Image

സന്തോഷവാർത്ത: മിക്കയിടത്തും മാസ്ക് വേണ്ട; സോഷ്യൽ ഡിസ്റ്റൻസിംഗ് വേണ്ട  

Published on 13 May, 2021
സന്തോഷവാർത്ത: മിക്കയിടത്തും മാസ്ക് വേണ്ട; സോഷ്യൽ ഡിസ്റ്റൻസിംഗ് വേണ്ട  

സന്തോഷ വാർത്ത.  വാക്സിൻ എടുത്തവർ വീടിനുള്ളിലും പുറത്തും ആൾക്കൂട്ടത്തിലും മാസ്ക് ധരിക്കേണ്ടതില്ലെന്നു പ്രസിഡന്റ് ജോ ബൈഡനും സി.ഡി സിയും ഡോ. ആന്റണി ഫൗച്ചിയും.  

കോവിഡ് ദുരുന്തം വിതച്ച ശേഷമുള്ള ഏറ്റവും നല്ല വാർത്തയായി ഇത്.

മിക്കവാറുമെല്ലാ സമയത്തും സോഷ്യൽ ഡിസ്റ്റൻസിങ് ആവശ്യമില്ലെന്നും  സി.ഡി.സി. പറയുന്നു. മാസ്ക് ഉപയോഗിക്കാതെയും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കാതെയും കെട്ടിടത്തിനുള്ളിലും പുറത്തും പൊതു പരിപാടിയിലും പങ്കെടുക്കാമെന്ന് സി.ഡി.ഡി ഡയറക്ടർ ഡോ. റോഷൽ  വാലൻസ്കി പറഞ്ഞു.

കോവിഡ്  മൂലം മാറ്റി വച്ച കാര്യങ്ങളൊക്കെ ഇനി പുനരാരംഭിക്കാം-വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ. പുറത്തു നടത്തുന്ന വലിയ ആൾക്കൂട്ടമുള്ള പരിപാടിക്ക് മാസ്ക് ധരിക്കണമെന്നു നിര്ബന്ധമില്ല. പുറത്താണെങ്കിലും മാസ്ക് വേണമെന്ന നിർദേശമാണ് രണ്ടാഴ്ച മുൻപ് വരെ  സി.ഡി.സി. നൽകിയിരുന്നത്.

എന്നാൽ ആൾ കൂടുതലുമാസ്ക്  ധരിക്കണം.


People who are fully vaccinated against COVID-19 can safely stop wearing masks and social distancing in most circumstances, the CDC said Thursday in new guidance.

“Anyone who is fully vaccinated can participate in indoor and outdoor activities – large or small — without wearing a mask or physically distancing,” CDC Director Dr. Rochelle Walensky said at a briefing.

“If you are fully vaccinated, you can start doing the things that you had stopped doing because of the pandemic.”

Walenksy said the new guidance also applies to crowded outdoor settings, such as at concerts, which the agency was still advising people to mask up for two weeks ago.

“You certainly could wear a mask if you wanted to but we are saying in those settings based on the science that it is safe,” she told reporters.

The agency, however, still encourages wearing masks in crowded indoor settings like prisons, hospitals and homeless shelters — as well as while on transportation such as buses, trains and planes.

Some White House officials and reporters tore off their COVID-19 face masks on Thursday after the CDC said people who are vaccinated don’t need to wear them indoors.

The swift adherence to the new medical guidance comes as many Washington residents — including a fully vaccinated President Biden — continue to routinely wear masks outdoors, despite the CDC previously saying that was unnecessary.

Join WhatsApp News
Lal B 2021-05-14 02:05:54
Your safety is in your hands. CDC is a bunch of morons who misguided people many times. At the same time WHO says, the vaccines are not sure to give protection against the new variants from India. Mr.President is presenting it as if it is one of his biggest achievements. Actual work was done by Mr.Trump and now Mr.Biden is taking the credits for free. Mannum Chari ninnavan pennum kondu poyi ennu paranja pole... :-)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക