 12ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

കടുത്ത ഡെങ്കിപ്പനി: സാന്ദ്ര തോമസ് ഐസിയുവില്‍ തുടരുന്നു

പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്നേഷും

ഷാറൂഖ് താന്‍ തനിക്ക് 300 രൂപ തന്നു; കിങ്ങ് ഖാനുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് പ്രിയാമണി

മിസ് യൂ മൈ ഫ്രണ്ട്: ഹൃദയഭേദകമായ കുറിപ്പുമായി ബിജുമേനോന്‍

'ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണ്':;മമ്മുട്ടിയെ കുറിച്ച്‌ രഞ്ജി പണിക്കര്‍

പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു

അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല; അവസാന ദിവസ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്

എനിക്കു വേണ്ടി നസ്രിയ ഒരുപാട് നഷ്ടപ്പെടുത്തി; ഫഹദ്

'പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്

മീന മതിയെന്ന് കമല്‍ഹാസന്‍, ഗൌതമിയെ ഒഴിവാക്കി; ദൃശ്യം 2 തമിഴിലേക്ക്

ആറ് സിനിമകള്‍ ചേര്‍ന്ന 'ചെരാതുകള്‍' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ആമസോണില്‍

സായാഹ്നത്തില്‍ അമ്മയ്ക്കൊപ്പം നടക്കാനിറങ്ങി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

View More